Browsing Tag

Deepak Hooda

ഹൂഡയും ഷമിയും ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുമില്ല, ഹൂഡയ്ക്ക് പകരം ശ്രേയസ്സ് അയ്യര്‍ ടീമിലേക്ക്…

പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ദീപക് ഹൂഡ കളിക്കില്ല. കോവിഡ് മുക്തിയിക്ക് ശേഷം പൂര്‍ണ്ണ ഫിറ്റ്നെസ്സിലേക്ക് എത്താത്ത ഷമിയും പരമ്പരയിൽ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ദീപക് ഹൂഡയും ഷമിയും തിരുവനന്തപുരത്തേക്ക്…

“ദീപക് ഹൂഡ ലോകകപ്പിലെ ആദ്യ മത്സരം മുതൽ കളിക്കണം” – ഇർഫാൻ

ഇന്ത്യക്ക് ലോകകപ്പിൽ ഒരു ആറാം ബൗളർ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരം മുതൽ ദീപക് ഹൂഡയെ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ. “ദീപക് ഹൂഡ ആദ്യ കളി മുതൽ കളിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു, കാരണം…

“താനാണെങ്കിൽ ജഡേജക്ക് പകരം ഹൂഡയെ കളിപ്പിക്കും”

പരിക്കേറ്റ ജഡേജക്ക് പകരം പാകിസ്താന് എതിരായ മത്സരത്തിൽ ഹൂഡയെ കളിപ്പിക്കണം എന്ന് വസീം ജാഫർ‌‌. അക്സർ പട്ടലിനേക്കാൾ അനുയോജ്യമായ തീരുമാനം ദീപക് ഹൂഡ ആകും എന്നു ജാഫർ പറയുന്നു. ഹൂഡ നേരത്തെ തന്നെ ടീമിൽ ഉണ്ട്. എന്നാൽ ഇതുവരെ ഏഷ്യ കപ്പിൽ ആദ്യ ഇലവനിൽ…

അഞ്ചാം ടി20യിൽ അര്‍ദ്ധ ശതകവുമായി അയ്യര്‍, ഇന്ത്യയ്ക്ക് 188 റൺസ്

ഇന്ന് ഫ്ലോറിഡയിൽ നടക്കുന്ന അഞ്ചാം ടി20യിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക്  188 റൺസ്. ശ്രേയസ്സ് അയ്യരുടെയും ദീപക് ഹൂഡയുടെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്ക്ക് ഈ സ്കോര്‍ നേടിക്കൊടുത്തത്. അയ്യര്‍ 64 റൺസും ദീപക് ഹൂഡ 38 റൺസും…

സഞ്ജുവിനും ശ്രേയസ്സിനും അര്‍ദ്ധ ശതകം, അക്സര്‍ പട്ടേലിന്റെ മികവിൽ 2 വിക്കറ്റ് വിജയം നേടി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ 2 പന്ത് അവശേഷിക്കെ 2 വിക്കറ്റ് വിജയവുമായി ഇന്ത്യ. അക്സര്‍ പട്ടേൽ പുറത്താകാതെ 35 പന്തിൽ 64 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. ശിഖര്‍ ധവാനെ വേഗത്തിൽ പുറത്തായെങ്കിലും ശുഭ്മന്‍ ഗില്ലും(43) ശ്രേയസ്സ്…

ഹൂഡയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും – ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ്

ക്രുണാൽ പാണ്ഡ്യയുമായുള്ള അസ്വാരസ്യം കാരണം ബറോഡയ്ക്ക് കളിക്കുന്നത് അവസാനിപ്പിച്ച് രാജസ്ഥാനിലേക്ക് ചേക്കേറിയ ദീപക് ഹൂഡയെ തിരികെ ബറോഡയിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ച് ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ്…

ബാറ്റിംഗ് കസറി, കന്നി അന്താരാഷ്ട്ര ടി20 അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക്!!! ഇംഗ്ലണ്ടിനെ ഇനി ബൗളര്‍മാര്‍…

സൗത്താംപ്ടണിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ കസറിയപ്പോള്‍ 198 റൺസ് നേടി ഇന്ത്യ. ഇഷാന്‍ കിഷനൊഴികെ മറ്റു താരങ്ങളെല്ലാം അതിവേഗത്തിൽ റൺസ് കണ്ടെത്തിയപ്പോള്‍ ഇന്ത്യ  198 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ…

ബാറ്റിംഗിൽ തിളങ്ങി സഞ്ജുവും ഹൂഡയും സൂര്യകുമാറും, ആധികാരിക വിജയവുമായി ഇന്ത്യന്‍സ്

ഡര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തിൽ തിളക്കമാര്‍ന്ന വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബിഷയര്‍ 8 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയപ്പോള്‍ ഇന്ത്യ 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. മാഡ്സന്‍(28), ലെയ്സ് ഡു…

സഞ്ജു കുട്ടിക്കാലം മുതലുള്ള സുഹൃത്ത്, താരത്തിന്റെ പ്രകടനത്തിലും സന്തോഷം – ദീപക് ഹൂഡ

അയര്‍ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിൽ നിര്‍ണ്ണായകമായത് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ദീപക് ഹൂഡയും സഞ്ജുവും ചേര്‍ന്ന് നേടിയ റെക്കോര്‍ഡ് റൺ സ്കോറിംഗ് ആയിരുന്നു. 176 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്കായി…

അന്യായം തന്നെ ഹൂഡ!!!, സഞ്ജുവും കസറി

അയര്‍ലണ്ടിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തി ഇന്ത്യ. ഇഷാന്‍ കിഷനെ മൂന്നാം ഓവറിൽ നഷ്ടമായ ശേഷം സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയ 176 റൺസാണ് ഇന്ത്യയെ 225/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. ദീപക് ഹൂഡയും…