Home Tags Jamshedpur FC

Tag: Jamshedpur FC

ബ്ലാസ്റ്റേഴ്സിന് കൊപ്പലാശാന്റെ വക ഷോക്ക് ട്രീറ്റ്മെന്റ്

ഡേവിഡ് ജെയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി സമ്മാനിച്ച് ജംഷഡ്‌പൂർ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊപ്പലാശാന്റെ ജംഷഡ്‌പൂർ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ 22മത്തെ സെക്കൻഡിൽ തന്നെ ഗോൾ...

ഐഎസ്എല്ലിലെ വേഗമേറിയ ഗോളുമായി ജെറി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളുമായി ജംഷഡ്‌പൂരിന്റെ ജെറി. കേരളം ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിലാണ് ജംഷഡ്‌പൂരിനു വേണ്ടി ജെറി 22 ആം സെക്കന്റിൽ ഗോൾ നേടിയത്. JRD ടാറ്റ സ്പോർട്സ് കോംപ്ലെക്സിനെ...

സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം തേടി ജംഷഡ്‌പൂർ മുംബൈക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ കോപ്പാലശാന്റെ ജംഷഡ്‌പൂർ എഫ്.സി മികച്ച ഫോമിലുള്ള മുംബൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് മുംബൈ സിറ്റി വരുന്നത്. അതെ സമയം കഴിഞ്ഞ...

പെനാൽറ്റി നഷ്ടപ്പെടുത്തി ബെൽഫോർട്ട്, ചെന്നൈയിന് വിജയം

ജംഷഡ്‌പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ചെന്നൈ ഇന്ത്യൻ സൂപ്പർ ലീഗിൽ മുന്നേറുന്നു. ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ്...

കോപ്പലാശാന്റെ പ്രതിരോധ കോട്ട തകർക്കാൻ ചെന്നൈയിൻ എഫ്.സി

ഒന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രതിരോധ നിരയായ ജംഷഡ്‌പൂർ എഫ്.സിയെ നേരിടും. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാണ് മത്സരം. സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ...

ബെംഗളുരുവിന് കോപ്പലാശന്റെ കിടിലൻ ഷോക്ക്

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോൽവി. ഇഞ്ചുറി ടൈമിൽ ട്രിനിഡാഡെ ഗോൺസാലസ് നേടിയ പെനാൽറ്റി ഗോളിൽ ജംഷഡ്‌പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീർത്ത കോപ്പലാശന്റെ ജംഷഡ്‌പൂരിന്  മറികടക്കാൻ പേരു കേട്ട ബെംഗളൂരു...

ഐ.എസ്.എല്ലിലെ തുടക്കകാരുടെ പോരാട്ടത്തിൽ ബെംഗളൂരുവും ജംഷഡ്‌പൂരും

ഐ.എസ്.എല്ലിലെ തുടക്കക്കാരായ ബെംഗളൂരു എഫ്.സിയും ജംഷഡ്‌പൂർ എഫ്.സിയും ഇന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.  കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിനോട് സ്വന്തം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയതിന് ശേഷമാണു ബെംഗളൂരു ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ജംഷഡ്‌പൂർ...

കോപ്പലാശാനു ആദ്യ പരാജയം സമ്മാനിച്ച് പൂനെ സിറ്റി

കോപ്പലാശാനും ജംഷഡ്‌പൂരിനും ഐ.എസ്.എല്ലിലെ ആദ്യ തോൽവി. പൂനെയാണ് ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആദിൽ ഖാൻ നേടിയ ഗോളിലാണ് പൂനെ ജയിച്ചു കയറിയത്. അവസാന പത്ത് മിനിറ്റോളം...

സ്വന്തം ഗ്രൗണ്ടിൽ ജയം തേടി ജംഷഡ്‌പൂർ പൂനെ സിറ്റിക്കെതിരെ

സ്വന്തം ഗ്രൗണ്ടിലെ ആദ്യ ഐ.എസ്.എൽ വിജയം തേടി ജംഷഡ്‌പൂർ ഇന്ന് പൂനെ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഡൽഹിയിൽ വെച്ച് ഡൽഹി ഡൈനാമോസിനെ തോല്പിച്ച് ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യ വിജയം നേടിയതിനു പിന്നാലെയാണ് ജംഷഡ്‌പൂർ...

