Browsing Tag

Mohammad Nabi

നബിയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന് വിജയം

ബാറ്റിംഗില്‍ 15 പന്തില്‍ 40 റണ്‍സ് നേടിയ മുഹമ്മദ് നബി ബൗളിംഗിലും രണ്ട് വിക്കറ്റുമായി കസറിയപ്പോള്‍ അഫ്ഗാനിസ്ഥാന് 45 റണ്‍സിന്റെ വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ കരീം ജനത്(53), ഉസ്മാന്‍ ഖനി(49),…

അഫ്ഗാനിസ്ഥാന് 193 റണ്‍സ്, ബാറ്റിംഗ് മികവ് പുറത്തെടുത്ത് കരീം ജനത്തും ഉസ്മാന്‍ ഖനിയും

സിംബാ‍ബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ കരീം ജനത്തിന് അര്‍ദ്ധ ശതകം. കരീം - ഉസ്മാന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 102 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193…

ടി20 ബ്ലാസ്റ്റിലേക്ക് മുഹമ്മദ് നബി, കളിയ്ക്കുക നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി

2021 ടി20 ബ്ലാസ്റ്റില്‍ മുഹമ്മദ് നബിയുടെ സേവനം ഉറപ്പാക്കി നോര്‍ത്താംപ്ടണ്‍ഷയര്‍. താരത്തിന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയാണ് ഇനി ആവശ്യം. ടി20 ബ്ലാസ്റ്റിന്റെ പ്രാഥമിക ഘട്ടം മുഴുവനും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ്…

പാട്രിയറ്റ്സിനെ നാണംകെടുത്ത് മുഹമ്മദ് നബി, അഞ്ച് വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ താരത്തിന്റെ…

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മോശം ഫോം ഇന്നത്തെ മത്സരത്തിലും തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ സെയിന്റ് ലൂസിയ സൂക്ക്സ് 110 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു.…

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ ഈ…

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമായി നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന മുഹമ്മദ് നബി. ബോര്‍ഡിന്റെ പുറത്ത് പോകുന്ന ഒമ്പതംഗ പാനലിലെ പകരക്കാരായ നാല് താരങ്ങളില്‍ ഒരാളായാണ് മുഹമ്മദ് നബി എത്തുന്നത്. നിലവില്‍ നബി കരീബിയന്‍…

ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി വിജയം സ്വന്തമാക്കി സൂക്ക്സ്

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ലക്ഷ്യം 5…

ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്‍ലി ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ മാന്‍ ഓഫ് ദി…

ടി20 ബ്ലാസ്റ്റ് മുഹമ്മദ് നബി കെന്റിലേക്ക് തിരികെ എത്തുന്നു

കെന്റ് ടീമിലേക്ക് 2020 ടി20 ബ്ലാസ്റ്റ് കളിക്കുവാനായി അഫ്ഗാനിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി തിരികെ എത്തുന്നു. നിലവില്‍ ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം 2019ല്‍ കെന്റിനായി 147 റണ്‍സ് നേടിയിരുന്നു. ഇതില്‍…

23 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, അഫ്ഗാനിസ്ഥാന് തോല്‍വി

മോശംതുടക്കത്തിന് ശേഷം നജീബുള്ള സദ്രാന്‍-മുഹമ്മദ് നബി കൂട്ടുകെട്ട് നടത്തിയ ആറാം വിക്കറ്റിലെ ചെരുത്ത് നില്പിന്റെ ബലത്തില്‍ വിന്‍ഡീസിനെതിരെ പ്രതീക്ഷയാര്‍ന്ന പ്രകടനം അഫ്ഗാനിസ്ഥാന് പുറത്തെടുത്തുവെങ്കിലും തുടരെയുള്ള പന്തുകളില്‍ നജീബുള്ളയയെും…