വെട്ടോറി ബിര്‍മ്മിംഗാം ഫീനിക്സ് പുരുഷ ടീമിന്റെ മുഖ്യ കോച്ച്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ ന്യൂസിലാണ്ട് താരം ഡാനിയേൽ വെട്ടോറിയെ ബിര്‍മ്മിംഗാം ഫീനിക്സ് പുരുഷ ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചു. ആദ്യ സീസണിൽ ടീമിന്റെ സഹ പരിശീലകനായിരുന്നു വെട്ടോറി. ഓസ്ട്രേലിയന്‍ കോച്ചായി ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് നിയമിതനായതോടെയാണ് വെട്ടോറിയെ ഈ പുതിയ ചുമതല തേടിയെത്തിയത്.

ഐപിഎൽ, ബിഗ് ബാഷ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, വൈറ്റാലിറ്റി ബ്ലാസ്റ്റ് തുടങ്ങിയ ലീഗുകളിലെ ഫ്രാഞ്ചൈസികളുമായി വെട്ടോറി മുമ്പ് സഹകരിച്ചിട്ടുണ്ട്.