Home Tags I League

Tag: I League

ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ചർച്ചിലിനെതിരെ

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ മോഹൻ ബഗാൻ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം...

ഷില്ലോങ്ങിനെ തകർത്ത് ഈസ്റ്റ് ബംഗാളിന്റെ തിരിച്ചു വരവ്

ഐ ലീഗിലെ മോശം തുടക്കത്തിന് ധാരാളം വിമർശനമേറ്റുവാങ്ങിയ ഖാലിദ് ജാമിലിനും സംഘത്തിനും തകർപ്പൻ വിജയത്തോടെ തിരിച്ചു വരവ്. സ്വന്തം കാണികളുടെ മുന്നിൽ വെച്ചു നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ്...

ഗോകുലത്തിനു വീണ്ടും തോൽവി

ഐ ലീഗിലെ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് പരാജയം. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഇ എം എസ് സ്റ്റേഡിയത്തിൽ...

വിജയ വഴിയിൽ തിരിച്ചെത്താൻ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങിനെതിരെ

സീസണിന്റെ തുടക്കത്തിലെയേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചു കയറാൻ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും. കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് തുടങ്ങുക. ആദ്യ മത്സരത്തിൽ...

വിജയം ലക്ഷ്യമിട്ട് ഗോകുലം രണ്ടാം ഹോം മത്സരത്തിന്

വിജയം മാത്രം ലക്ഷ്യമിട്ടു ഗോകുലം കേരള എഫ്‌സി തങ്ങളുടെ രണ്ടാം ഹോം മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നെറോക എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. കോഴിക്കോട് നടന്ന...

ടിക്കറ്റ് വേണ്ട, ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്ത് ഗോകുലം

ഇന്ന് നടക്കുന്ന ഗോകുലം എഫ് സിയുടെ ഹോം മത്സരത്തിന് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഗോകുലം എഫ് സി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നെറോക എഫ് സിക്കെതിരെ ആണ് ഗോകുലത്തിന്റെ രണ്ടാം ഐ...

ഐ ലീഗിൽ ഇന്ന് മൈനേർവ എഫ്‌സി – ഇന്ത്യൻ ആരോസ് പോരാട്ടം

ഐ ലീഗിൽ ഇന്ന് ഇന്ത്യൻ ആരോസിന്റെ കുട്ടികൾ മിനേർവയെ നേരിടും. ഗോവയിലെ മെഡിക്കൽ കോളേജ് അത്‌ലറ്റിക് സ്റ്റേഡിയതിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആരംഭിക്കുക. തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെ...

ഐ ലീഗ് വീണ്ടും കേരളത്തിലേക്ക്; ഗോകുലത്തിന് ഇന്ന് ആദ്യ ഹോം മത്സരം

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ ടോപ് ഡിവിഷൻ ഫുട്ബാൾ കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നു, ഐ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും....

കൊൽക്കത്ത ഡെർബിയിൽ മോഹൻ ബാഗാൻ

സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ സ്വന്തമാക്കി. വെറും വാശിയും നിറഞ്ഞു നിന്ന മല്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്. സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ കിങ്സ്‌ലി ആണ്...

ഇന്ന് കൊൽക്കത്ത ഡെർബി

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന് അരങ്ങേറും. കൊൽക്കത്തയിലെ YBK സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ ഇന്നും പൊടിപാറുമെന്നുറപ്പാണ്. ലീഗിലെ...

ചർച്ചിലിന് തോൽവിയോടെ തുടക്കം, ഷില്ലോങ് ഒന്നാമത്

മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിന് ഐ ലീഗ് സീസണ് തോൽവിയോടെ തുടക്കം. ഷില്ലോങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഷില്ലോങ് ലജോങ് എഫ്സി ഗോവൻ ടീമിനെ തോൽപ്പിച്ചത്....

ഐ ലീഗിൽ ഇന്ന് നെറോക എഫ്‌സി മിനേർവക്കെതിരെ

ഐ ലീഗിൽ ഇന്ന് മിനേർവ എഫ്‌സിയും നൊറോക എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. ലുഥിയാനായിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 5.30ന് ആണ് ആരംഭിക്കുക. തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാനെ സമനിലയിൽ...

ഐസ്വാൾ AFC എഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ

ഐസ്വാൾ എഫ്‌സി 2018 ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കളിക്കും. ഏഷ്യയിലെ ടോപ്പ് ലെവൽ ടൂർണമെന്റിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ടീം നേരിട്ട് പ്ലേ ഓഫിലേക്ക് എത്തുന്നത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ...

ചെന്നൈ സിറ്റിയെ തകർത്ത് ആരോസിന്റെ പടയോട്ടം തുടങ്ങി

ഐ ലീഗിൽ ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളായ ഇന്ത്യൻ ആരോസ് വിജയക്കുതിപ്പ് തുടങ്ങി. ഐ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈ സിറ്റി എഫ്‌സിയെയാണ് ആരോസ് തകർത്തത്. ഗോവയിൽ നടന്ന...

ഐ ലീഗ്: കൗമാരക്കാരെയും കൂട്ടി ഇന്ത്യൻ ആരോസ് ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

അണ്ടർ പതിനേഴ് ലോകക്കപ്പിലെ കുട്ടികളെയും അണ്ടർ പത്തൊൻപത് ടീമിലെ കുട്ടികളെയും ഉള്പെടുത്തിയ ഇന്ത്യൻ ആരോസ് ഇന്ന് തങ്ങളുടെ ആദ്യത്തെ ഐ ലീഗ് പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റി എഫ്‌സിയെ ആണ് ഇന്ത്യൻ ആരോസ് നേരിടുക....
Advertisement

Recent News