Home Tags I League

Tag: I League

ചർച്ചിലിനെതിരെ നെറോകക്ക് വിജയം

ഐലീഗിൽ നെറോക എഫ്‌സിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഗോവൻ ക്ലബ്ബ് ചർച്ചിൽ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നെറോക തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ നെറോക പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി. ചർച്ചിലിന്റെ...

ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ...

ചെന്നൈ സിറ്റിയെ തകർത്ത് ഐസോൾ എഫ്‌സി

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് തകർപ്പൻ വിജയം. സ്വന്തം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെന്നൈ സിറ്റിയെ ആണ് ഐസോൾ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ...

ഫിഫയുടെ റെക്കോർഡ് ലിസ്റ്റിൽ ഇടം നേടി ഇന്ത്യൻ U17 താരം

ഇന്ത്യൻ U17 താരം ജിതേന്ദ്ര സിങ് ഫിഫയുടെ റെക്കോർഡ്സിൽ ഇടംനേടി. ഇന്ത്യൻ ആരോസിന്റെ പ്രതിരോധതാരമായ ജിതേന്ദ്ര സിങാണ് നിലവിൽ ഐ ലീഗിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറർ. 16 കാരനായ ജിതേന്ദ്ര സിങ്...

ഇന്ത്യൻ ആരോസിനു സ്റ്റാന്റിംഗ് ഒവേഷൻ നൽകി മോഹൻ ബഗാൻ ആരാധകർ

മോഹൻ ബഗാൻ - ഇന്ത്യൻ ആരോസ് മത്സരത്തിന് ശേഷം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ആരോസിനു മോഹൻ ബഗാൻ ആരാധകർ സ്റ്റാന്റിംഗ് ഒവേഷൻ നൽകി ആദരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ...

ഈസ്റ് ബംഗാളിന്റെ യൂസ കട്സുമിക്ക് പരിക്ക്

ഈസ്റ് ബംഗാളിന്റെ സ്റ്റാർ മിഡ് ഫീൽഡർ യൂസ കട്സുമിക്ക് പരിക്ക്. ഗോകുലം കേരള എഫ്‌സിക്ക് എതിരായ മത്സരത്തിലാണ് ജാപ്പനീസ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോകുലത്തിന്റെ ഫോർവേഡ് രോഹിത് മിർസയുടെ റഫ്...

ആസന്ന ഭാവിയിൽ ഐ ലീഗും ഐ.എസ്.എല്ലും ഒന്നാവും

ഭാവിയിൽ ഐ ലീഗും ഐ.എസ്.എല്ലും ഒന്നാവുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. എന്നാൽ അത് കൃത്യമായി ഏതു വർഷം നടക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കേന്ദ്ര സർക്കാരിനെ...

സോണി നോർദേയ്ക്ക് പരിക്ക്, മോഹൻ ബഗാന് തിരിച്ചടി

മോഹൻ ബഗാന്റെ ഐ ലീഗ് സ്വപ്നങ്ങൾക്ക് തിരിച്ചടിയേകിക്കൊണ്ട് സോണി നോർദെക്ക് പരിക്ക്. കാലിലെ ഇഞ്ചുറി കാരണം രണ്ടാഴ്ചത്തെ വിശ്രമമാണ് സോണി നോർദെക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സിറ്റി എഫ്‌സിക്ക് എതിരായ മത്സരവും ഇന്ത്യൻ...

മുൻ ബെംഗളൂരു എഫ്‌സി താരം മോഹൻ ബഗാനിൽ

മുൻ ബെംഗളൂരു എഫ്‌സി താരം കാമറൂൺ വാട്സണെ മോഹൻ ബഗാൻ സൈൻ ചെയ്തു. ഡിഫെൻസിവ് മിഡ്ഫീൽഡറായ ആസ്ട്രേലിയൻ താരം മോഹൻ ബഗാന് വേണ്ടി ഈ സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കും. 30 കാരനായ...

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ, ഐസോളും ആരോസും ഇറങ്ങുന്നു

ഐ ലീഗിൽ ഇന്ന് രണ്ടു മത്സരങ്ങൾ, നിലവിലെ ചാമ്പ്യന്മാരയ ഐസോൾ എഫ്‌സി, ഇന്ത്യൻ ആരോസ് തുടങ്ങിയ ടീമുകൾ ഇന്നിറങ്ങും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരയ ഐസോൾ എഫ്‌സി...

കൊൽക്കത്ത ഡെർബി മാറ്റി വെച്ചു

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കൊൽക്കത്ത ഡെർബി മാറ്റിവെച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പുതുക്കിയ ഡെർബി ഡേറ്റ് പുറത്ത് വിട്ടു. ജനുവരി 13 നടക്കാനിരുന്ന ഡെർബി ജനുവരി 21 ലേക്കാണ്...

വീണ്ടും അവസാന നിമിഷം ഗോൾ, ഐസോൾ എഫ്‌സിക്ക് ആദ്യ വിജയം

നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് സീസണിലെ ആദ്യ വിജയം. തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഐസോൾ എഫ്‌സി മുൻ ചാമ്പ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ...

ആദ്യ വിജയം തേടി ഐസോളും ചർച്ചിലും ഇന്നിറങ്ങുന്നു

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്‌സി തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു, ഇന്ന് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സ് ആണ് ഐസോളിന്റെ എതിരാളികൾ. ഐസോളിന്റെ ഹോം ഗ്രൗണ്ട് ആയ...

ചെന്നൈ സിറ്റിയെയും മറികടന്ന് മിനേർവ കുതിക്കുന്നു

കഴിഞ്ഞ സീസണിൽ ഐസോൾ എഫ്‌സി കാഴ്ച്ച വെച്ചപോലൊരു കുതിപ്പിന് നമ്മൾ സാക്ഷികളാവുകയാണ് ഇപ്രാവശ്യവും, മിനേർവ പഞ്ചാബ് എഫ്‌സി എന്ന കഴിഞ്ഞ തവണ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം തുടർച്ചയായ മൂന്നാം ജയത്തോടെ...

വിജയം തുടരാൻ മിനേർവ ഇന്ന് ചെന്നൈക്കെതിരെ

ഐ ലീഗിൽ അപ്രതീക്ഷിത വിജയ കുതിപ്പ് തുടരുന്ന മിനേർവ എഫ്‌സി പഞ്ചാബ് സ്വന്തം തട്ടകത്തിൽ ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. ലുധിയാനയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിനാണ് തുടങ്ങുക. ലീഗിലെ ആദ്യ...
Advertisement

Recent News