Tag: Katherine Brunt
മികച്ച ബൗളിംഗുമായി ഇംഗ്ലണ്ട്, 32 റണ്‍സ് വിജയം
ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 32 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് 128 റണ്‍സ് മാത്രമാണ് ടീം നേടിയതെങ്കിലും ആദ്യ ഓവറില്‍ തന്നെ ഇരട്ട പ്രഹരം ഏല്പിച്ച് കാത്തറിന്‍ ബ്രണ്ട്...
മെല്‍ബേണ്‍ സ്റ്റാര്‍സുമായി കരാറിലെത്തി ഇംഗ്ലണ്ട് വനിത താരങ്ങള്‍
വനിത ബിഗ് ബാഷില്‍ ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി മെല്‍ബേണ്‍ ഫ്രാഞ്ചൈസിയായ സ്റ്റാര്‍സ്. ഇംഗ്ലണ്ടിന്റെ നത്താലി സ്കിവറിനെയും കാത്തറിന്‍ ബ്രണ്ടിനെയുമാണ് ടീം കരാറിലെത്തിച്ചിരിക്കുന്നത്. ഇതില്‍ സ്കിവര്‍ സ്റ്റാര്‍സിന് വേണ്ടി മുമ്പ് രണ്ട് വര്‍ഷം...
വീണ്ടും ബാറ്റിംഗ് പരാജയം, 111 റണ്‍സ് മാത്രം നേടി ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 20 റണ്‍സ് നേടിയ മിത്താലി രാജ് ആണ്...
വനിത ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ട്
ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ പൊരുതി നേടിയ വിജയവുമായി ഇംഗ്ലണ്ട് ആശ്വസാ ജയം സ്വന്തമാക്കുന്നതിനിടയില്‍ വനിത ക്രിക്കറ്റിലെ അപൂര്‍വ്വ നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു. 200നു മുകളില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 50 റണ്‍സിനിടെ 5...
ആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്
ഇന്ത്യ നേടിയ 205 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സ് കൂട്ടുകെട്ടുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോള്‍ 48.5 ഓവറില്‍ വിജയം ഉറപ്പാക്കി...
ടി20യില്‍ തന്റെ ആദ്യ ശതകം നേടി താമി ബ്യൂമോണ്ട്, ഇംഗ്ലണ്ടിനു മികച്ച ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയം നേടി ഇംഗ്ലണ്ട്. ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20...
16 റണ്‍സിനിടെ അഞ്ച് വിക്കറ്റ്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ 228 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. 212/4 എന്ന നിലയില്‍ നിന്ന് അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 95 റണ്‍സുമായി ഡേന്‍ വാന്‍ നീക്കേര്ക്ക്...
ഇംഗ്ലണ്ടിനു 3 റണ്‍സ് ജയം, അഞ്ചാം വിജയമെന്ന ഓസ്ട്രേലിയന്‍ സ്വപ്നം പൊലിഞ്ഞു
വനിത ലോകകപ്പില്‍ അട്ടിമറി. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയയെ 3 റണ്‍സിനു പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അവസാന ഓവറുകളിലെ മികവില്‍ 259 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 50...
അവസാന ഓവറുകളില്‍ തകര്‍ത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയയ്ക്ക് അഞ്ചാം ജയം 260 റണ്‍സ് അകലെ
നിര്‍ണ്ണായകമായ ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 260 റണ്‍സ് വിജയലക്ഷ്യം. ഓസ്ട്രേലിയ തങ്ങളുടെ അഞ്ചാം വിജയത്തിനായി ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ക്ക് ഈ വിജയം ഏറെ നിര്‍ണ്ണായകമാണ്. അവസാന ഓവറുകളിലെ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ...
ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം ഇംഗ്ലണ്ടിനു 107 റണ്‍സ് ജയം
ഇംഗ്ലണ്ടിന്റെ 377 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് 29.2 ഓവറില്‍ 107/3 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തുന്നത്. വെറും 3.65 റണ്‍റേറ്റില്‍ സ്കോര്‍ ചെയ്യുകയായിരുന്ന പാക്കിസ്ഥാനു വിജയം ഏറെക്കുറെ അപ്രാപ്യമായിരുന്നു. ഓപ്പണര്‍...