കറാച്ചി കിംഗ്സിന് പുതിയ മുഖ്യ കോച്ച്

Petermoores

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2022ൽ കറാച്ചി കിംഗ്സിന് പുതിയ മുഖ്യ കോച്ച്. നിലവിലെ ചാമ്പ്യന്മാരുടെ കോച്ചായി പീറ്റര്‍ മൂര്‍സ് ആണ് എത്തുന്നത്. ഹെര്‍ഷൽ ഗിബ്സിന് പകരം ആണ് മൂര്‍സ് കോച്ചായി എത്തുന്നത്. നിലവില്‍ നോട്ടിംഗാംഷയര്‍ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് മൂര്‍സ്.

2021 സീസണിൽ ഗിബ്സ് മെന്ററായിയിരുന്നപ്പോള്‍ കിരീടം നേടുവാന്‍ കറാച്ചി കിംഗ്സിന് സാധിച്ചിരുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക പ്രതിഭകളുമായി പ്രവര്‍ത്തിക്കുവാനുള്ള അവസരത്തിൽ താന്‍ ഏറെ സന്തുഷ്ടനാണെന്ന് മൂര്‍സ് പറഞ്ഞു.

Previous articleകാന്‍പൂരിൽ കൈവിട്ടത് മുംബൈയിൽ ആധികാരികതയോടെ നേടി ഇന്ത്യ, 372 റൺസ് വിജയം
Next articleഇന്ത്യയിൽ തുടർച്ചയായ 14ആം പരമ്പര വിജയം, എന്തൊരു ആധിപത്യം!!