ഐ-ലീഗ് യൂറോസ്‌പോർട്ടിലൂടെയും യൂട്യൂബിലൂടെയും തത്സമയം കാണാം

Newsroom

Picsart 23 10 26 17 05 22 960
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ-ലീഗ് 2023/24 സീസൺ ഒക്‌ടോബർ 28-ന് ആരംഭിക്കുകയാണ്. ഏറെ കാത്തിരിപ്പിനു ശേഷം ടെലികാസ്റ്റ് ഏതു ചാനലിൽ ആകും എന്ന് എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. യൂറോസ്‌പോർട് ചാനൽ വഴി ആകും ടെലിവിഷനിൽ ഐ ലീഗ് കാണാൻ ആവുക. ഒപ്പം ഇന്ത്യൻ ഫുട്‌ബോളിന്റെ ഔദ്യോഗിക YouTube ചാനലിൽ ലീഗ് ലൈവ് വഴിയും സ്ട്രീം ചെയ്യും

ഐ-ലീഗ് 23 10 26 17 05 40 856

യൂട്യൂബ് വഴിയുള്ള ടെലികാസ്സ് ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം നൽകും. ഒക്ടോബർ 28ന് ആണ് ലീഗ് ആരംഭിക്കുന്നത്. അന്ന് കേരള ക്ലബായ ഗോകുലം കേരള ഇന്റർ കാശിയെ നേരിടുന്നുണ്ട്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ആണ് ആ മത്സരം നടക്കുന്നത്.