ഐ ലീഗ് ഒക്ടോബർ 28 മുതൽ, ഫിക്സ്ചർ എത്തി

Newsroom

Picsart 23 10 06 13 03 04 775
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ഫിക്സ്ചർ പുറത്തു വന്നു. ഒക്ടോബർ 28ന് ആകും ലീഗ് ആരംഭിക്കുക. ലീഗിലെ ആദ്യ മത്സരത്തിൽ റിയൽ കാശ്മീർ എഫ് സി രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. അന്ന് തന്നെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള ഐ ലീഗിലെ പുതിയ ക്ലബ് ആയ ഇന്റർ കാശിയെയും നേരിടും.

ഐ ലീഗ് 23 10 06 13 03 16 762

13 ടീമുകൾ ആണ് ഇത്തവണ ലീഗിൽ ഉള്ളത്. ഇന്റർ കാശി, ഡെൽഹി എഫ് സി, നാംദാരി എന്നീ മൂന്ന് ക്ലബുകൾ പുതുതായി ഐ ലീഗിൽ എത്തിയിട്ടുണ്ട്‌. ഗോകുലം കേരള, ചർച്ചിൽ ബ്രദേഴ്സ്, മൊഹമ്മദൻസ്, ഐസാൾ, നെരോക, രാജസ്ഥാൻ യുണൈറ്റഡ്, റിയൽ കാശ്മീർ, ഷില്ലോങ് ലജോങ്, ശ്രീനിധി ഡെക്കാൻ, ട്രാവു എന്നീ ക്ലബുകളും ലീഗിൽ കിരീടത്തിനായി പോരാടും.

ഫിക്സ്ചർ:

20231006 130059

20231006 130100