ആദ്യ ജയവും ഗോളും തേടി ജംഷഡ്‌പൂർ ഡൽഹിക്കെതിരെ

ഐ.എസ്.എല്ലിലെ ആദ്യ ജയം തേടി ജംഷഡ്‌പൂർ എഫ്.സി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ആദ്യ മത്സരം ജയിച്ച ഡൽഹി പിന്നീടുള്ള രണ്ട് മത്സരങ്ങളും പരാജയപെട്ടാണ് ജംഷഡ്‌പൂർ എഫ്.സിയെ നേരിടാനിറങ്ങുന്നത്. കോപ്പലാഷാന്റെ ജംഷഡ്‌പൂർ എഫ്.സി യാവട്ടെ...

കോപ്പലാശാനെ പിടികൂടി സമനില ഭൂതം

സ്റ്റീഫന്‍ ജെയിംസ് കോപ്പല്‍ എന്ന് പറയുന്നതിനെക്കാൾ കോപ്പലാശാന്‍ എന്നാവും കൂടുതല്‍ യോജിക്കുന്നതും സുപരിചിതവും. 1955ല്‍ ലിവർപൂളില്‍ ജനിച്ച ഈ ഇംഗ്ലീഷ്‌കാരന്‍ ഇന്ന് കേരളത്തിനു കോപ്പലാശാനാണ്. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്‌റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചതിന്റെ പിന്നില്‍...

ലക്ഷ്യം കാണാനാകാതെ ജംഷദ്പൂരും കൊല്‍ക്കത്തയും

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കോപ്പലാശാനും സംഘവും. മൂന്നാം മത്സരത്തിലും ഗോള്‍ കണ്ടെത്താനാകാതെ സമനിലയില്‍ പിരിയുകയായിരുന്നു ജംഷദ്പൂരും കൊല്‍ക്കത്തയും. ഇന്ന് ജെആര്‍ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന തങ്ങളുടെ ആദ്യ...

ജംഷെഡ്‌പൂരിന്റെ ആദ്യ ഐ.എസ്.എൽ ഹോം മത്സരത്തിൽ എ.ടി.കെ എതിരാളികൾ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ഹോം മത്സരത്തിൽ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ ജംഷെഡ്‌പൂരും കഴിഞ്ഞ തവണത്തെ ചമപ്യന്മാരായ എ.ടി.കെയും തമ്മിൽ ഏറ്റുമുട്ടും. ജംഷെഡ്‌പൂർ എഫ്.സി ആദ്യ രണ്ട് മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. ആദ്യ...

Fanzone: അനസ് നിങ്ങളെ ഞങ്ങൾ ഇത്രമേൽ സ്നേഹിക്കുന്നു…

ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ രഹിത സമനിലയെക്കാളും കേരള ഫുട്ബോൾ പ്രേമികളെ സങ്കടത്തിലാഴ്ത്തിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിർ ടീമിലെ കളിക്കാരൻ കളിയുടെ 64 ആം മിനുറ്റിൽ പരിക്കുമായ്...

അനസിന് പരിക്ക്, ജംഷെഡ്പൂരിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനിടെ ജംഷെഡ്പൂരിന്റെ മലയാളി താരം അനസിന് പരിക്ക്. മത്സരത്തിന്റെ 66ആം മിനുട്ടിലാണ് അനസിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ തന്നെ സബ്സ്റ്റിട്യൂട് ബെഞ്ചിലേക്ക് കൈ ചൂണ്ടി തന്നെ മാറ്റാനാവശ്യപ്പെടുകയായിരുന്നു. പരിക്കിന്റെ തീവ്രത വ്യക്തമായിട്ടില്ലെങ്കിലും അനസിന്...
Advertisement

Recent News