Home Tags Mominul Haque

Tag: Mominul Haque

വിന്‍ഡീസിന് 395 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ബംഗ്ലാദേശ്

വിന്‍ഡീസിനെതിരെ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 223/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ബംഗ്ലാദേശ്. ഇതോടെ 395 റണ്‍സ് വിജയ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നില്‍ ബംഗ്ലാദേശ് വെച്ച് നീട്ടിയത്. മോമിനുള്‍ ഹക്ക്(115), ലിറ്റണ്‍ ദാസ്(69)...

മോമിനുള്‍ ഹക്കിന് അര്‍ദ്ധ ശതകം, ബംഗ്ലാദേശിന്റെ ലീഡ് മുന്നൂറ് കടന്നു

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ബംഗ്ലാദേശ് 149/4 എന്ന നിലയില്‍. മത്സരത്തില്‍ 320 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശിന്റെ കൈവശമുണ്ട്. 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിന്റെ പ്രകടനം...

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം

വിന്‍ഡീസിനെ 259 റണ്‍സിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശം. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 218 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് 47/3 എന്ന നിലയിലാണ് രണ്ടാം...

മോമിനുള്‍ ഹക്കിന് പരിക്ക്, ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല

പരിക്കേറ്റ ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് ഇപ്പോള്‍ നടക്കുന്ന ബംഗബന്ധു ടി20 കപ്പില്‍ കളിക്കില്ല. ചിറ്റോഗ്രാമിന് വേണ്ടി ജെംകോണ്‍ ഖുല്‍നയെ നേരിടുമ്പോള്‍ ആണ് താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റത്. നാല് മുതല്‍ ആറ്...

ലോക്ക്ഡൗണ്‍ ഗുണകരം, താരങ്ങള്‍ക്ക് മാനസികമായി ശക്തിപ്പെടുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്

ലോക്ക്ഡൗണ്‍ പ്രയാസകരമായ അവസ്ഥയാണെങ്കിലും താരങ്ങള്‍ക്ക് അത് ഗുണകരമായി മാറ്റുവാന്‍ പറ്റാവുന്നതാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. പരിശീലനമോ വ്യായാമോ പൂര്‍ണ്ണ തോതില്‍ താരങ്ങള്‍ക്ക് ചെയ്യാനായില്ലെങ്കിലും മാനസികമായി ശക്തിപ്പെടുവാനുള്ള അവസരം ഈ...

ശ്രീലങ്ക പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാകുമെന്ന് പ്രതീക്ഷ – മോമിനുള്‍ ഹക്ക്

ശ്രീലങ്കയ്ക്കെതിരെ നടക്കുവാനിരിക്കുന്ന പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ട സമയം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ മോമിനുള്‍ ഹക്ക്. ബംഗ്ലാദേശിന്റെ പരിശീലനം ആരംഭിച്ച താരങ്ങളില്‍ മോമിനുള്‍ ഹക്കും ടി20...

എട്ടോളം മത്സരങ്ങള്‍ നഷ്ടമാകുന്നത് ദുഖകരം – മോമിനുള്‍ ഹക്ക്

ബംഗ്ലാദേശിന്റെ നാട്ടിലെയും മറുനാട്ടിലെയും ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ടീമിന് 8 മത്സരങ്ങളാണ് നഷ്ടമാകുന്നത്. ഇത് തീരാനഷ്ടമാണെന്നാണ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക് പറയുന്നത്. ശ്രീലങ്കയിലേക്കുള്ള ടീമിന്റെ പര്യടനവും ബംഗ്ലാദേശിലേക്കുള്ള ന്യൂസിലാണ്ട് പര്യടനവും കൂടാതെ ഓസ്ട്രേലിയ...

ടെസ്റ്റ് ടീമെന്ന നിലയില്‍ ബംഗ്ലാദേശ് ഇനിയും മെച്ചപ്പെടുവാനുണ്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും ഏറെ മെച്ചപ്പെടുവാനുണ്ടെന്ന് സമ്മതിച്ച് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഇതുവരെ 119 മത്സരങ്ങള്‍ ടെസ്റ്റില്‍ കളിച്ചിട്ടുള്ള ടീം 14 ടെസ്റ്റുകളാണ്...

വിചാരിച്ച രീതിയില്‍ പരിശീലനം ആകുന്നില്ല, സച്ചിന്റെ വീഡിയോകളാണ് ഇപ്പോളത്തെ ആശ്രയം

കൊറോണ കാരണം ലോക്ക്ഡൗണില്‍ കഴിയുന്ന തനിക്ക് ഇപ്പോള്‍ പഴയ പോലെ പരിശിലനം സാധിക്കുന്നില്ല എന്നത് അല്പം സങ്കടം സൃഷ്ടിക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. എന്നാല്‍ താന്‍ പരിശീലനവും ഫിറ്റ്നെസ്സ്...

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നീട്ടിയത് അനുഗ്രഹം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ നീട്ടിയത് ഒരു കണക്കിന് അനുഗ്രഹമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടെസ്റ്റ് നായകന്‍ മോമിനുള്‍ ഹക്ക്. ഇപ്പോള്‍ വിലക്ക് നേരിടുന്ന ഷാക്കിബുള്‍ ഹസന്‍ ഇനി പരമ്പര നടക്കുന്ന സമയത്ത് ടീമിലേക്ക് തിരികെ...

സിംബാബ്‍വേയ്ക്കെതിരെയുള്ള ജയം പാക്കിസ്ഥാന്‍ പരമ്പരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു

സിംബാബ്‍വേയ്ക്കെതിരെ ബംഗ്ലാദേശ് നേടിയ ഇന്നിംഗ്സ് ജയം പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ടീമിന് വേണ്ട ആത്മവിശ്വാസം നല്‍കുമെന്ന് പറഞ്ഞ് മോമിനുള്‍ ഹക്ക്. ആറ് തുടര്‍പരാജയങ്ങള്‍ക്ക് അവസാനം കുറിയ്ക്കുവാനും ബംഗ്ലാദേശിന് ഈ വിജയത്തോടെ കഴിഞ്ഞു....

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക്...

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍...

മോമിനുള്‍ ഹക്കിനും മുഷ്ഫിക്കുര്‍ റഹിമിനും ശതകം , ബംഗ്ലാദേശ് കുതിയ്ക്കുന്നു

ധാക്ക ടെസ്റ്റില്‍ സിംബാബ്‍വേയുടെ 265 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗ് പ്രകടനം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 351/3 എന്ന നിലയിലാണ്. മോമിനുള്‍...

ടീമായി കളിക്കുവാന്‍ ബംഗ്ലാദേശിന് ആയില്ല, മെച്ചപ്പെടുവാന്‍ ഒട്ടേറെ മേഖലകള്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഒരു ടീമായി ബംഗ്ലാദേശിന് കളിക്കാനായില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഒട്ടനവധി കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്നും അവ തിരുത്തിയാല്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ടീമിന് മികച്ച...

ബംഗ്ലാദേശ് സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിക്കുന്നത് കുറയ്ക്കേണ്ട സമയമായി – മോമിനുള്‍ ഹക്ക്

ബംഗ്ലാദേശ് തങ്ങളുടെ പേസര്‍മാരെ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ടെസറ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഇരു ടെസ്റ്റുകളിലും പരാജയപ്പെട്ടുവെങ്കിലും വലിയൊരു പാഠമായിരുന്നു ഈ പരമ്പരയെന്നും ഭാവിയില്‍ ടീമിന് മികച്ച...
Advertisement

Recent News