Home Tags Jamshedpur FC

Tag: Jamshedpur FC

രക്ഷകന്‍ റഹുബ്ക, അമ്പതാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനു സമനില

കേരളത്തിന്റെ രക്ഷകനായി വീണ്ടും പോള്‍ റഹുബ്ക. പഴയ ആശാനോടും ശിക്ഷ്യന്മാരോടും പോയിന്റ് പങ്കു വെച്ച് പിരിയുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് നന്ദി പറയേണ്ടത് ഈ കാവാല മാലാഖയോടാണ്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കൊച്ചിയിലെ ആരാധകരെ...

ജംഷദ്പൂരിനെതിരായ മത്സരത്തിന് ഏക മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം 

ജംഷദ്പൂരിനെതിരായ മത്സരത്തിന് ഏക മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം. കഴിഞ്ഞ മത്സരത്തിന് ടീമിൽ ഉണ്ടായിരുന്ന മിലൻ സിങ്ങിന് പകരം ജാക്കിചാന്ദ്‌ സിങ്ങാണ് പുതുതായി ടീമിൽ ഇടം നേടിയത്. കഴിഞ്ഞ തവണ പരിക്ക് മൂലം...

ബ്ലാസ്റ്റേഴ്സിൽ വീണ്ടും ആശാൻ ആകാഞ്ഞത് ദൗർഭാഗ്യം കൊണ്ട് എന്ന് കോപ്പലാശാൻ

Jamshedpur FCകേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കം കുറിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് മനസ്സ് തുറന്ന് ജംഷദ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ. കേരളത്തിലേക്ക് പരിശീലകനായി തിരിച്ചുവരാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ് എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചും ആരാധകരുടെ പ്രിയ...

ആശാനും ശിഷ്യന്മാരും ഇപ്പോ മഞ്ഞ ജേഴ്സിയും! ജംഷദ്പൂർ അല്ല ഇത് മിനി ബ്ലാസ്റ്റേഴ്സ്

ആദ്യം ആശാൻ സ്റ്റീവ് കോപ്പൽ, ഒപ്പം അസിസ്റ്റന്റ് മാനേജർ ഇഷ്ഫാഖ് അഹമ്മദ്, പിന്നെ ബെൽഫോർട്ട്, മെഹ്താബ്, ഫറൂഖ് ചൗദരി ഇപ്പൊ ദാ കേരളത്തിന്റെ മഞ്ഞ ജേഴ്സിയും. ജംഷദ്പൂർ എഫ് സി കേരള ബ്ലാസ്റ്റേഴ്സിനു...
Advertisement

Recent News