Browsing Category

Super Cup

സൂപ്പർ സബ്ബായി കെപ, സൂപ്പർ കപ്പ് കിരീടം ചെൽസിക്ക്

സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ ഗോൾ കീപ്പർ കെപയുടെ മികവിൽ ചെൽസിക്ക് സൂപ്പർ കപ്പ് കിരീടം. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ വിയ്യറയൽ താരങ്ങളുടെ രണ്ട് കിക്കുകൾ രക്ഷപെടുത്തിയാണ് കെപ ചെൽസിയുടെ ഹീറോ ആയത്. സഡൻ ഡെത്തിലേക്ക് നീണ്ട

സൂപ്പർ കപ്പ് കിരീടം തേടി ചെൽസിയും വിയ്യറയലും

ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ മാറ്റുരക്കുന്ന സൂപ്പർ കപ്പ് പോരാട്ടം ഇന്ന് നടക്കും. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വിയ്യറയലും തമ്മിലാണ് മത്സരം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ്

യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കും

2021ലെ യുവേഫ സൂപ്പർ കപ്പ് നോർത്തേൺ അയർലണ്ടിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും യൂറോപ്പ ലീഗ് ജേതാക്കളായ വില്ലാറയലും തമ്മിലാണ് യുവേഫ സൂപ്പർ കപ്പ് മത്സരം. ഓഗസ്റ്റ് 11ന് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ് വിൻഡ്‌സർ

സെവിയ്യക്കും രക്ഷയില്ല, സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന്

യുവേഫ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്. സൂപ്പർ കപ്പ് ഫൈനലിൽ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ മറികടന്നാണ് ബയേൺ മ്യൂണിക് സൂപ്പർ കപ്പ് സ്വന്തമാക്കിയത്

കൊറോണ ഭീഷണിക്ക് ഇടയിൽ ഇന്ന് യുവേഫ സൂപ്പർ കപ്പ്

കൊറോണ ഭീഷണിയിൽ ബുഡാപെസ്റ്റ് ഇരിക്കെ അവിടെ വെച്ച് ഇന്ന് യുവേഫ സൂപ്പർ കപ്പ് നടക്കും. ചാമ്പ്യൻസ് ലീഗ് വിജയിച്ച ബയേൺ മ്യൂണിച്ചും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും തമ്മിലാണ് പോരാട്ടം. കിരീടം രണ്ട് ടീമുകളും ലക്ഷ്യം ഇടുന്നുണ്ട് എങ്കിലും പ്രധാന…

ഇസ്‌താംബൂളിൽ വീണ്ടും ലിവർപൂൾ, ചെൽസിയെ വീഴ്ത്തി സൂപ്പർ കപ്പ് സ്വന്തമാക്കി

എക്സ്ട്രാ ടൈമിലേക് നീണ്ട ആവേശ പോരാട്ടത്തിന് ഒടുവിൽ യുവേഫ സൂപ്പർ കപ്പ് ലിവർപൂൾ സ്വന്തമാക്കി. നിശ്ചിത സമയത്ത് 2-2 ൽ അവസാനിച്ച കളി പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4 ന് ജയിച്ചാണ് ക്ളോപ്പും സംഘവും കപ്പ് സ്വന്തമാക്കിയത്. കിരീടം നഷ്ടപ്പെട്ടെങ്കിലും…

സൂപ്പർ കപ്പ് നേരത്തെ ആക്കാനുള്ള തീരുമാനം മാറ്റി

ഐ ലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് നേരത്തെ ആക്കാനുള്ള എ ഐ എഫ് എഫ് തീരുമാനം അവർ തന്നെ പിൻവലിച്ചു. അവസാന രണ്ടു സീസണുകളിലും ഐ എസ് എൽ ഐ ലീഗ് സീസണുകൾ അവസാനിച്ച ശേഷമായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഇതിൽ ഒരുപാട്…

സൂപ്പർ കപ്പ് ഇനി മുതൽ നേരത്തെ, ലീഗ് അവസാനിക്കാൻ കാത്തിരിക്കില്ല

ഐ ലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് ഇനി നേരത്തെ നടക്കും. അവസാന രണ്ടു സീസണുകളിലും ഐ എസ് എൽ ഐ ലീഗ് സീസണുകൾ അവസാനിച്ച ശേഷമായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഇതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. സീസൺ അവസാനിച്ച…

ലിവർപൂൾ  വീണ്ടും ഇസ്താംബൂളിലേക്ക്, ഇത്തവണ എതിരാളികൾ ചെൽസി

2005 ചാമ്പ്യൻസ് ലീഗ് അവിസ്മരണീയ ഓർമ്മകൾ പുതുക്കാൻ ഇനി ലിവർപൂൾ വീണ്ടും ഇസ്താംബൂളിലേക്. 2019 ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചതോടെ യുവേഫ സൂപ്പർ കപ്പിൽ ചെൽസിയെ നേരിടാൻ ലിവർപൂൾ ആണ് ഉണ്ടാകുക എന്നുറപ്പായി. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ്…

സൂപ്പർ കപ്പ് തോൽക്കാൻ കാരണം എ ഐ എഫ് എഫിന്റെ മത്സരക്രമം എന്ന് ചെന്നൈയിൻ

സൂപ്പർ കപ്പിൽ ഇന്നലെ ഫൈനലിൽ പരാജയപ്പെട്ട ചെന്നൈയിൻ പരിശീലകൻ ഗ്രിഗറി തങ്ങൾ പരാജയപ്പെടാൻ കാരണം മത്സരക്രമം ആണെന്ന് പറഞ്ഞു. എ ഐ എഫ് എഫ് മത്സരങ്ങൾ അശാസ്ത്രീയമായാണ് ഫിക്സ്ചർ ഇട്ടത് എന്ന് ചെന്നൈയിൻ പറഞ്ഞു. അവസാന 10 ദിവസങ്ങളിൽ ചെന്നൈയിൻ നാലു…