Browsing Tag

Jamaica Tallawahs

കൈല്‍ മയേഴ്സിന്റെ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരുടെ മികവുറ്റ പ്രകടനം, വിജയം കരസ്ഥമാക്കി…

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ 36 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 59 പന്തില്‍ 85 റണ്‍സ് നേടിയ കൈല്‍ മയേഴ്സിന്…

ഗയാനയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഗയാനയ്ക്കെതിരെ 5 വിക്കറ്റ് ജയം നേടി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത ഗയാനയെ 108/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷമാണ് ജമൈക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ വിജയം…

ബൗളര്‍മാര്‍ പിടമുറുക്കിയ മത്സരത്തില്‍ 14 റണ്‍സ് വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്, അതിജീവിച്ചത്…

നേടിയത് വെറും 118 റണ്‍സാണെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് എതിരാളികളെ പിടിച്ച് കെട്ടിയപ്പോള്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലത്തെ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെയാണ് ആമസോണ്‍ വാരിയേഴ്സ്…

വീണ്ടും താരമായി സുനില്‍ നരൈന്‍, തല്ലാവാസിനെയും മറികടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

സുനില്‍ നരൈന്റെ ബാറ്റിംഗ് മികവില്‍ മികച്ച വിജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 20 ഓവറില്‍ 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ്…

തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍ ഫിലിപ്പ്സ് 44 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍…

തല്ലാവാസിനെതിരെ 158 റണ്‍സ് നേടി സൂക്ക്സ്, റോസ്ടണ്‍ ചേസിന് അര്‍ദ്ധ ശതകം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സെയിന്റ് ലൂസിയ സൂക്ക്സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ജമൈക്ക സൂക്ക്സിനോട് ബാറ്റിംഗിന്…

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി രാംനരേഷ് സര്‍വന്‍

ജമൈക്ക തല്ലാവാസിന്റെ സഹ പരിശീലകന്‍ ആയ രാംനരേഷ് സര്‍വന്‍ ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ പിന്മാറ്റമെന്നാണ് സര്‍വന്‍ അറിയിച്ചത്. സര്‍വന് പകരം ഫ്ലോയഡ് റീഫറിന്റെ സഹ പരിശീലകരായി…

ഗെയിലിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ച് കരീബിയന്‍ പ്രീമിയര്‍ ലീഗ്

ക്രിസ് ഗെയിലിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് സിപിഎല്‍ കമ്മിറ്റി. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ജമൈക്ക തല്ലാവാസിനെതിരെ ഒട്ടനവധി ആരോപണങ്ങളാണ് ഗെയില്‍ ഉന്നയിച്ചത്. തന്റെ അഭിപ്രായങ്ങള്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന ബ്രാന്‍ഡിന് ക്ഷീണം കൊണ്ടു…

ഗെയിലിന് സുഹൃത്തിനെ കോച്ചാക്കണമെന്നുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സര്‍വന്‍

താനാണ് ഗെയിലിന്റെ ജമൈക്ക തല്ലാവാസില്‍ നിന്നുള്ള പുറത്താകലെന്ന് പറഞ്ഞ ക്രിസ് ഗെയിലിന്റെ വാദങ്ങളെ തള്ളിയെത്തിയ സര്‍വന്‍ വെളിപ്പെടുത്തുന്നത് പ്രകാരം ജമൈക്കയുടെ മുഖ്യ കോച്ചായി ഗെയിലിന് സുഹൃത്ത് ഡൊണോവന്‍ മില്ലറെ കൊണ്ടുവരുവാന്‍…

ഗെയിലിന്റെ വാദങ്ങളെ തള്ളി തല്ലാവാസ്

തന്നെ പുറത്താക്കുന്നതിന് പിന്നില്‍ കളിച്ച പ്രധാന വ്യക്തി രാംനരേഷ് സര്‍വന്‍ ആണെന്ന ഗെയിലിന്റെ വാദങ്ങള്‍ തള്ളി ജമൈക്ക തല്ലാവാസ്. സര്‍വന്‍ അല്ല ഗെയിലിനെ നിലനിര്‍ത്തുവാതിരിക്കുവാനുള്ള കാരണമെന്ന തല്ലാവാസ് വ്യക്തമാക്കി. അത് കൂട്ടായി എടുത്ത…