Tag: Kemar Roach
ഇംഗ്ലണ്ടിന് ടെസ്റ്റിൽ കഷ്ടകാലം തുടരുന്നു, ആന്റിഗ്വയിൽ നാല് വിക്കറ്റ് നഷ്ടം
ടെസ്റ്റ് ഫോര്‍മാറ്റിൽ ഇംഗ്ലണ്ടിന്റെ ശനിദശ തുടരുന്നു. ഇന്ന് ആന്റിഗ്വയിൽ വെസ്റ്റിന്‍ഡീസിനെതിരെ ഒന്നാം ദിവസം ലഞ്ച് ബ്രേക്കിന് ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 57/4 എന്ന നിലയിലാണ്.
കെമര്‍ റോച്ച് ആണ് രണ്ട് വിക്കറ്റുമായി ഇംഗ്ലണ്ടിന് പ്രഹരമേല്പിച്ചത്....
വിന്‍ഡീസും ഒരുങ്ങി, ടീം അറിയാം
ഇന്ത്യയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കെമര്‍ റോച്ച്, എന്‍ക്രുമ ബോണ്ണര്‍, ബ്രണ്ടന്‍ കിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപനം. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
കെമര്‍ റോച്ച്...
ആദ്യ ദിവസം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്, റിട്ടേര്‍ഡ് ഹര്‍ട്ടായി ഫവദ് അലം
2/3 എന്ന നിലയിൽ നിന്ന് ആദ്യ ദിവസം 212/4 എന്ന നിലയിൽ അവസാനിപ്പിച്ച് പാക്കിസ്ഥാന്. ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് പാക്കിസ്ഥാന് നടത്തിയത്.
മത്സരത്തിന്റെ...
രണ്ട് റൺസിന് മൂന്ന് വിക്കറ്റ്, തകര്‍ച്ചയിൽ നിന്ന് പാക്കിസ്ഥാനെ കരകയറ്റുവാന്‍ ബാബര്‍ അസം –...
ജമൈക്കയിലെ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന്റെ നടുവൊടിച്ച് വിന്‍ഡീസ് പേസര്‍മാര്‍. രണ്ട് റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ടീമിനെ ലഞ്ച് വരെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ബാബര്‍ അസം - ഫവദ് അലം...
സംശയമില്ല, തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് – കെമര്‍ റോച്ച്
പുറത്താകാതെ 30 റൺസുമായി നിന്ന വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ കെമര്‍ റോച്ച് ആയിരുന്നു വെസ്റ്റിന്‍ഡീസിന്റെ പാക്കിസ്ഥാനെതിരെയുള്ള ഒരു വിക്കറ്റ് വിജയത്തിലെ വിജയ ശില്പി. തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ് ഇതെന്നാണ് മത്സരശേഷം...
അവിശ്വസനീയ വിജയം, പാക് പ്രതീക്ഷകളെ തകര്‍ത്ത് ഒരു വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്
ടെസ്റ്റ് ക്രിക്കറ്റിന്റെ സര്‍വ്വ ആവേശങ്ങളും ഉള്‍പ്പെട്ട മത്സരത്തിൽ പാക്കിസ്ഥാനെതിരെ 1 വിക്കറ്റ് വിജയം നേടി വെസ്റ്റിന്‍ഡീസ്. കെമര്‍ റോച്ച് പുറത്താകാതെ നിന്ന് നേടിയ 30 റൺസിന്റെ ബലത്തിൽ പത്താം വിക്കറ്റിൽ നേടിയ 18...
ലഞ്ചിന് മുമ്പ് പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം
ജമൈക്കയിൽ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ ടീമിന് രണ്ട് വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാന് 20 റൺസ് ലീഡോടു കൂടി 56/2 എന്ന നിലയിലാണ്.
ഇമ്രാന്...
വിന്‍ഡീസിന് 324 റൺസ് വിജയ ലക്ഷ്യം, ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ് സാധ്യമാക്കിയത് റാസ്സി – റബാഡ...
ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിൽ73/7 എന്ന നിലയിലേക്ക് വീഴ്ത്തിയെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 323 റൺസ് ലീഡ് നേടി ദക്ഷിണാഫ്രിക്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 174 റൺസ് മാത്രമാണ് ടീമിന് നേടാനായത്....
ശ്രീലങ്ക 258 റണ്‍സിന് ഓള്‍ഔട്ട്, 96 റണ്‍സ് ഇന്നിംഗ്സ് ലീഡുമായി വെസ്റ്റിന്‍ഡീസ്
ആന്റിഗ്വ ടെസ്റ്റിന്റെ നാലാം ദിവസം ആദ്യ സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ശ്രീലങ്ക. 51 റണ്‍സ് നേടിയ പതും നിസ്സങ്കയുടെയും റണ്ണൊന്നുമെടുക്കാത്ത വിശ്വ ഫെര്‍ണാണ്ടോയുടെയും വിക്കറ്റ് കെമര്‍ റോച്ച് ഒരേ ഓവറില്‍ വീഴ്ത്തിയാണ്...
ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക
ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1...
ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട്, ജേസണ്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്
ആന്റിഗ്വയില്‍ ഒന്നാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. 70 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 32 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ലങ്കയുടെ ഇന്നിംഗ്സ്...
കെമര്‍ റോച്ച് സറേയിലേക്ക്
വിന്‍ഡീസ് പേസ് ബൗളര്‍ കെമര്‍ റോച്ച് ഈ കൗണ്ടി സീസണില്‍ സറേയ്ക്ക് വേണ്ടി കളിക്കും. സറേയ്ക്ക് വേണ്ടി ആദ്യത്തെ ഏഴ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കാവും താരം എത്തുക. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം റോച്ച്...
കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നു, രണ്ടാം ടെസ്റ്റില്‍ കളിക്കില്ല
ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന് രണ്ട് സുപ്രധാന താരങ്ങളുടെ സേവനം നഷ്ടമാകും. കെമര്‍ റോച്ചും ഷെയിന്‍ ഡോവ്റിച്ചും നാട്ടിലേക്ക് മടങ്ങുന്നുവെന്നാണ് വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചത്.കെമര്‍ റോച്ച് തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെങ്കില്‍...
519 റണ്‍സില്‍ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് ഇരട്ട ശതകം
വെസ്റ്റ് ഇന്‍ഡീസിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ഹാമിള്ട്ടണ് ടെസ്റ്റിന്റെ രണ്ടാം ദിവസം കെയിന്‍ വില്യംസണിന്റെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ 519 റണ്‍സ് നേടി തങ്ങളുടെ ഇന്നിംഗ്സ് ന്യൂസിലാണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു....
കെയിന്‍ വില്യംസണിന്റെ ചെയ്തിയെ പ്രശംസിച്ച ക്രിക്കറ്റ് ലോകം
ഇന്ന് ക്രിക്കറ്റ് ലോകത്ത് വൈറല്‍ ആയ ചിത്രം കെമര്‍ റോച്ചിനെ കെട്ടിപ്പിടിച്ച് നില്ക്കുന്ന കെയിന്‍ വില്യംസണിന്റെ ചിത്രമായിരുന്നു. ന്യൂസിലാണ്ട് നായകന് ഇന്ന് വിന്‍ഡീസിനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുമ്പായിട്ട് കെമര്‍ റോച്ചിനെ ആശ്വസിപ്പിക്കുന്ന ചിത്രമാണ്...