Home Tags Jamaica Tallawahs

Tag: Jamaica Tallawahs

നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7...

തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്‍. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍...

ആദ്യ സെമിയില്‍ ട്രിന്‍ബാഗോയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

ജമൈക്ക തല്ലാവാസിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ്. സുനില്‍ നരൈന്‍, ഡാരെന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവെല്ലാം തിരികെ വരുന്നു എന്നതാണ് ട്രിന്‍ബാഗോ നിരയിലെ...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ്...

തല്ലാാസിനെതിരെ 11 റണ്‍സ് വിജയവുമായി സൂക്ക്സ്, ഇനി സെമി പോരാട്ടം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ലീഗ് ഘട്ടം അവസാനിച്ചപ്പോള്‍ ഇന്നലെ ലീഗിലെ അവസാന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ വിജയം കരസ്ഥമാക്കി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ്...

കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള...

ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3...

തല്ലാവാസ് പാട്രിയറ്റ്സ് പോരാട്ടം ഉപേക്ഷിച്ചു

മഴ കാരണം ജമൈക്ക തല്ലാവാസും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള ഇന്നത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 5.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ...

ഏഴാം വിജയവും സ്വന്തമാക്കി കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ജമൈക്ക തല്ലാവാസിനെ 165/6 എന്ന സ്കോറില്‍ പിടിച്ച് കെട്ട് 19 റണ്‍സ് വിജയം കുറിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്....

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ് നേടി...

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍...

ട്രിന്‍ബാഗോയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് തല്ലാവാസ്, സുനില്‍ നരൈന്‍ മടങ്ങിയെത്തുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ജമൈക്ക തല്ലാവാസ്. ഇന്നത്തെ മത്സരത്തില്‍ ടൂര്‍ണ്ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുന്ന ടീമായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ടീം...

37 റണ്‍സിന്റെ വിജയവുമായി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37 റണ്‍സിന്റെ മികച്ച വിജയവുമായി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 147/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ സെയിന്റ്...

കൈല്‍ മയേഴ്സിന്റെ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരുടെ മികവുറ്റ പ്രകടനം, വിജയം കരസ്ഥമാക്കി ബാര്‍ബഡോസ്...

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ 36 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 59...

ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക...

ബൗളര്‍മാര്‍ പിടമുറുക്കിയ മത്സരത്തില്‍ 14 റണ്‍സ് വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്, അതിജീവിച്ചത്...

നേടിയത് വെറും 118 റണ്‍സാണെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് എതിരാളികളെ പിടിച്ച് കെട്ടിയപ്പോള്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലത്തെ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെയാണ് ആമസോണ്‍ വാരിയേഴ്സ് വരിഞ്ഞുകെട്ടിയത്. ആദ്യം...
Advertisement

Recent News