Tag: Henry Nicholas
ആദ്യ സെഷന് പോലെ രണ്ടാം സെഷന് പിരിയുന്നതിന് മുമ്പ് വിക്കറ്റുകള്‍ നഷ്ടമായി ന്യൂസിലാണ്ട്, ധനന്‍ജയയ്ക്ക്...
ആദ്യ സെഷനിലേതിന് സമാനയമായി രണ്ടാം സെഷനും അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടം. അകില ധനന്‍ജയ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഒന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് 179/5...
ന്യൂസിലാണ്ടിന്റെ റണ്ണൊഴുക്കിനെ തടഞ്ഞ് ലിയാം പ്ലങ്കറ്റിന്റെ സ്പെല്‍, ലോകകപ്പ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 242...
ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ടിന് നേടാനായത് 241 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് ഈ സ്കോര്‍ നേടിയത്. ഓപ്പണര്‍ ഹെന്റി നിക്കോളസ് നേടിയ അര്‍ദ്ധ...
വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസിലാണ്ട്, റോസ് ടെയിലറിനു ഡബിള്‍
മഴ മൂലം ആദ്യ രണ്ട് ദിവസം പൂര്‍ണ്ണമായും നഷ്ടമായ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ വിജയ പ്രതീക്ഷയുമായി ന്യൂസിലാണ്ട്. ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശിനെ 211 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങി ന്യൂസിലാണ്ട്...
സൗത്തിയുടെ സ്പെല്ലില് തകര്‍ന്ന് ബംഗ്ലാദേശ്, പൊരുതി നോക്കിയത് സബ്ബിര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും മാത്രം
ഡുണേഡിനിന്‍ ഏകദിനത്തില്‍ 88 റണ്‍സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിനു 242 റണ്‍സ് മാത്രമേ നേടാനായുള്ളു. 47.2 ഓവറില്‍ ...
ഗുപ്ടിലിനു ശതകം, നേപ്പിയറില്‍ വിജയത്തുടക്കവുമായി കിവീസ്
ബംഗ്ലാദേശിനെ 232 റണ്‍സില്‍ ഒതുക്കി ലക്ഷ്യം 44.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ന്യൂസിലാണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാര്ട്ടിന് ഗുപ്ടിലിന്റെ ശതകമാണ് കിവീസിനു 8 വിക്കറ്റ് വിജയത്തിലേക്ക് നീങ്ങുവാന്‍ കാര്യങ്ങള്‍...
ഹാമിള്‍ട്ടണില്‍ പരമ്പരയിലെ ആദ്യത്തെ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ
ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പര നേരത്തെ തന്നെ വിജയിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ബാറ്റിംഗ് തകര്‍ച്ചയും കനത്ത തോല്‍വിയും ഏറ്റു വാങ്ങി ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 30.5...
മൂന്നും തോറ്റ് ശ്രീലങ്ക, ടെയിലറിനും നിക്കോളസിനും ശതകം
പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ശ്രീലങ്കയെ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാണ്ട്. ഇന്ന് സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 364/4...
റണ്‍ മലയൊരുക്കി ന്യൂസിലാണ്ട്, ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 660 റണ്‍സ്
ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് തകര്‍ച്ചയുടെ കടം വീട്ടി ന്യൂസിലാണ്ട്. രണ്ടാം ഇന്നിംഗ്സില്‍ 585 റണ്‍സ് നേടി ടീം ശ്രീലങ്കയ്ക്ക് മുന്നില്‍ അപ്രാപ്യമായൊരു ലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ വിജയിക്കുവാന്‍ ശ്രീലങ്ക 660 റണ്‍സാണ് നേടേണ്ടത്....
അഞ്ചാം ദിവസം വെടിക്കെട്ടുമായി ന്യൂസിലാണ്ട്, 9 ഓവറുകള്‍ക്ക് ശേഷം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു
അഞ്ചാം ദിവസം പുതിയ ബാറ്റിംഗ് തന്ത്രവുമായി ന്യൂസിലാണ്ട്. 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ടീം പാക്കിസ്ഥാനു 280 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് 79 ഓവറില്‍ നിന്ന്...
പാക്കിസ്ഥാന് പ്രതീക്ഷകളെ തകര്‍ത്ത് കെയിന്‍ വില്യംസണും ഹെന്റി നിക്കോളസും
വിജയത്തോടെ പരമ്പര സ്വന്തമാക്കുക എന്ന സ്വപ്നത്തിന്റെ പാതി ദൂരം പാക്കിസ്ഥാന് നടന്നതായിരുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ യസീര്‍ ഷായും ഷഹീന് അഫ്രീദിയും വീഴ്ത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ന്യൂസിലാണ്ട് 60/4 എന്ന നിലയിലേക്ക്...
പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം സമ്മാനിച്ച് യസീര്‍ ഷാ
ആദ്യ ഇന്നിംഗ്സിലേത് പോലെ രണ്ടാം ഇന്നിംഗ്സിലും യസീര്‍ ഷാ സംഹാര താണ്ഡവമാടിയപ്പോള്‍ പാക്കിസ്ഥാനു ഇന്നിംഗ്സിന്റെയും 16 റണ്‍സിന്റെയും വിജയം. ആദ്യ ഇന്നിംഗ്സില്‍ 8 വിക്കറ്റ് നേടിയ യസീര്‍ ഷാ രണ്ടാം ഇന്നിംഗ്സില്‍ 6...
ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്
അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ...
230 റണ്‍സിനു ന്യൂസിലാണ്ടിനെ ഒതുക്കി ഇന്ത്യ
വിവാദങ്ങള്‍ക്ക് ശേഷം പൂനെയില്‍ കളി നടന്നപ്പോള്‍ ന്യൂസിലാണ്ടിനു ബാറ്റിംഗ് തകര്‍ച്ച. സ്റ്റിംഗ് ഓപ്പറേഷനില്‍ "ഇതൊരു 340 റണ്‍സ് പിച്ചാണ്"എന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചിലാണ് ന്യൂസിലാണ്ട് 200 കടക്കാന്‍ ബുദ്ധിമുട്ടിയത്. നിശ്ചിത് 50 ഓവറില്‍...
ന്യൂസിലാണ്ട് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയും പരുങ്ങലില്‍
വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ബൗളര്‍മാര്‍ക്ക്. ആദ്യ ദിവസം 12 വിക്കറ്റുകളാണ് വീണത്. ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 268നു അവസാനിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24/2 എന്ന നിലയിലാണ് ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍. കാഗിസോ...