Home Tags Mashrafe Mortaza

Tag: Mashrafe Mortaza

ഷാക്കിബിന് പിന്തുണ നല്‍കാനാകാതെ പോയത് തിരിച്ചടിയായി, തന്റെ കരിയറിന്റെ കാര്യം നാട്ടിലെത്തിയ ശേഷം തീരുമാനിക്കും

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷാക്കിബ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോളും മധ്യനിരയില്‍ താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതെന്ന് പറഞ്ഞ് നായകന്‍ മഷ്റഫെ മൊര്‍തസ. വിക്കറ്റ് ബാറ്റിംഗിനും...

അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കും, ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതെന്ന് കരുതുന്നു

ഈ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാക്കിബും മുഷ്ഫിക്കുറും ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും അല്പം ഭാഗ്യം കൂടി തുണച്ചിരുന്നുവെങ്കില്‍ സെമി ഫൈനലിലേക്ക് ടീം കടന്നേനെയെന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ...

ലോകകപ്പ് കഴിഞ്ഞയുടന്‍ വിരമിക്കുവാന്‍ താനില്ല

2019 ലോകകപ്പ് കഴിഞ്ഞ് ഒട്ടനവധി താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും താന്‍ അതിനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മൊര്‍തസ് ലോകകപ്പ് കഴിഞ്ഞയുടനെ വിരമിക്കില്ലെന്നാണ് താരം തന്നെ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം...

ഈ പിച്ചില്‍ ബാറ്റിംഗ് പ്രയാസകരമായിരുന്നു, മുഷ്ഫിക്കുര്‍-ഷാക്കിബ് എന്നിവരുടെ ഇന്നിംഗ്സുകള്‍ തുണയായി

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം അരങ്ങേറിയ സൗത്താംപ്ടണിലെ പിച്ച് ബാറ്റിംഗിന് അനായാസമായിരുന്നില്ലെന്നു ബംഗ്ലാദേശ് നിരയിലെ താരങ്ങള്‍ കടുത്ത സാഹചര്യങ്ങളെ മറികടന്നാണ് 262 റണ്‍സ് നേടിയതെന്നും പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍...

ഫീല്‍ഡിംഗ് കൈവിട്ടു, അല്ലായിരുന്നുവെങ്കില്‍ സാധ്യതയുണ്ടായിരുന്നു

ബംഗ്ലാദേശ് ഫീല്‍ഡിംഗില്‍ 40-50 റണ്‍സ് കൈവിട്ടുവെന്നും അതല്ലായിരുന്നുവെങ്കില്‍ ഈ റണ്‍ ചേസ് ചരിത്രമായിരുന്നേനെ എന്നും പറഞ്ഞ് ടീം നായകന്‍ മഷ്റഫെ മൊര്‍തസ. എല്ലാ ക്രെഡിറ്റും ഡേവിഡ് വാര്‍ണറക്കും മറ്റു ഓസീസ് ബാറ്റ്സ്മാന്മാര്‍ക്കുമാണ്. അവസാന...

മത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍

മുസ്തഫിസു‍ര്‍ റഹ്മാന്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും ആന്‍ഡ്രേ റസ്സലിനെയും ഒരേ ഓവറില്‍ പുറത്താക്കിയതാണ് മത്സരത്തിലെ ടേണിംഗ് പോയിന്റ് എന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. 25 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം...

താന്‍ മെച്ചപ്പെടാനുണ്ടെന്ന് സമ്മതിക്കുന്നു, മുഴുവന്‍ ക്വോട്ട എറിയേണ്ടതില്ലെന്ന് വിശ്വസിക്കുന്നു

ലോകകപ്പില്‍ ബംഗ്ലാദേശ് നായകനായ മഷ്റഫെ മൊര്‍തസയ്ക്ക് ബൗളിംഗില്‍ അത്ര മികച്ച ഫോമൊന്നുമല്ല ഇതുവരെ പുറത്തെടുക്കുവാനായത്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ 21 ഓവറില്‍ നിന്ന് 149 റണ്‍സ് വഴങ്ങിയ താരം ഇതുവരെ ഒരു വിക്കറ്റ്...

കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ ബൈര്‍സ്റ്റോ പുറത്ത്

തന്റെ കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ എറിഞ്ഞ 20ാം ഓവറിന്റെ ആദ്യ പന്തില്‍ ആണ് ബൈര്‍സ്റ്റോ പുറത്തായത്. 50...

മോശം ക്രിക്കറ്റല്ല ബംഗ്ലാദേശ് കളിച്ചത്, കാഴ്ചവെച്ചത് അഭിമാനാര്‍ഹമായ പോരാട്ടം

ന്യൂസിലാണ്ടിനോട് രണ്ട് വിക്കറ്റ് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നുവെങ്കിലും തന്റെ ടീം മോശം ക്രിക്കറ്റല്ല കളിച്ചതെന്ന് പറഞ്ഞ് മഷ്റഫെ മൊര്‍തസ. ന്യൂസിലാണ്ടിനെ വിജയത്തിനായി അവസാന നിമിഷം വരെ പോരാടേണ്ടി വരുന്ന സ്ഥിതിയിലേക്ക് എത്തിയ്ക്കുവാന്‍...

മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്ന് മൊര്‍തസ

ബംഗ്ലാദേശിനെ 244 റണ്‍സിനു ചുരുട്ടിക്കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ വിജയം ആധികാരികമായിരുന്നില്ല. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനു 2 വിക്കറ്റിന്റെ വിജയമാണ് 47.1 ഓവറില്‍ നേടാനായത്. റോസ് ടെയിലര്‍ നേടിയ 82 റണ്‍സാണ് മത്സരം...

ഇത് തയ്യാറെടുപ്പുകളുടെ വിജയം, ആദ്യ മത്സരം ടൂര്‍ണ്ണമെന്റിന്റെ ഗതി നിശ്ചയിക്കുന്നുവെന്ന് വിശ്വസിക്കുന്നു

തങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകളുടെ വിജയമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടാനായതെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. നേരത്തെ അയര്‍ലണ്ടിലെത്തി അവിടെ വിജയിച്ചത് സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ടീമിനെ സഹായിച്ചുവെന്ന് പറഞ്ഞ മൊര്‍തസ് ആദ്യ മത്സരം എപ്പോളും...

ആരാധകരുടെ പിന്തുണ തുടര്‍ന്നുള്ള മത്സരങ്ങളിലും പ്രതീക്ഷിക്കുന്നു

ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിജയത്തെ വളരെ വലിയ ആരാധകൂട്ടമാണ് സാക്ഷ്യം വഹിച്ചത്. ഈ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മഷ്റഫെ മൊര്‍തസ തങ്ങള്‍ക്ക് ഇനിയുള്ള മത്സരങ്ങളിലും ഇവരുടെ പിന്തുണ ഇത് പോലെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും...

ലോകകപ്പില്‍ ഏറ്റവും അധികം വിജയം നേടുന്ന ബംഗ്ലാദേശ് നായകനായി മഷ്റഫെ മൊര്‍തസ

ലോകകപ്പില്‍ ബംഗ്ലാദേശിനു വേണ്ടി ഏറ്റവും അധികം വിജയം നേടുന്ന നായകനായി മഷ്റഫെ മൊര്‍തസ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ആധികാരിക ജയത്തോടെ 6 മത്സരങ്ങളില്‍ നിന്ന് താരത്തിനു കീഴില്‍ ബംഗ്ലാദേശ് 4 വിജയം കരസ്ഥമാക്കിയിട്ടുണ്ട്....

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല്...

തുടര്‍ച്ചയായ രണ്ടാം ശതകം നേടി ഷായി ഹോപ്, ബംഗ്ലാദേശിനെതിരെ 261 റണ്‍സ് നേടി വിന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ആദ്യം ബാറ്റ് ചെയ്ത് 261 റണ്‍സ് നേടി വിന്‍ഡീസ്. ഷായി ഹോപിന്റെ ശകത്തിന്റെ ബലത്തിലാണ് വിന്‍ഡീസ് ഈ സ്കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹോപ് അയര്‍ലണ്ടിനെതിരെ...
Advertisement

Recent News