Browsing Tag

Essex

കുക്കിനൊപ്പം കളിക്കാന്‍ പീറ്റര്‍ സിഡില്‍, 2020 വരെ എസെക്സ്സില്‍ തുടരും

2020 വരെ എസെക്സ്സില്‍ തുടരുവാന്‍ തീരുമാനിച്ച് പീറ്റര്‍ സിഡില്‍. രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയാണ് എസെക്സ്സുമായി താരം പുതുക്കിയിരിക്കുന്നത്. ഈ സീസണില്‍ നാല് ഫിക്സ്ച്ചറുകള്‍ ആദ്യം കളിച്ച സിഡില്‍ അവയില്‍ നിന്ന് 20 വിക്കറ്റുകളാണ് നേടിയത്.…

എസെക്സ്സ് കരാര്‍ പുതുക്കി കുക്ക്

എസെക്സ്സുമായുള്ള കൗണ്ടി കരാര്‍ പുതുക്കി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. ഓവല്‍ ടെസ്റ്റിനു ശേഷം താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച താരം നേരത്തെ തന്നെ കൗണ്ടിയില്‍ താന്‍ സജീവമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 16ാം…

സമനിലയില്‍ ഒതുങ്ങി ഇന്ത്യ എസെക്സ് പോര്

ഇന്ത്യയും എസെക്സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 237/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച എസെക്സ് ഒന്നാം ഇന്നിംഗ്സ് 359/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പോള്‍ വാള്‍ട്ടര്‍…

മികച്ച തിരിച്ചുവരവ് നടത്തി എസെക്സ്

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 395 റണ്‍സ് ചേസ് ചെയ്ത എസെക്സ് രണ്ടാം ദിവസം ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്. 158 റണ്‍സിനു ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും…

കാര്‍ത്തിക്കിനു ശതകം നഷ്ടം, ഇന്ത്യ 395 റണ്‍സിനു പുറത്ത്

ദിനേശ് കാര്‍ത്തിക്ക് തന്റെ തലേ ദിവസത്തെ സ്കോറായ 82 റണ്‍സിനോട് ഒരു റണ്‍സ് കൂടി ചേര്‍ക്കാനാകാതെ പുറത്തായപ്പോള്‍ എസെക്സിനെതിരെ ആദ്യ ഇന്നിംഗ്സില്‍ 395 റണ്‍സിനു പുറത്തായി ഇന്ത്യ. 322/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ ശേഷിക്കുന്ന…

ശതകത്തിനരികെ കാര്‍ത്തിക്ക്, അര്‍ദ്ധ ശതകങ്ങള്‍ നേടി മുരളി വിജയ്, കോഹ്‍ലി, രാഹുല്‍

എസെക്സിനെതിരെ ആദ്യ ദിവസം 322/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ 82 റണ്‍സുമായി ഇന്ത്യന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം തകര്‍ച്ചയോടെയായിരുന്നു. പൂജ്യത്തിനു…

എസെക്സിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യയും ഇംഗ്ലീഷ് കൗണ്ടിയായ എസെക്സും തമ്മിലുള്ള ത്രിദിന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കും. ചതുര്‍ദിന സന്നാഹ മത്സരമായിരുന്നുവെങ്കിലും ഇന്ത്യയുടെ ആവശ്യപ്രകാരം മത്സരം ത്രിദിനമായി…

റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്

എസെക്സ് നായകന്‍ റയാന്‍ ടെന്‍ ഡുഷാറ്റേയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. ലങ്കാഷയറിനെതിരെയുള്ള മത്സരത്തിലെ പെരുമാറ്റ ചട്ട ലംഘനത്തെത്തുടര്‍ന്നാണ് ഈ നടപടി. ഇതോടെ എസെക്സിന്റെ അടുത്ത രണ്ട് മത്സരങ്ങളില്‍ താരത്ത്ിനു കളിക്കാനാകില്ല. റോയല്‍…

പീറ്റര്‍ സിഡില്‍ എസെക്സിലേക്ക് മടങ്ങിയെത്തുന്നു

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡില്‍ എസെക്സിലേക്ക് മടങ്ങിയെത്തുന്നു. സീസണിന്റെ തുടക്കത്തില്‍ എസെക്സിനു വേണ്ടി നാല് മത്സരങ്ങളില്‍ പങ്കെടുത്ത സിഡില്‍ 20 വിക്കറ്റുകള്‍ നേടിയിരുന്നു. ന്യൂസിലാണ്ട് താരം നീല്‍ വാഗ്നര്‍ ആയിരുന്നു സിഡിലിനു…

പീറ്റര്‍ സിഡില്‍ എസെക്സില്‍

കൗണ്ടിയിലെ നിലവിലെ ചാമ്പ്യന്മാരായ എസെക്സ് ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡിലുമായി കരാറില്‍ ഏര്‍പ്പെട്ടു. ടൂര്‍ണ്ണമെന്റിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ക്കായാണ് താരത്തെ ടീം സ്വന്തമാക്കിയിട്ടുള്ളത്. 1992നു ശേഷം ആദ്യമായാണ് കഴിഞ്ഞ സീസണില്‍…