Home Tags Mauro Icardi

Tag: Mauro Icardi

ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി

ഇന്റർമിലാനിൽ നിന്ന് അർജന്റീന സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി. നേരത്തെ ഈ സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി ലീഗ് 1ൽ എത്തിയത്.  തുടർന്ന് 51.2 മില്യൺ യൂറോ...

റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. നിലവിൽ 2022 വരെ ടൂറിനിൽ തുടരാനുള്ള കരാറിലാണ് റൊണാൾഡോ മാഡ്രിഡിൽ നിന്നും എത്തിയത്. 2 വർഷത്തെക്ക് കൂടി റൊണാൾഡോയെ ടൂറിനിൽ...

ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ...

ഇക്കാർഡി ഇന്ററിൽ തുടരും

അർജന്റീനയുടെ സൂപ്പർ താരം മൗറോ ഇക്കാർഡി ഇന്റർ മിലാനിൽ തുടരുമെന്ന് ഇന്റർ വൈസ്-പ്രസിഡന്റ് ഹാവിയർ സാനിറ്റി. ഇക്കാർഡി സീരി എ വിടുമെന്ന ഊഹാപോഹങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ററിന്റെ വൈസ്-പ്രസിഡന്റ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. സീരി...

ഇക്കാർഡി അർജന്റീനയിൽ തിരിച്ചെത്തി

അർജന്റീനയുടെ ലോകകപ്പിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചു. ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡി അർജെന്റിനയുടെ ദേശീയ ടീമിലേക്ക് ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. സാംപോളിയുടെ സാധ്യതാ ടീമിൽ ഇക്കാർഡി ഉണ്ടാകുമെന്നു കരുതിയവർ വളരെ...

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം...
Advertisement

Recent News