Browsing Tag

Mashrafe Mortaza

ബംഗ്ലാദേശിന് വേണ്ടി ഏകദിനത്തിലും ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍

സിംബാബ്‍വേയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്‍ രാജ്യത്തിന് വേണ്ടി ഏറ്റവും അധികം ഏകദിന വിക്കറ്റ് നേടുന്ന താരമായി. ബ്രണ്ടന്‍ ടെയിലറെ പുറത്താക്കിയപ്പോളാണ് താരം മഷ്റഫേ മൊര്‍തസയുടെ 269 വിക്കറ്റുകളെന്ന നേട്ടം…

20 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചിട്ട് താനിതിലും മികച്ച സമീപനമാണ് പ്രതീക്ഷിച്ചത്

20 വര്‍ഷത്തോളം ബംഗ്ലാദേശിനെ സേവിച്ച തനിക്ക് അവസാന കാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിച്ചത് മോശം പ്രതികരണമായിരുന്നുവെന്ന് പറഞ്ഞ് മുന്‍ നായകന്‍ മഷ്റഫേ മൊര്‍തസ. 2020ല്‍ സിംബാബ്‍വേയ്ക്കെതിരെ കളിച്ച താരത്തിന് പിന്നീട് ബോര്‍ഡ്…

ഏകദിന ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നില്ലെന്ന് തീരുമാനിച്ച് മഷ്റഫെ മൊര്‍തസ

ബംഗ്ലാദേശില്‍ ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് മഷ്റഫെ മൊര്‍തസ. കഴിഞ്ഞ വര്‍ഷം സിംബാബ്‍വേയ്ക്കെതിരെയുള്ള പരമ്പരയില്‍ വെച്ച് ക്യാപ്റ്റന്‍സി ചുമതല ഒഴിഞ്ഞ മൊര്‍തസയോട് പിന്നീട്…

ബംഗ്ലാദേശ് മുൻ ക്യാപ്റ്റന് മഷ്റഫെ മൊർടാസക്ക് കൊറോണ വൈറസ്

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്റഫെ മൊർടാസക്ക് കൊറോണ വൈറസ് ബാധ.  ക്രിക്കറ്റ് ലോകത്തെ പ്രമുഖരിൽ കൊറോണ പോസറ്റീവ് ആവുന്ന രണ്ടാമത്തെ താരമാണ് മൊർടാസ. കഴിഞ്ഞ ആഴ്ച മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കും കൊറോണ പോസറ്റീവ് ആയിരുന്നു. കഴിഞ്ഞ കുറച്ചു…

താനാണ് ക്യാപ്റ്റനെങ്കില്‍ ആദ്യം ടീമിലെടുക്കുക മഷ്റഫെ മൊര്‍തസയെ, താരം നേടിയ ബഹുമാനം നേടുകയെന്നതാണ്…

മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ഇതിഹാസമാണെന്ന് പറഞ്ഞ് ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തമീം ഇക്ബാല്‍. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ബംഗ്ലാദേശ് താരം ബംഗ്ലാദേശിനായി 36 ടെസ്റ്റുകള്‍, 220 ഏകദിനങ്ങള്‍, 52 ടി20 അന്താരാഷ്ട്ര…

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന് മഷ്റഫെ മൊർടാസ

ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ് തന്നെ വിരമിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണവുമായി മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർടാസ. തന്നെ വിരമിക്കാൻ നിർബന്ധിച്ചത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും മുൻ ബംഗ്ലാദേശ് താരം വെളിപ്പെടുത്തി. ബംഗ്ലാദേശ് ക്രിക്കറ്റിന് താൻ…

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ…

ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മഷ്റഫെ മൊര്‍തസ

ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം സീനിയര്‍ താരം മഷ്റഫെ മൊര്‍തസ ഒഴിഞ്ഞു. താരം ഫോര്‍മാറ്റില്‍ ഇനിയും കളിക്കുവാനാണ് ആഗ്രഹമെങ്കിലും ക്യാപ്റ്റന്‍സിയുെടെ ഉത്തരവാദിത്വം ഇനി ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. 2001ല്‍ ഏകദിന…

മൊര്‍തസയ്ക്ക് പകരക്കാരന്‍ ഒരു മാസത്തിനകം, തീരുമാനം ലോകകപ്പ് മുന്നില്‍ കണ്ട് കൊണ്ട്

2023 ലോകകപ്പിന് ചുരുങ്ങിയത് രണ്ട് വര്‍ഷം മുമ്പെങ്കിലും ടീമിനെ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളില്‍ ബംഗ്ലാദേശിന്റെ പുതിയ ഏകദിന നായകനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ബോര്‍ഡ് പ്രസിഡന്റ്. സിംബാബ്‍വേ പരമ്പര കഴിഞ്ഞ് മൊര്‍തസയ്ക്ക്…

സിംബാബ്‍വേ പമ്പരയ്ക്ക് ശേഷം മഷ്റഫെ മൊര്‍തസ ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും

സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം മഷ്റഫെ മൊര്‍തസയ്ക്ക് പകരം സിംബാബ്‍വേ പുതിയ ഏകദിന ക്യാപ്റ്റനെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഫിറ്റ്നെസ്സും ഫോമും നിലനിര്‍ത്തിയാല്‍ താരം ഇനിയും ബംഗ്ലാദേശിനായി കളിക്കുമെന്നാണ്…