Home Tags Karachi Kings

Tag: Karachi Kings

Psl

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

ഏഴ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം. ആദ്യം ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണ് എന്ന് വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിരുന്നു....
Danielchristian

ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി. കറാച്ചി കിംഗ്സിന്റെ സ്ക്വാഡില്‍ നിന്ന് താരത്തെ റിലീസ് ചെയ്തുവെന്നാണ് അറിയുന്നത്. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങുമെന്നുമാണ് ലഭിയ്ക്കുന്ന വിവരം. എന്താണ്...
Babarazam

ബാബര്‍ അസമിന്റെ മികവില്‍ കറാച്ചി കിംഗ്സിന് കിരീടം

ലാഹോര്‍ ഖലന്തേഴ്സ് നല്‍കിയ 135 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടന്ന് കറാച്ചി കിംഗ്സ്. ബാബര്‍ അസം പുറത്താകാതെ നേടിയ 63 റണ്‍സിന്റെ ബലത്തിലാണ് കറാച്ചിയുടെ അനായാസ...
Karachikings

ഫൈനലില്‍ ലാഹോറിന് നേടാനായത് 134 റണ്‍സ് മാത്രം, മികവാര്‍ന്ന ബൗളിംഗുമായി കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കറാച്ചി കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ഖലന്തേഴ്സിന് 134 റണ്‍സ്. ഇന്ന് കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ഖലന്തേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പത്തോവറില്‍...

കോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍

പിഎസ്എലില്‍ വിക്കറ്റുകള്‍ കൊയ്ത് മുന്നേറിയ താരമാണ് മുഹമ്മദ് അമീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തനിക്ക്...

കറാച്ചിയെ എറിഞ്ഞ് തകര്‍ത്ത് ഹാരിസ് റൗഫ്, ലാഹോറിനു മികച്ച ജയം

എബി ഡി വില്ലിയേഴ്സ് വീണ്ടും പരാജയപ്പെട്ടുവെങ്കിലും കറാച്ചി കിംഗ്സിനെതിരെ വിജയം പിടിച്ചെടുത്ത് ലാഹോര്‍ ഖലന്തേഴ്സ്. 20 ഓവറില്‍ നിന്ന് 138 റണ്‍സ് മാത്രമാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ലാഹോര്‍ നേടിയതെങ്കിലും 116 റണ്‍സിനു...

സല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം

കറാച്ചി കിംഗ്സിനെതിരെ 13 റണ്‍സ് വിജയം നേടി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ന്റെ ഫൈനലില്‍ കടന്ന് പേഷ്വാര്‍ സല്‍മി. മഴ മൂലം വൈകി തുടങ്ങിയ മത്സരം 16 ഓവറുകളായി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ്...

പരിക്ക്, രണ്ടാം എലിമിനേറ്ററില്‍ ഷാഹിദ് അഫ്രീദിയുടെ സേവനം കറാച്ചിയ്ക്ക് ലഭ്യമാകില്ല

ഇന്ന് നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ പേഷ്വാര്‍ സല്‍മിയെ നേരിടുന്ന കറാച്ചി കിംഗ്സിനു ചാമ്പ്യന്‍ താരം ഷാഹിദ് അഫ്രീദിയുടെ സേവനം ലഭ്യമാകില്ല. താരത്തിന്റെ മുട്ടിനേറ്റ പരിക്കാണ് കാരണം. പകരം കറാച്ചി കിംഗ്സ് സ്ക്വാഡിലേക്ക് മൂന്ന്...

പാക്കിസ്ഥാനിലേക്ക് കളിക്കാനില്ലെന്നറിയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പിന്നീട് തീരുമാനം മാറ്റി

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിനു വേണ്ടി കളിച്ചിരുന്ന ലെന്‍ഡല്‍ സിമ്മണ്‍സ് പ്ലേ ഓഫുകള്‍ക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് ആദ്യം അറിയിച്ചുവെങ്കിലും പിന്നീട് തിരുത്തി താരം. താന്‍ പാക്കിസ്ഥാനിലേക്ക് പറക്കുന്നുവെന്നാണ് പിന്നീട് താരം അറിയിച്ചത്. ദുബായിയില്‍...

റോഞ്ചി മാജിക്കില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് ഫൈനലില്‍

ലൂക്ക് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗിനു മുന്നില്‍ വീണ് കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ 154/4 എന്ന സ്കോര്‍ നേടിയപ്പോള്‍ 12.3...

ഇസ്ലാമാബിദനെ പരാജയപ്പെടുത്തി കറാച്ചി കിംഗ്സ്

ഉസ്മാന്‍ ഖാന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ കീഴടക്കി കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബദ് യുണൈറ്റഡിനെ...

പേഷ്വാര്‍ സല്‍മിയ്ക്ക് തകര്‍പ്പന്‍ ജയം, കറാച്ചിയെ തോല്പിച്ചത് 44 റണ്‍സിനു

കറാച്ചി കിംഗ്സിനെ 44 റണ്‍സിനു പരാജയപ്പെടുത്തി പേഷ്വാര്‍ സല്‍മി. പോയിന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയിച്ച് സല്‍മി പോയിന്റ് അന്തരം ഒരു പോയിന്റായി കുറച്ചു. കമ്രാന്‍ അക്മലും ഡാരെന്‍...

സൂപ്പര്‍ ഓവറില്‍ രണ്ടാം ജയം സ്വന്തമാക്കി ലാഹോര്‍ ഖലന്തേര്‍സ്

കറാച്ചി കിംഗ്സിനെതിരെ സൂപ്പര്‍ ഓവര്‍ ജയവുമായി ലാഹോര്‍ ഖലന്തേര്‍സ്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 163 റണ്‍സ് നേടിയപ്പോള്‍ ചേസിംഗിനിറങ്ങിയ...

ബാറ്റിംഗില്‍ ജോ ഡെന്‍ലി, ബൗളിംഗില്‍ ഷാഹിദ് അഫ്രീദി, കറാച്ചി കിംഗ്സിനു രാജകീയ ജയം

ഷാഹിദ് അഫ്രീദിയുടെ മികച്ച ബൗളിംഗ് പ്രകടനം മാന്‍ ഓഫ് ദി മാച്ചിനു അര്‍ഹനാക്കിയപ്പോള്‍ കറാച്ചി കിംഗ്സിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിനെതിരെ 63 റണ്‍സിന്റെ ജയം. തന്റെ നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്...

വാട്സണും കെപിയും തിളങ്ങി, മികച്ച വിജയവുമായി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്

ഷെയിന്‍ വാട്സണും കെവിന്‍ പീറ്റേര്‍സണും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയ മത്സരത്തില്‍ കറാച്ചി കിംഗ്സിനെ 67 റണ്‍സിനു പരാജയപ്പെടുത്തി ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടീമിനെ 20 ഓവറില്‍ 180/4 എന്ന സ്കോറിലേക്ക്...
Advertisement

Recent News