“സ്ലോ ബോളിനെ വിശ്വസിച്ചാൽ ഹർഷൽ പട്ടേൽ പരാജയപ്പെടും”

ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേൽ സ്ലോ ബൗളുകളെ ആശ്രയിക്കുന്നത് കുറക്കണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ബട്ട്.

ഹർഷൽ പട്ടേലിന്റെ സ്ലോ ബൗളുകൾ ബാറ്റ്സ്മാന്നാർ തിരുച്ചറിയുന്നതിനാൽ അദ്ദേഹത്തിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല എന്ന് ബട്ട് പറഞ്ഞു. വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം ഈ പ്രശ്നത്തെ എങ്ങനെ നേരിടുമെന്ന് എനിക്കറിയില്ല. എന്നും ബട്ട് പറഞ്ഞു.

Harshalpatel ഹര്‍ഷൽ

ഒരു ഫാസ്റ്റ് ബൗളറായതിനാൽ സ്ലോവർ ബോളിനെ അമിതമായി ആശ്രയിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അവൻ ഒരു മികച്ച ബൗളറാണ്, കൂടാതെ പേസ് ബോൾ നന്നായി എറിയുകയും ചെയ്യുന്നു. ഹർഷാൽ പേസ് ഉപയോഗിച്ചാൽ കൂടുതൽ നല്ല ബൗളർ ആയി മാറും എന്നും രക്ഷപ്പെടും എന്നുൻ ബട്ട് പറഞ്ഞു.