Browsing Tag

Essex

ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്

വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക്…

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ തിളങ്ങി എബി ഡി വില്ലിയേഴ്സ്

ടി20 ബ്ലാസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന് എബി ഡി വില്ലിയേഴ്സ്. 43 പന്തില്‍ നിന്ന് 88 റണ്‍സാണ് ഇന്നലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ എബിഡി നേടിയത്. മിഡില്‍സെക്സിനായി താരം വമ്പന്‍ ഫോമില്‍ കളിച്ചപ്പോള്‍ മത്സരത്തില്‍ 7…

എസ്സെക്സ് കോച്ചായി ആന്‍ഡ്രേ നെല്‍, ഇരട്ട ദൗത്യം

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ആന്‍ഡ്രേ നെല്‍ ഇനി കൗണ്ടി ക്ലബ്ബായ എസ്സെക്സിന്റെ കോച്ച്. അസിസ്റ്റന്റ് ഹെഡ് കോച്ചും ബൗളിംഗ് കോച്ചുമായി ഇരട്ട ദൗത്യമാവും നെല്‍ ഏറ്റെടുക്കുക. മുഖ്യ കോച്ച് ആന്തണി മക്ഗ്രാത്തിനൊപ്പമാവും നെല്‍ സഹകരിച്ച്…

ആഡം സംപയുമായി വീണ്ടും കരാറിലെത്തി എസ്സെക്സ്

2019 ടി20 ബ്ലാസ്റ്റിനു വേണ്ടി ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപയെ സ്വന്തമാക്കി എസ്സെക്സ്. കഴിഞ്ഞ സീസണില്‍ കൗണ്ടിയ്ക്കായി 12 വിക്കറ്റുകളാണ് 10 മത്സരങ്ങളില്‍ നിന്ന് സംപ സ്വന്തമാക്കി. കൗണ്ടിയുടെ ഏറ്റവും ഉയര്ന്ന വിക്കറ്റ് നേട്ടക്കാരനും…

ഒടുവില്‍ കുറ്റസമ്മതം നടത്തി കനേരിയ

മുന്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ താന്‍ 2009ല്‍ സ്പോട്ട് ഫിക്സിംഗ് നടത്തിയെന്ന് സമ്മതിച്ച് ഡാനിഷ് കനേരിയ. ഇംഗ്ലീഷ് ബോര്‍ഡിന്റെ ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ ആജീവനാന്ത വിലക്ക് നല്‍കി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കനേരിയയുടെ ഈ…

ജെയിംസ് ഫോസ്റ്ററും കളി മതിയാക്കുന്നു

ഈ വര്‍ഷത്തെ കൗണ്ടി സീസണ്‍ അവസാനത്തോടെ ക്രിക്കറ്റ് മതിയാക്കുവാന്‍ നിശ്ചയിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജെയിംസ് ഫോസ്റ്റര്‍. ഇംഗ്ലണ്ട് കൗണ്ടി ടീമായ എസെക്സ്സിനു വേണ്ടി കളിക്കുന്ന ഫോസ്റ്ററിനു പുതിയ കരാര്‍ ടീം നല്‍കാത്തതിനെത്തുടര്‍ന്നാണ്…

കുക്ക് ഈ സീസണില്‍ എസെക്സ്സിനായി കളിക്കില്ല

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് ഈ സീസണില്‍ എസെക്സ്സിനായി കളിക്കില്ലെന്ന് സൂചന. ടീമിന്റെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കുക്കിന്റെ സേവനം ലഭ്യമാകില്ലെന്ന് ഇംഗ്ലണ്ട്…

വിജയ് തിളങ്ങി, എസ്സെക്സ് വിജയത്തിനരികെ

ആദ്യ ഇന്നിംഗ്സിലേതിനു സമാനമായി രീതിയില്‍ രണ്ടാം ഇന്നിംഗ്സിലും മുരളി വിജയ് കഴിവ് തെളിയിച്ചപ്പോള്‍ എസ്സെക്സ് വിജയത്തിനു 135 റണ്‍സ് അകലെ. നോട്ടിംഗാംഷയറിനെതിരെ 282 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ എസെക്സ്സ് രണ്ടാം ഇന്നിംഗ്സില്‍ 147/1 എന്ന…

കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മുരളി വിജയ്

എസെക്സ്സിനു വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മാറ്റി മുരളി വിജയ്. അരങ്ങേറ്റത്തില്‍ അര്‍ദ്ധ ശതകം നേടിയാണ് മുരളി വിജയ് തന്റെ മികവ് പുറത്തെടുത്തത്. ഇംഗ്ലണ്ടിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന…

കുക്കിനൊപ്പം ഓപ്പണറാകുവാന്‍ മുരളി വിജയോ?

അലിസ്റ്റര്‍ കുക്കിനൊപ്പം കളിക്കാന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയയും. എസെക്സ്സിനു വേണ്ടി ശേഷിക്കുന്ന കൗണ്ടി സീസണില്‍ കളിക്കുവാന്‍ കരാര്‍ ഒപ്പിട്ട മുരളി വിജയ് ഓപ്പണറുടെ റോളില്‍ തന്നെയാവും കളിക്കുക എന്നതാണ് ഇപ്പോളത്തെ സൂചന.…