Home Tags Chittagong Vikings

Tag: Chittagong Vikings

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31...

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം...

നാലോവര്‍, പത്ത് റണ്‍സ്, രണ്ട് വിക്കറ്റ്, അഫ്രീദിയുടെ മികവില്‍ കോമില്ല വിക്ടോറിയന്‍സ്

ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 7 വിക്കറ്റ് ജയവുമായി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗിനെ 116 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് മത്സരം 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിക്ടോറിയന്‍സ് വിജയിച്ചത്. മഴ...

ഫിനിഷര്‍ ഫ്രൈലിങ്ക്, അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചിറ്റഗോംഗ് വൈക്കിംഗ്സ്

അവസാന ഓവറില്‍ കളി കൈവിട്ട് ധാക്ക ഡൈനാമൈറ്റ്സ്. ജയിക്കുവാന്‍ 16 റണ്‍സ് ആറ് പന്തില്‍ നിന്ന് നേടേണ്ടിയിരുന്ന ചിറ്റഗോംഗ് വൈക്കിംഗ്സിനെ മൂന്ന് സിക്സുകളടക്കം അടിച്ച് ഒരു പന്ത് അവശേഷിക്കെയാണ് ഫ്രൈലിങ്ക് വിജയത്തിലേക്ക് നയിച്ചത്....

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍...

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ്...

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍...

സൂപ്പര്‍ ഓവറില്‍ ചിറ്റഗോംഗിനു വിജയം, റോബി ഫ്രൈലിങ്ക് കളിയിലെ താരം

ചിറ്റഗോംഗ് വൈക്കിംഗ്സും ഖുല്‍ന ടൈറ്റന്‍സും തമ്മിലുള്ള മത്സരം നിശ്ചിത 20 ഓവറുകള്‍ക്ക് ശേഷം സമനിലയില്‍ പിരിഞ്ഞുവെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയം ഉറപ്പാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ്...

നായകന്‍ വാര്‍ണറെ വെല്ലും പ്രകടനവുമായി ടീമിനെ വിജയിപ്പിച്ച് നിക്കോളസ് പൂരന്‍

സ്വന്തം ടീം നായകന്‍ ഡേവിഡ് വാര്‍ണറെ വെല്ലുന്ന പ്രകടനവുമായി നിക്കോളസ് പൂരന്‍ ബാറ്റ് വീശിയപ്പോള്‍ 5 റണ്‍സിന്റെ ജയം സ്വന്തമാക്കി സില്‍ഹെറ്റ് സിക്സേര്‍സ്. 59 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 32 പന്തില്‍...

ഉദ്ഘാടന മത്സരത്തില്‍ പിടിമുറുക്കി ബൗളര്‍മാര്‍, 3 വിക്കറ്റ് വിജയവുമായി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര്‍ റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം...

വിലക്ക് അവസാനിച്ചു, അഷ്റഫുള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കും

അഞ്ച് വര്‍ഷത്തെ വിലക്കിനു ശേഷം മുഹമ്മദ് അഷ്റഫുള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. 34 വയസ്സുകാരന്‍ താരം ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പതിപ്പില്‍ നടത്തിയ മാച്ച് ഫിക്സിംഗിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് വിലക്കിയത്. ചിറ്റഗോംഗ് വൈക്കിംഗ്സ് ആണ് താരത്തെ...

ചിറ്റഗോംഗ് വൈക്കിംഗ്സ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി

അടുത്ത സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് അറിയിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ബിപിഎല്‍ ആക്ടിംഗ് ചെയര്‍മാന്‍ ടീമില്‍ നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനെ അനുനയിപ്പിക്കുവാനുള്ള...

ചിറ്റഗോംഗ് വൈക്കിംഗ്സിനു കൂറ്റന്‍ ജയം

വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 45 റണ്‍സ് ജയം. ഇന്ന നടന്ന മത്സരത്തില്‍ രാജ്ഷാഹി കിംഗ്സിനെതിരെയാണ് ചിറ്റഗോംഗ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ്...

വൈക്കിംഗ്സിനു വിജയമില്ല, ധാക്കയെ വിജയത്തിലേക്ക് നയിച്ചത് എവിന്‍ ലൂയിസ്

അനാമുള്‍ ഹക്കിന്റെയും ലൂക്ക് റോഞ്ചിയുടെയും ബാറ്റിംഗിനു മറുപടിയായി എവിന്‍ ലൂയിസും ജോ ഡെന്‍ലിയും ബാറ്റ് വീശിയപ്പോള്‍ ധാക്ക ഡൈനാമൈറ്റ്സിനു 7 വിക്കറ്റ് വിജയം. 188 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ധാക്കയ്ക്ക് ആദ്യ...
Advertisement

Recent News