ശിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്

Shivnarinechanderpaul

വിന്‍ഡീസ് മുന്‍ താരം സിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2022 പതിപ്പിലേക്കാണ് ഈ നിയമനം. ഫ്ലോയഡ് റീഫറിൽ നിന്നാണ് കോച്ചിംഗ് ദൗത്യം ചന്ദര്‍പോള്‍ ഏറ്റെടുക്കുന്നത്.

കര്‍ട്‍ലി ആംബ്രോസിനെ ടീം ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. ചന്ദര്‍പോള്‍ 164 ടെസ്റ്റുകളും 264 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ച താരം 20000ലധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്.

 

Previous articleവനിത ആഷസിലും ഇംഗ്ലണ്ടിന്റെ സ്ഥിതിയിൽ മാറ്റമില്ല, 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ
Next articleഅവസരങ്ങൾ നഷ്ടപ്പെടുത്തി ഇന്ത്യ, സമനില പിടിച്ച് ഇറാൻ