Home Tags Manchester City

Tag: Manchester City

ചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാൻ ചർച്ചകൾ ആരംഭിച്ചു

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലണ്ടനിലേക്ക് മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ച് ബ്രിട്ടീഷ് സർക്കാരും യുവേഫയും. തുർക്കിയിലെ ഇസ്താൻബൂളിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലാണ് ലണ്ടനിലേക്ക് മാറ്റാൻ ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ തുർക്കിയിൽ...

എറിക് ഗാർസിയ ബാഴ്‌സലോണയിൽ എത്തുമെന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി യുവതാരം എറിക് ഗാർസിയ ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ അവസാനിക്കുന്ന...

ആസ്റ്റൺ വില്ലക്കെതിരെ ഡിബ്രൂയ്നെ കളിക്കില്ല

ചെൽസിക്കെതിരായ എഫ്.എ കപ്പ് സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രൂയ്നെ ആസ്റ്റൺ വില്ലക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. ചെൽസിക്കെതിരായ മത്സരത്തിൽ കാലിന് പരിക്കേറ്റ് ഡിബ്രൂയ്നെ പുറത്തുപോയിരുന്നു....

മാഞ്ചസ്റ്റർ സിറ്റിയെ വിറപ്പിച്ച് ഡോർട്മുണ്ട് കീഴടങ്ങി

ഡോർട്മുണ്ടിനെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. 2-1ന് ഡോർട്മുണ്ടിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ...

ചാമ്പ്യൻസ് ലീഗിന് കൂടുതൽ പ്രാധാന്യം നൽകിയില്ലെന്ന് ഗ്വാർഡിയോള

ലീഡ്സ് യൂണൈറ്റഡിനെതിരായ മത്സരത്തിന് ടീമിനെ തിരഞ്ഞെടുത്തത് ചാമ്പ്യൻസ് ലീഗിന് പ്രാധാന്യം നൽകിയതുകൊണ്ടല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ എല്ലായിപ്പോഴും ടീമിനെ തിരഞ്ഞെടുക്കുന്നത് ജയിക്കാൻ ആണെന്നും അങ്ങനെ ചെയ്യാതെ താൻ ടീമിനെ...

ഡി ബ്രൂയ്നെ മാജിക് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും

മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഓപ്പ്‌വെച്ച് സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ. പുതിയ കരാർ പ്രകാരം താരം 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. നേരത്തെ 2023 വരെയായിരുന്നു കെവിൻ ഡി...

അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ, മറുപടിയുമായി അർടെറ്റ

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടുന്ന സെർജിയോ അഗ്വേറൊയെ ആഴ്‌സണൽ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. അഗ്വേറൊയെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നാണ് ആഴ്‌സണൽ പരിശീലകൻ...

“മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ടീം”

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ സിറ്റി ലോകത്തിലെ ഏറ്റവും മികച്ച ടീം ആണെന്ന് എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടി. എഫ്.എ കപ്പിൽ എവർട്ടൺ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന്...

പ്രീമിയർ ലീഗ് അവാർഡുകൾ സ്വന്തമാക്കി ഗുണ്ടോഗനും ഗ്വാർഡിയോളയും

പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം ഐകെ ഗുണ്ടോഗൻ. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം. കൂടാതെ ഫെബ്രുവരി മാസത്തെ മികച്ച...

ചാമ്പ്യൻസ് ലീഗിലും കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിലും ജയം. ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീമായ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാഗിനെ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിൽ ജയം കണ്ടെത്തിയതോടെ...

ആൻഫീൽഡിൽ വീണ്ടും ലിവർപൂൾ ദുരന്തം, മിന്നും ജയവുമായി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെതിരെ മികച്ച ജയവുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തങ്ങളുടെ കുതിപ്പ് തുടരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ...

ഷെഫീൽഡ് പ്രതിരോധവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് റെക്കോർഡ് ജയം

മികച്ച പ്രതിരോധം തീർത്ത ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത് തങ്ങളുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ഷെഫീൽഡ് പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത്...

മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ കൊറോണ വൈറസ് ബാധ, എവർട്ടണെതിരായ മത്സരം മാറ്റിവെച്ചു

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും എവർട്ടണും തമ്മിലുള്ള മത്സരം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാറ്റിവെച്ചു. മാഞ്ചസ്റ്റർ സിറ്റി ക്യാമ്പിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചത്....

വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ റെലെഗേഷൻ പോരാട്ടത്തിലുള്ള വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1നാണ് മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുടുങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി...

“മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്ക് അനുയോജ്യമായ ടീം”

ബാഴ്‌സലോണ താരം ലയണൽ മെസ്സിക്ക് അനുയോജ്യമായ ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് മുൻ സിറ്റി പ്രതിരോധ താരം സബലേറ്റ. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സിയോടൊപ്പം ഒരുമിച്ച് കളിച്ചിട്ടുള്ള താരമാണ് മെസ്സി. നിലവിൽ ബാഴ്‌സലോണയിൽ മെസ്സിക്ക്...
Advertisement

Recent News