Tag: Jamshedpur FC
ജംഷഡ്പൂർ താരം യുവതാരം ഡൽഹി ഡൈനാമോസിൽ
ജംഷഡ്പൂർ യുവതാരം ജെറി മാവിമിൻതങ്ങയെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. അടുത്ത സീസണിലേക്കുള്ള ഡൽഹിയുടെ ആദ്യ സൈനിങ് കൂടിയാണ് ജെറി. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളിന് ഉടമ കൂടിയാണ് ജെറി. കേരള...
നാല് ലോകകപ്പിന്റെ അനുഭവ സമ്പത്തുമായി മുൻ പ്രീമിയർ ലീഗ് താരം ജംഷഡ്പൂർ എഫ് സിയിൽ
മുൻ എവർട്ടൺ താരവും ഓസ്ട്രേലിയക്ക് വേണ്ടി റഷ്യൻ ലോകകപ്പിൽ ബൂട്ട് കെട്ടിയ ടിം കാഹിൽ ഈ സീസണിൽ ജംഷഡ്പൂർ എഫ് സിക്കായി പന്ത് തട്ടും. നാല് ലോകകപ്പിന്റെ അനുഭവ സമ്പത്തുമായാണ് കാഹിൽ ഇന്ത്യൻ സൂപ്പർ...
ബ്രസീലിയൻ മെമോ ജംഷദ്പൂരിൽ തുടരും
ബ്രസീൽ താരം മെമോ ജംഷദ്പൂരിൽ തന്നെ തുടരും. താരം അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. ഡിഫൻസീവ് മിഡ്ഫീൽഡറായ തിരി ഈ സീസണിൽ...
തിരി ജംഷദ്പൂരിൽ തുടരും
സ്പാനിഷ് താരം തിരി ജംഷദ്പൂരിൽ തന്നെ തുടരും. താരം അടുത്ത ഒരു വർഷം കൂടെ ടാറ്റ ജംഷദ്പൂർ എഫ് സിയിൽ കളിക്കാൻ കരാർ ഒപ്പിട്ടു. ജംഷദ്പൂർ ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് കരാർ...
ചെന്നൈയിനും സെമിയിൽ, ഇനി ഒരൊറ്റ സ്ഥാനം, മൂന്ന് ടീം
ഡൽഹി ഡൈനാമോസ് - മുംബൈ സിറ്റി മത്സരത്തിൽ 5-1ന് ഡൽഹി വിജയം സ്വന്തമാക്കിയതോടെ ചെന്നൈയിൻ എഫ് സി ഐ എസ് എല്ലിൽ സെമി ഉറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് ചെന്നൈയിന് 29 പോയിന്റാണ്...
ബ്ലാസ്റ്റേഴ്സിന് വേണ്ടി ബെംഗളൂരു ഇന്ന് ജാംഷഡ്പൂരിനെ നേരിടും
നിർണായക മത്സരത്തിൽ ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാൻ ജാംഷഡ്പൂർ എഫ് സി ഇന്ന് ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ് സിയെ നേരിടും. നേരത്തെ സെമി യോഗ്യത ഉറപ്പിച്ച ബെംഗളുരുവിന് ഇന്നത്തെ മത്സരം നിർണയകമല്ലെങ്കിലും...
രക്ഷകനായി റാഫി, അവസാന മിനുട്ടിൽ സമനില പിടിച്ച് ചെന്നൈയിൻ
മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 - 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്പൂർ നേടും എന്ന...
സെമി ഉറപ്പിക്കാൻ ചെന്നൈയിനും ജാംഷഡ്പൂരും
മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്.സി ഇന്ന് നാലാം സ്ഥാനത്തുള്ള ജാംഷഡ്പൂർ എഫ് സിയെ നേരിടും. ചെന്നൈയിന്റെ സ്വന്തം ഗ്രൗണ്ടായ ചെന്നൈയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 5.30നാണ് മത്സരം. പ്ലേ സാധ്യത...
വെല്ലിങ്ടൺന്റെ മാജിക് ഗോളിൽ ജാംഷഡ്പൂരിന് ജയം
വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ...
മുംബൈയും കീഴടക്കി കൊപ്പലാശാനും ജാംഷഡ്പൂരും പ്ലേ ഓഫിലേക്ക്
മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്. ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ...
ആദ്യ നാല് ലക്ഷ്യം വെച്ച് മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും നേർക്കുനേർ
മുംബൈയിൽ ഇന്ന് ആവേശ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്.സിയും ജാംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ അഞ്ചും ആറും സ്ഥാനത്തുള്ള ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ജയിച്ചാൽ ഇരു ടീമുകളും ഗോവയെ മറികടന്ന് ലീഗിൽ...
എ.ടി.കെയെ മലർത്തിയടിച്ച് കോപ്പാലാശന്റെ ജാംഷെഡ്പൂർ
എ.ടി.കെയെ ഏകപക്ഷീയമായ ഒരു ഗോളിന് മലർത്തിയടിച്ച് ജാംഷെഡ്പൂർ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ട്രിൻഡാഡെ ഗോൺസാൽവസിന്റെ പെനാൽറ്റി ഗോളിൽ ആണ് ജാംഷെഡ്പൂർ എ.ടി.കെയെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജാംഷെഡ്പൂരിൻ ഒരു ഗോൾ മാത്രമേ...
പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ എ.ടി.കെയും ജാംഷെഡ്പൂരും
ഐ.എസ്.എല്ലിൽ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ എ.ടി.കെയും കോപ്പലാശാന്റെ ജാംഷെഡ്പൂർ എഫ്.സിയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ യുഭഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം വേണം എന്നിരിക്കെ...
ജംഷഡ്പൂരിനെ മറികടന്ന് പൂനെ ഒന്നാം സ്ഥാനത്ത്
പ്ലേ ഓഫ് സ്ഥാനം മുൻപിൽ കണ്ട് പൂനെക്കെതിരെ ഇറങ്ങിയ ജംഷഡ്പൂരിന് തോൽവി. 2 - 1 നാണ് ജംഷഡ്പൂർ പൂനെയോട് തോൽവിയേറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിന് ശേഷമാണു ജംഷഡ്പൂർ...
തുടർച്ചയായ മൂന്നാം ജയം തേടി ജംഷഡ്പൂർ ഇന്ന് പൂനെ സിറ്റി എഫ്.സിക്കെതിരെ
ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമാക്കി ജംഷഡ്പൂർ എഫ്.സി ഇന്ന് പൂനെ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് പൂനെ സ്വന്തം ഗ്രൗണ്ടിൽ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പൂർ എഫ്.സിയെ...