Browsing Tag

Daniel Vettori

ഹാര്‍ദ്ദിക്കിനെ നാലാം നമ്പറിൽ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെങ്കിൽ ഇന്ത്യ അത് ചെയ്യണം – ഡാനിയേൽ…

ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ ഇത്തവണ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിൽ നേരത്തെയാണ് ഇറങ്ങിയിരുന്നത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആറാം നമ്പറില്‍ ഇറങ്ങിയിരുന്ന താരത്തിന് ഗുജറാത്തിൽ പുതിയ റോളായിരുന്നു…

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ബാബര്‍ അസം – ഡാനിയേൽ വെട്ടോറി

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ബാബര്‍ അസം ആണെന്ന പ്രഖ്യാപനവുമായി ഡാനിയേൽ വെട്ടോറി. ഏകദിന, ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസം ടെസ്റ്റ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഇപ്പോളത്തെ ഫോമിൽ താരം ലോകത്തിലെ ഏറ്റവും…

വെട്ടോറി ബിര്‍മ്മിംഗാം ഫീനിക്സ് പുരുഷ ടീമിന്റെ മുഖ്യ കോച്ച്

മുന്‍ ന്യൂസിലാണ്ട് താരം ഡാനിയേൽ വെട്ടോറിയെ ബിര്‍മ്മിംഗാം ഫീനിക്സ് പുരുഷ ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചു. ആദ്യ സീസണിൽ ടീമിന്റെ സഹ പരിശീലകനായിരുന്നു വെട്ടോറി. ഓസ്ട്രേലിയന്‍ കോച്ചായി ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് നിയമിതനായതോടെയാണ് വെട്ടോറിയെ ഈ പുതിയ…

ലക്നൗ മുഖ്യ കോച്ച്, ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗവിന്റെ മുഖ്യ കോച്ചിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും. ട്രെവര്‍ ബെയിലിസ്സും ഗാരി കിര്‍സ്റ്റനും പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന ചുരുക്കപ്പട്ടികയിൽ ഇവര്‍ക്ക് ഇടം…

വെട്ടോറിയ്ക്ക് പകരം രംഗന ഹെരാത്ത് ബംഗ്ലാദേശിന്റെ സ്പിൻ ബൌളിംഗ് കോച്ചായി എത്തുന്നു

ബംഗ്ലാദേശിന്റെ സ്പിൻ ബൌളിംഗ് കോച്ചായി രംഗന ഹെരാത്ത് എത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ അക്രം ഖാൻ വ്യക്തമാക്കിയത്. ഡാനിയേൽ വെട്ടോറിയ്ക്ക് പകരം ആണ് ഹെരാത്ത് എത്തുന്നത്.…

ന്യൂസിലാണ്ട് പര്യടനത്തില്‍ ബംഗ്ലാദേശ് സ്ക്വാഡിനൊപ്പം വെട്ടോറിയെത്തും

ന്യൂസിലാണ്ടില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് പര്യടനത്തിനായി എത്തിയ ബംഗ്ലാദേശിന് വെട്ടോറിയുടെ സേവനം ലഭ്യമാകും. ടീമിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ് ആയ വെട്ടോറിയ്ക്ക് ബംഗ്ലാദേശുമായി നൂറ് ദിവസത്തെ കരാര്‍ ആണുള്ളത്. അതില്‍ ഇനി ബാക്കി 40 ദിവസം…

ബാറ്റിംഗ് കണ്‍സള്‍ട്ടന്റിന് പിന്നാലെ സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ച് ബംഗ്ലാദേശ്

ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോണ്‍ ലൂയിസിനെ നിയമിച്ചതിന് പിന്നാലെ ബംഗ്ലാദേശ് വിന്‍ഡീസ് പരമ്പരയ്ക്കായുള്ള സ്പിന്‍ കണ്‍സള്‍ട്ടന്റിനെയും നിയമിച്ചു. ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക കോച്ച് സൊഹേല്‍…

300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗത്തി

ന്യൂസിലാണ്ടിന് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ടിം സൗത്തി. ഇന്ന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് നേടിയാണ് ടിം സൗത്തി തന്റെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണര്‍ ഷാന്‍ മസൂദിനെയും ടിം സൗത്തി…

ന്യൂസിലാണ്ടിനായി മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും അധികം മത്സരങ്ങള്‍ കളിക്കുന്ന താരമായി റോസ് ടെയിലര്‍

ന്യൂസിലാണ്ടിനായി ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഖ്യാതി സ്വന്തമാക്കി റോസ് ടെയിലര്‍. ഇന്ന് പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ ആരംഭിച്ച ടെസ്റ്റ് മത്സരത്തില്‍ കളിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമാക്കാനായത്. 438…

ബംഗ്ലാദേശിന്റെ ഹൈ പെര്‍ഫോമന്‍സ് യൂണിറ്റിനൊപ്പം വെട്ടോറി പ്രവര്‍ത്തിക്കും

ശ്രീലങ്കയില്‍ ബംഗ്ലാദേശിന്റെ ഹൈ പെര്‍ഫോമിംഗ് യൂണിറ്റിനൊപ്പം ഡാനിയേല്‍ വെട്ടോറി പ്രവര്‍ത്തിക്കും. ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റ് ആണ് മുന്‍ ന്യൂസിലാണ്ട് താരം ഡാനിയേല്‍ വെട്ടോറി. ശ്രീലങ്കയില്‍ ടീമിനൊപ്പം വെട്ടോറിയും ഉണ്ടാകുമെന്ന്…