Home Tags Mashrafe Mortaza

Tag: Mashrafe Mortaza

സ്മിത്ത് വീണ്ടും പരാജയം, കോമില്ലയെ എറിഞ്ഞിട്ട് മഷ്റഫെ മൊര്‍തസ്, രംഗ്പൂര്‍ റൈഡേഴ്സിനു മികച്ച ജയം

മഷ്റഫെ മൊര്‍തസയുടെ ബൗളിംഗ് മികവില്‍ കോമില്ല വിക്ടോറിയന്‍സിനെതിരെ 9 വിക്കറ്റ് വിജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. സ്റ്റീവന്‍ സ്മിത്ത് ഉള്‍പ്പെടെ ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റുകള്‍ മൊര്‍തസ വീഴ്ത്തിയപ്പോള്‍ കരകയറാനാകാതെ കോമില്ല വിക്ടോറിയന്‍സ്...

രണ്ടാം ഏകദിനം കൈവിട്ടത്തിനു പിന്നില്‍ ഫീല്‍ഡിംഗും അവസാന ഓവറുകളിലെ ബാറ്റിംഗും: മൊര്‍തസ

ബംഗ്ലാദേശിന്റെ രണ്ടാം ഏകദിനത്തിലെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. കൈവിട്ട ക്യാച്ചുകളും അവസാന ഓവറുകളിലെ ബാറ്റിംഗുമാണ് ടീമിനെ പിന്നോട്ടടിച്ചതെന്നാണ് മൊര്‍തസയുടെ അഭിപ്രായം. നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളിലെ ആദ്യ...

ലക്ഷ്യം 2019 ലോകകപ്പ് വരെ കളിയ്ക്കുക: മൊര്‍തസ

അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പ് വരെ ബംഗ്ലാദേശിനു വേണ്ടി കളിയ്ക്കുക എന്നതാണ് തന്റെ ആഗ്രഹമെന്ന് അറിയിച്ച് മഷ്റഫേ മൊര്‍തസ. 2017 ഏപ്രിലില്‍ ടി20യില്‍ നിന്ന് വിരമിച്ച മൊര്‍തസ ഉടന്‍ തന്നെ ടെസ്റ്റില്‍ നിന്നും...

ആ ഒരു ജയം മതി, ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രം മാറുവാന്‍: സ്റ്റീവ് റോഡ്സ്

ബംഗ്ലാദേശിനു കിട്ടാക്കനിയായ ഫൈനല്‍ മത്സര ജയം ഒരു തവണ സ്വന്തമാക്കാനായാല്‍ ടീമിന്റെ ആത്മവിശ്വാസം തന്നെ മാറിമറിയുമെന്ന് അറിയിച്ച് ടീം കോച്ച് സ്റ്റീവ് റോഡ്സ്. ആറാമത്തെ തവണയാണ് ഫൈനലില്‍ ബംഗ്ലാദേശ് തോല്‍വിയേറ്റു വാങ്ങുന്നത്. അതിനു...

രോഹിത് മികച്ച നായകന്‍ പക്ഷേ മഷ്റഫേ മൊര്‍തസ ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ചത്: റമീസ് രാജ

ബംഗ്ലാദേശിനെ വിജയകിരീടത്തിലേക്ക് നയിക്കുവാന്‍ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പിലെ ഏറ്റവും മികച്ച നായകനായി താന്‍ വിലയിരുത്തുന്നത് മഷ്റഫേ മൊര്‍തസയെയാണെന്ന് അഭിപ്രായപ്പെട്ട് റമീസ് രാജ. ടീമിലെ പല പ്രമുഖ താരങ്ങള്‍ക്ക് പരിക്കേറ്റുവെങ്കിലും ടീമിന്റെ പ്രകടനത്തില്‍ താന്‍...

വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുക ഏറ്റവും വലിയ വെല്ലുവിളിയെന്ന് മഷ്റഫേ മൊര്‍തസ

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ഏറ്റുമുട്ടുവാനിറങ്ങുമ്പോള്‍ ബംഗ്ലാദേശ് പ്രധാനമായി നേരിടേണ്ടി വരിക അവരുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ് ഏറ്റവു പ്രധാനമായ വെല്ലുവിളിയെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ഇതുവരെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണെന്ന്...

3 റണ്‍സ് ജയം നേടി ബംഗ്ലാദേശ്, ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനോട് 3 റണ്‍സ് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍. 250 റണ്‍സ് വിജയത്തിനായി നേടേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ അവസാന ഓവറില്‍ 8 റണ്‍സാണ് നേടേണ്ടിയിരുന്നതെങ്കില്‍ 4 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു....

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ നിരാശ പ്രകടിപ്പിച്ച് ബംഗ്ലാദേശ് നായകന്‍

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ ബംഗ്ലാദേശിനു തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ച് ടീം നായകന്‍ മഷ്റഫേ മൊര്‍തസ. നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്ന ബംഗ്ലാദേശിനു സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ...

ഏഷ്യ കപ്പില്‍ ടീമുകളെല്ലാം തുല്യര്‍: മൊര്‍തസ

ഏഷ്യ കപ്പില്‍ ടീമുകള്‍ എല്ലാം തന്നെ തുല്യ ശക്തികളെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസ. ടൂര്‍ണ്ണമെന്റിന്റെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഫൈനല്‍ കളിച്ചുവെങ്കിലും ബംഗ്ലാദേശിനു കിരീടം ഉയര്‍ത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ബിയില്‍...

ഈ പരമ്പര വിജയം ഏറെ ആഗ്രഹിച്ചത്: മൊര്‍തസ

ഏഷ്യ കപ്പിനു മുന്നോടിയായി ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ പരമ്പര വിജയമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഏകദിന നായകന്‍ മഷ്റഫേ മൊര്‍തസ. ദുബായിയില്‍ സെപ്റ്റംബര്‍ മാസമാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. വിന്‍ഡീസിനെതിരെയുള്ള പരമ്പര 2-1 എന്ന...

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍...

വ്യക്തിപരമായ കാരണങ്ങള്‍, മൊര്‍തസ വിന്‍ഡീസ് പരമ്പരയില്‍ പങ്കെടുത്തേക്കില്ല

വിന്‍ഡീ്സ് ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ഏകദിന നായകന്റെ പങ്കാളിത്തം അനിശ്ചിതമാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. താരത്തിന്റെ അസുഖ ബാധിതയായ ഭാര്യയുടെ പരിചരണത്തിനു മുന്‍ഗണന നല്‍കുന്നതിനാല്‍ മൊര്‍തസ ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ...

തീരുമാനം പുനഃപരിശോധിക്കുവാന്‍ മൊര്‍തസയോട് ആവശ്യപ്പെടാന്‍ ബോര്‍ഡ് ഒരുങ്ങുന്നു

തന്റെ ടി20 വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കുവാന്‍ മഷ്റഫേ മൊര്‍തസയോട് ആവശ്യപ്പെടുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ ആണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ 13 മത്സരങ്ങളില്‍ വെറും ഒരെണ്ണം...

ക്യാപ്റ്റന്‍സി ഒഴിയാന്‍ സന്നദ്ധത പ്രഖ്യാപിച്ച് മൊര്‍തസ, ആ ചിന്ത വേണ്ടെന്ന് ബോര്‍ഡ്

2019 ലോകകപ്പ് വരെ മൊര്‍തസയ്ക്ക് ബംഗ്ലാദേശിനെ നയിക്കാനാകുമോ എന്ന് ഒരു വിഭാഗം മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സംശയം പ്രകടിപ്പിക്കപ്പെട്ടപ്പോള്‍ അതിനെ തള്ളി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മൊര്‍തസ തന്റെ...
Advertisement

Recent News