Tag: Mohammad Nabi
അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത
രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക്...
സിംബാബ്വേയ്ക്കെതിരായ പരമ്പര വിജയം ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഗുണം ചെയ്യും – മുഹമ്മദ് നബി
ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മികച്ച തയ്യാറെടുപ്പായി അഫ്ഗാനിസ്ഥാന്റെ സിംബാബ്വേ പരമ്പര വിജയം ആയി കണക്കാക്കാമെന്ന് പറഞ്ഞ് മുഹമ്മദ് നബി. പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച അഫ്ഗാനിസ്ഥാന് വേണ്ടി യുവ താരങ്ങള്‍...
നബിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന് വിജയം
ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് കരീം...
അഫ്ഗാനിസ്ഥാന് 193 റണ്‍സ്, ബാറ്റിംഗ് മികവ് പുറത്തെടുത്ത് കരീം ജനത്തും ഉസ്മാന് ഖനിയും
സിംബാബ്വേയ്ക്കെതിരെ രണ്ടാം ടി20യില്‍ കരീം ജനത്തിന് അര്‍ദ്ധ ശതകം. കരീം - ഉസ്മാന് കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 102 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 20 ഓവറില്‍...
ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി
2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്.
ടി20...
പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന് താരത്തിന്റെ സ്പെല്ലില് ആടിയുലഞ്ഞ്...
ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന്...
മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി
സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ്...
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി മുഹമ്മദ് നബി
അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന മുഹമ്മദ് നബി. ബോര്‍ഡിന്റെ പുറത്ത് പോകുന്ന ഒമ്പതംഗ പാനലിലെ പകരക്കാരായ നാല് താരങ്ങളില്‍ ഒരാളായാണ് മുഹമ്മദ് നബി എത്തുന്നത്. നിലവില്‍...
ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി...
മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47...
ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട്...
ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്ലി...
ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു
കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന് ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന് താരം 2019ല്‍ കെന്റിനായി 147 റണ്‍സ്...
23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി
മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും മുഹമ്മദ് നബിയെയും നഷ്ടമായ അഫ്ഗാനിസ്ഥാന്...
ടെസ്റ്റിലും ടി20യിലും അഫ്ഗാനിസ്ഥാന് വ്യത്യസ്തമായ ടീമുകള്‍, അത് ക്രിക്കറ്റ് ഇവിടെ എത്രമാത്രം ശക്തമാണെന്ന് സൂചിപ്പിക്കുന്നു
ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും വ്യത്യസ്തമായ ടീമുകളാണ് അഫ്ഗാനിസ്ഥാനുള്ളതെന്നും വെറും മൂന്ന് താരങ്ങളാണ് ഇരു ഫോര്‍മാറ്റിലും കളിക്കുന്നതെന്നും വ്യക്തമാക്കി റഷീദ് ഖാന്. ഇത് രാജ്യത്ത് ക്രിക്കറ്റ് എത്ര മാത്രം വളരുന്നു എന്നതിന്റെ സൂചനയാണെന്നും...
ക്രെഡിറ്റ് സീനിയര്‍ താരങ്ങള്‍ക്ക്, മുജീബിന്റെ ബൗളിംഗ് പ്രകടനം പ്രശംസനീയം
വളരെ കടുത്ത സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ റണ്‍സുകള്‍ സംരക്ഷിക്കുവാന്‍ ടീമിനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് റഷീദ് ഖാന്. 40/4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീമിനെ തുണച്ചത് സീനിയര്‍ താരങ്ങളുടെ പ്രകടനമായിരുന്നു. സമ്മര്‍ദ്ദത്തെ...
ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ശരിയായ തീരുമാനം
വെറും മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച ശേഷം അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ടീമില്‍ നിന്ന് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് വിജയത്തോടെ വിടവാങ്ങുവാന്‍ തീരുമാനിച്ച താരമാണ് മുഹമ്മദ് നബി. ടി20യില്‍ മിന്നും ഫോമില്‍ കളിച്ച് ടീമിന് വിജയത്തിനാവശ്യമായ...