Tag: Harshal Patel
മുംബൈ ഇന്ത്യന്‍സ് അരങ്ങേറ്റം ഉജ്ജ്വലമാക്കി ക്രിസ് ലിന്, മുംബൈയുടെ കുതിപ്പിന് തടസ്സമായി ഹര്‍ഷല്‍...
ഐപിഎല്‍ 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം താളം തെറ്റി മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ്. ഒരു ഘട്ടത്തില്‍ 200നടുത്ത് സ്കോറിലേക്ക് മുംബൈ കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍...
ഹര്‍ഷല്‍ പട്ടേലിനു പകരക്കാരനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിനു പകരം സ്പിന്നര്‍ ജഗദീഷ സുജിത്തിനെ ടീമിലെത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കൈയ്ക്കേറ്റ പൊട്ടല്‍ കാരണം ഹര്‍ഷല്‍ പട്ടേലിനു ഈ സീസണല്‍ ഐപിഎല്‍ നഷ്ടമാകുകയായിരുന്നു. ടീമിന്റെ രണ്ട് മത്സരങ്ങളിലാണ് താരം ഈ...
ഡല്‍ഹി താരം ഐപിഎലില്‍ നിന്ന് പുറത്ത്
ഡല്‍ഹിയുടെ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ന്ന് ടീമിനായി ഈ സീസണ് കളിയ്ക്കില്ല. ഈ വിവരം ടീമിന്റെ കോച്ച് റിക്കി പോണ്ടിംഗ് ആണ് വ്യക്തമാക്കിയത്. ഏപ്രില്‍ 1നു കിംഗ്സ് ഇലവന് പഞ്ചാബിനെതിരെയുള്ള മത്സരത്തിനിടെയാണ്...
ഇന്ത്യയ്ക്കായി കളിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്: ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിക്കാനാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ച് ഹര്‍ഷല്‍ പട്ടേല്‍. ബാംഗ്ലൂരില്‍ നിന്ന് ഡല്ഹയിലേക്ക ഈ സീസണില്‍ ടീം മാറിയ ഹര്‍ഷലിനു ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറുവാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ലഭിച്ച...
ധോണിയെ പൂട്ടുവാന്‍ സാധിച്ചത് വിജയകാരണം
എംഎസ് ധോണിയ്ക്കെതിരെ നടപ്പിലാക്കുവാനുദ്ദേശിച്ച കാര്യങ്ങള്‍ അത് പോലെ സാധ്യമായതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ വിജയത്തിനു കാരണമായതെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ച് ഹര്‍ഷല്‍ പട്ടേല്‍. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന മൂന്നോവറില്‍...
റായിഡു വെടിക്കെട്ടിനു ശേഷം ചെന്നൈയെ വീഴ്ത്തി ഡല്‍ഹി
ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു വിജയമൊരുക്കി സ്പിന്നര്‍മാര്‍. സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും കണിശതയോടെ പന്തെറിയുകയും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തപ്പോള്‍ കോട്ല മൈതാനിയില്‍ ഡല്‍ഹിയ്ക്ക് മികച്ച ജയം. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിയെത്തിയ ചെന്നെയ്ക്കെതിരെ 34...