Browsing Tag

Martin Guptill

ടോപ് ഓര്‍ഡറില്‍ മിന്നും പ്രകടനവുമായി ഗപ്ടില്‍, പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലാണ്ട് ജയിച്ചുവെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന ടി20യില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ബാറ്റിംഗ് മികവില്‍ ന്യൂസിലാണ്ട്…

അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്, ആറ് വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍,…

ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 208/4 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍…

സ്റ്റോയിനിസ് – സാംസ് ഭീഷണി അതിജീവിച്ച് ന്യൂസിലാണ്ട്, രണ്ടാം ടി20യില്‍ നാല് റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന കൂറ്റന്‍ സ്കോര്‍ ആണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 215/8 എന്ന…

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്,…

പരമ്പര വിജയിച്ചുവെങ്കിലും പരിക്കിന്റെ പിടിയില്‍ ന്യൂസിലാണ്ട്

ആവേശകരമായ രണ്ട് മത്സരങ്ങളിലും വിജയം ഒപ്പം നിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും പരിക്ക് അലട്ടുകയാണ് ന്യൂസിലാണ്ടിനെ. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യുവാനിറങ്ങാത്ത മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാം മത്സരത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും…

താന്‍ പരിഭ്രാന്തനായിരുന്നു, കളി മാറ്റിയത് ഫീല്‍ഡര്‍മാര്‍

ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നിന്നപ്പോള്‍ കളി കൈവിടുകയാണോന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ധോണിയെ പുറത്താക്കിയതുള്‍പ്പെടെ ഫീല്‍ഡിംഗിലെ മികവാണ് ഇരു ടീമുകളെയും വേര്‍തിരിച്ചതെന്നും…

ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള നാണംകെട്ട റെക്കോര്‍ഡിന് അര്‍ഹരായി ന്യൂസിലാണ്ട് ഓപ്പണര്‍മാര്‍. ഇന്ന് ടോസ് നഷ്ടമായി ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലാണ്ടിന് രണ്ട് ഓപ്പണര്‍മാരെയും അവര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ…

ടോസ് നിര്‍ണ്ണായകം, ഇത്തരം പിച്ചുകളില്‍ പ്രശ്നമില്ലെന്ന് തന്റെ അഭിപ്രായം

ഇത്തരം പിച്ചുകള്‍ പ്രശ്നമുള്ളതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഇതിലും ഭേദപ്പെട്ട പിച്ച് ആണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ അഭിപ്രായപ്പെട്ടപ്പോള്‍ നേരെ…

ഗപ്ടില്‍ വെടിക്കെട്ടിനു ശേഷം ഇഴഞ്ഞ് നീങ്ങി സണ്‍റൈസേഴ്സ് ഇന്നിംഗ്സ്, അവസാന ഓവറുകളില്‍ റണ്ണടിച്ച്…

വിശാഖപട്ടണത്തെ ആദ്യ എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വെടിക്കെട്ട് പ്രകടനത്തിനു ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ റണ്‍സ് കണ്ടെത്തുവാന്‍…

ഗുപ്ടിലും വില്യംസണും സണ്‍റൈസേഴ്സില്‍ മാര്‍ച്ച് 22നു എത്തും

ഐപിഎല്‍ 2019 ആരംഭിക്കുന്നതിനു ഒരു ദിവസം മുമ്പ് സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നായകന്‍ കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം ചേരുമെന്ന് വ്യക്തമാക്കി ടീം ഫ്രാഞ്ചൈസി. സ്വന്തം നാട്ടുകാരനായ മാര്‍ട്ടിന്‍ ഗുപ്ടിലിനൊപ്പം കെയിന്‍ വില്യംസണ്‍ ടീമിനൊപ്പം…