Tag: Duanne Olivier
ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ മറികടന്ന് ജാഫ്ന സ്റ്റാലിയന്‍സ്
അവിഷ്ക ഫെര്ണാണ്ടോയുട ബാറ്റിംഗ് മികവില്‍ ജാഫ്ന സ്റ്റാലിയന്‍സിന് മികച്ച വിജയം. ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിര 8 വിക്കറ്റ് വിജയമാണ് ടീം ഇന്ന് നേടിയത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാഫ്നയ്ക്ക് വേണ്ടി പുറത്താകാതെ...
ഡുവാന്നെയുടെ തീരുമാനത്തില്‍ നിരാശ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച്
കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നത് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡുവാന്നെ ഒളിവിയറുടെ തീരുമാനം നിരാശജനകമെന്ന് അറിയിച്ച് കോച്ച് ഓട്ടിസ് ഗിബ്സണ്. തങ്ങള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്ത് താരത്തിനു കേന്ദ്ര കരാര്‍...
ക്രിക്കറ്റര്‍മാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കല്‍ അനിവാര്യം
കോല്‍പക് കരാറുകള്‍ക്കും ടി20 ക്രിക്കറ്റിനു വേണ്ടിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് താരങ്ങള്‍ വിട പറയുന്നത് അവസാനിപ്പിക്കുവാന്‍ അടിസ്ഥാന വേതനം ഉറപ്പാക്കേണ്ട ആവശ്യകത അനിവാര്യമെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡര്‍. ബോര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര...
അന്താരാഷ്ട്ര ക്രിക്കറ്റ് വേണ്ട, ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഞെട്ടിക്കുന്ന തീരുമാനം, കോല്‍പക് കരാര്‍ വഴി യോര്‍ക്ക്ഷയറിലേക്ക്
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അടുത്തിടെ കളിച്ച പാക്കിസ്ഥാന്, ശ്രീലങ്ക പരമ്പരകളില്‍ ബൗളിംഗ് മികവിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ഡുവാന്നെ ഒളിവിയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തുടര്‍ന്ന് കളിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിചേര്‍ന്നിരിക്കുന്നു. 2017ല്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ ടെസ്റ്റ്...
ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സ്, രണ്ടാം ദിവസം ഇതുവരെ വീണത് 17 വിക്കറ്റ്
പോര്‍ട്ട് എലിസബത്തില്‍ ബൗളര്‍മാരുടെ മേധാവിത്വം. ശ്രീലങ്കയുടെയും ദക്ഷിണാഫ്രിക്കയുടെയും ഇന്നിംഗ്സുകള്‍ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ലങ്കയ്ക്ക് ജയിക്കുവാന്‍ 197 റണ്‍സാണ് വേണ്ടത്. തലേ ദിവസത്തെ സ്കോറായ 60/3 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച...
ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം
ദക്ഷിണാഫ്രിക്കയെ 222 റണ്‍സിനു ചുരുട്ടിക്കെട്ടിയ ശേഷം ലങ്കയ്ക്കും ബാറ്റിംഗ് പാളി. മൂന്ന് വിക്കറ്റാണ് 60 റണ്‍സ് നേടുന്നതിനിടെ ടീമിനു നഷ്ടമായത്. 162 റണ്‍സ് പിന്നിലായാണ് ഒന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ലങ്ക...
ആദ്യ രണ്ട് ഏകദിനങ്ങളില്‍ സ്റ്റെയിനിനും ഡി കോക്കിനും വിശ്രമം
പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയെത്തുന്ന ദക്ഷിണാഫ്രിക്ക ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായി ദക്ഷിണാഫ്രിക്ക. ഡെയില്‍ സ്റ്റെയിനിനും ക്വിന്റണ്‍ ഡി കോക്കിനും വിശ്രമം നല്കിയപ്പോള് പകരം ഡുവാനെ ഒളിവിയറിനെയും എയ്ഡന്‍ മാര്‍ക്രത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച്...
അര്‍ഹിക്കുന്ന പുരസ്കാരവുമായി ഡുവാനെ ഒളിവിയര്‍
പാക്കിസ്ഥാനെ 3-0നു ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുത്തി ആധികാരിക വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമ്പോള്‍ എടുത്ത് പറയേണ്ട പ്രകടം പേസ് ബൗളര്‍ ഡുവാനെ ഒളിവിയറിന്റേതാണ്. തന്റെ പ്രകടനത്തിനു പരമ്പരയിലെ താരം പുരസ്കാരം നേടിയ താരം പരമ്പരയില്‍...
107 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര തൂത്തുവാരി
ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാനെതിരെ 107 റണ്‍സ് വിജയം നേടുക വഴി ടെസ്റ്റ് പരമ്പര 3-0നു തൂത്തുവാരി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 273 റണ്‍സിനു അവസാനിപ്പിച്ചാണ് ടീമിന്റെ ഈ വിജയം. 153/3 എന്ന നിലയില്‍...
വിക്കറ്റ് കൊയ്ത്ത് തുടര്‍ന്ന് ബൗളര്‍മാര്‍, രണ്ടാം ദിവസം വീണത് 13 വിക്കറ്റുകള്‍
ആദ്യ ദിവസം 12 വിക്കറ്റുകള്‍ വീണ ശേഷം രണ്ടാം ദിവസവും വിക്കറ്റ് കൊയ്ത്ത് നടത്തി ബൗളര്‍മാര്‍. രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക പാക്കിസ്ഥാന് ബൗളര്‍മാര്‍ ചേര്‍ന്ന് 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 262...
തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്, പ്രതീക്ഷ ബാബര്‍ അസമില്‍ മാത്രം
17/2 എന്ന നിലയില്‍ ജോഹാന്നസ്ബര്‍ഗിലെ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടം. ഇമാം ഉള് ഹക്ക്, ബാബര്‍ അസം എന്നിവരുടെ ചെറുത്ത്നില്പിന്റെ ബലത്തിലാണ് പാക്കിസ്ഥാന് ആദ്യ സെഷന്...
മികച്ച തുടക്കത്തിനു ശേഷം ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കുവാന്‍ 149 റണ്‍സ്
സെഞ്ചൂറിയന്‍ ടെസ്റ്റ് വിജയിക്കുവാന്‍ ദക്ഷിണാഫ്രിക്ക നേടേണ്ടത് 149 റണ്‍സ്. 127/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 223 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 42 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍...
അടിയ്ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്കയുടെയും പാതി സംഘം പവലിയനില്‍
സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റുകള്‍. 181 റണ്‍സിനു പാക്കിസ്ഥാനെ പുറത്താക്കിയ ശേഷം ദക്ഷിണാഫ്രിക്ക 127/5 എന്ന നിലയിലാണ്. 54 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ പാക്കിസ്ഥാന്റെ...
ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടം, പാക്കിസ്ഥാന് പതറുന്നു
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പാക്കിസ്ഥാനു നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു തുടക്കത്തിലെ തന്നെ ഓപ്പണര്‍ ഇമാം-ഉള്-ഹക്കിനെ നഷ്ടമായി. ഏറെ വൈകാതെ ഫകര്‍ സമനെ പുറത്താക്കി സ്റ്റെയിന് ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും...
പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
പാക്കിസ്ഥാനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 13 അംഗ ടീമിലേക്ക് പരിക്കേറ്റ ലുംഗിസാനി ഗിഡിയ്ക്ക് പകരം ഡുവാനെ ഒളിവിയര്‍ ടീമിലെത്തി. 2017 ഒക്ടോബറില്‍ അവസാന ടെസ്റ്റ് കളിച്ച ഒളിവിയര്‍...