രോഹിത് ശർമ്മയെ മറികടന്ന് ഗുപ്റ്റിൽ ടി20 റൺസിൽ ഒന്നാമത് Newsroom Aug 15, 2022 കിവി ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ ടി20 ഇന്റർനാഷണലിൽ റൺസിന്റെ കാര്യത്തിൽ രോഹിത് ശർമ്മയെ മറികടന്നു. ടി20 ഫോർമാറ്റിൽ…
16 റൺസ് വിജയവുമായി കടന്ന് കൂടി ന്യൂസിലാണ്ട് Sports Correspondent Aug 5, 2022 നെതര്‍ലാണ്ട്സിനെതിരെ ആദ്യ ടി20യിൽ വിജയം നേടിയെങ്കിലും ന്യൂസിലാണ്ട് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയാണ് ആതിഥേയര്‍…
ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍ Sports Correspondent Apr 4, 2022 നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്കി. ഇന്ന്…
ന്യൂസിലാണ്ടിനെ പവര്‍പ്ലേയിൽ വട്ടം കറക്കി അക്സര്‍ പട്ടേൽ, ഇന്ത്യയ്ക്ക് 73 റൺസ്… Sports Correspondent Nov 21, 2021 ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ. അക്സര്‍ പട്ടേൽ പവര്‍പ്ലേയിൽ മൂന്ന് വിക്കറ്റ് നേടിയതോടെ…
ജയ്പൂരിൽ ന്യൂസിലാണ്ടിന്റെ അടിയോടടി, ഗപ്ടിലിനും ചാപ്മാനും അര്‍ദ്ധ ശതകങ്ങള്‍ Sports Correspondent Nov 17, 2021 ഇന്ത്യയ്ക്കെതിരെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് മികച്ച സ്കോര്‍. ഇന്നിംഗ്സിലെ…
സിക്സ് മഴയുമായി ഗപ്ടിൽ, ന്യൂസിലാണ്ടിന് 172 റൺസ് Sports Correspondent Nov 3, 2021 മാര്ട്ടിന് ഗപ്ടിലിന്റെ സിക്സടി മേളയിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍. ഇന്ന് 7 സിക്സുകളുടെ ബലത്തിൽ 56 പന്തിൽ…
റെക്കോര്‍ഡുകളിട്ട് ഗപ്ടിലിന്റെ ഇന്നിംഗ്സ്, ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം Sports Correspondent Nov 3, 2021 സ്കോട്ലാന്ഡിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തിയ മാര്ട്ടിന് ഗപ്ടിൽ തന്റെ അര്‍ദ്ധ ശതകം നേടിയതിനിടെ റെക്കോര്‍ഡുകള്‍…
ഇന്ത്യയ്ക്കെതിരെ ഗപ്ടിൽ കളിച്ചേക്കില്ല Sports Correspondent Oct 27, 2021 ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ന്യൂസിലാണ്ടിന് ഓപ്പണര്‍ മാര്ട്ടിന് ഗപ്ടിലിന്റെ സേവനം…
ഐപിഎല്‍ കഴിഞ്ഞാല്‍ റസ്സല്‍ പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലേക്ക് Sports Correspondent Apr 28, 2021 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ആന്‍ഡ്രേ റസ്സലും ഷാക്കിബ് അല്‍ ഹസനും പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് കളിക്കും.…
ഈഡന് പാര്‍ക്കില്‍ ന്യൂസിലാണ്ടിന്റെ അടിയോടടി, കന്നി അര്‍ദ്ധ ശതകം വെടിക്കെട്ട്… Sports Correspondent Apr 1, 2021 പത്തോവര്‍ ആയി ചുരുക്കിയ ഈഡന് പാര്‍ക്കിലെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്…