Home Tags Bundesliga

Tag: Bundesliga

ലെവൻഡോസ്‌കിക്ക് ഹാട്രിക്ക്, ആറടിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് മറ്റൊരു വിജയം കൂടി ബയേൺ സ്വന്തമാക്കി. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായി റെലെഗേഷൻ ഉറപ്പാക്കിയ ഹാംബർഗ് എസ്‌വിക്കെതിരെയാണ് എതിരില്ലാത്ത ആറു ഗോളുകൾക്ക് ബയേൺ വിജയിച്ചത്. ഒരു...

ബുണ്ടസ് ലീഗയിൽ നിന്നും തരംതാഴ്ത്തൽ ഉറപ്പ്, ക്ലബ് ചെയർമാനെ പുറത്താക്കി ഹാംബർഗ്

ബുണ്ടസ് ലീഗയിൽ നിന്നും തരാം താഴ്ത്തൽ ഉറപ്പായതിനെ തുടർന്ന് ഹാംബർഗർ എസ്‌വി ക്ലബ് ചെയർമാനെയും സ്പോർട്ടിങ് ഡയറക്റ്ററേയും പുറത്താക്കി. ക്ലബ് റീഓറിയന്റേഷന്റെ ഭാഗമായി ചെയർമാൻ ഹെറിബർട്ട് ബുഷഗാനെയും സ്പോർട്ടിങ് ഡയറക്റ്റർ ജെൻസ് ടോഡിനെയും...

മാർക്കോ റൂയിസ് 2023 വരെ ബൊറൂസിയ ഡോർട്ട്മുണ്ടിൽ തുടരും

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരം മാർക്കോ റൂയിസ് ക്ലബ്ബു്മായുള്ള കരാർ 2023 വരെ നീട്ടി. ഏറെ നാൾ നീണ്ടുനിന്ന ട്രാൻസ്ഫർ റൂമറുകൾക്ക് അന്ത്യം കുറിച്ചാണ് ഡോർട്ട്മുണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൂയിസ്...

ഫ്രയ്ബർഗിനെ നാല് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഫ്രെയ്‌ബർഗിനെ ബയേൺ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ പ്രകടനമാണ് ബയേണിന്റെ വിജയത്തിന്റെ ചുക്കാൻ പിടിച്ചത്. കോറെന്റിന് ടോളിസോ,തോമസ് മുള്ളർ,...

ബുണ്ടസ് ലീഗ റെക്കോർഡുമായി മാർക്കോ റൂയിസ്

ബുണ്ടസ് ലീഗയുടെ റെക്കോർഡ് ബുക്കുകളിൽ മാർക്കോ റൂയിസ് തന്റെ പേരെഴുതി ചേർത്തു. ആർബി ലെപ്‌സിഗിനെതിരായ മത്സരത്തിൽ സമനില ഗോൾ നേടിയാണ് മാർക്കോ റൂയിസ് ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഗോളോട് കൂടി ബുണ്ടസ്...

പത്തുപേരുമായി കളിച്ച ലെവർകൂസനെ തകർത്ത് ഷാൽകെ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയത്തിൽ ഷാൽകെ ടോപ്പ് ഫോറിൽ മടങ്ങിയെത്തി. ബയേർ ലെവർ കൂസനെയാണ് ഡൊമിനിക്ക് ട്രോട്‌സ്‌കോയുടെ ഷാൽകെ തകർത്തത്. മത്സരത്തിന്റെ പകുതിയിലധികം പത്തുപേരുമായാണ് ലെവർ കൂസൻ കളിച്ചത്. മുപ്പത്തിയെട്ടാം...

നോർദ്ഡെർബിയിൽ വെർഡർ ബ്രെമന് ജയം

ബുണ്ടസ് ലീഗയിൽ നോർദ്ഡെർബിയിൽ വെർഡർ ബ്രെമന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹാംബർഗർ എസ്‌വിയെ വെർഡർ ബ്രെമൻ പരാജയപ്പെടുത്തിയത്. റെലെഗേഷൻ ഭീഷണി നേരിട്ടിരുന്ന വെർഡർ ബ്രെമന് ഈ വിജയം ആശ്വാസകരമാവും. നിലവിൽ 24...

വോൾഫ്സ്ബർഗിന് വീണ്ടും സമനിലക്കുരുക്ക്

ബുണ്ടസ് ലീഗയിൽ വോൾഫ്സ്ബർഗ് മയിൻസ് മത്സരം സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ടത്. വോൾഫ്‌സിനു വേണ്ടി ജോസിപ് ബ്രെകലോയും മയിൻസിനു വേണ്ടി യോഷിനോറി മുട്ടോയുമാണ് ഗോൾ അടിച്ചത്....

ബ്രൂണോ ലാബടിയ വോൾഫ്സ്ബർഗിന്റെ പുതിയ കോച്ച്

ബുണ്ടസ് ലീഗ വോൾഫ്സ്ബർഗിന്റെ പുതിയ കോച്ചായി ബ്രൂണോ ലാബടിയ നിയമിതനായി. ഇന്നലെ വോൾഫ്‌സിന്റെ മുൻ കോച്ച് മാർട്ടിൻ ഷ്മിഡ് രാജിവെച്ച് ഒഴിഞ്ഞിരുന്നു. വോൾഫ്സ്ബർഗിന്റെ ഈ സീസണിലെ മൂന്നാം കോച്ചാണ് ബ്രൂണോ ലാബടിയ. റെലെഗേഷൻ...

വോൾഫ്സ്ബർഗ് കോച്ച് രാജിവെച്ചു

ബുണ്ടസ് ലീഗ ടീമായ വോൾഫ്സ്ബർഗിന്റെ കോച്ച് മാർട്ടിൻ ഷ്മിഡ് രാജിവെച്ചു. 11 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വോൾഫ്‌സിന്റെ കോച്ച് ടീമിനെ കയ്യൊഴിയുന്നത്. നിലവിൽ ബുണ്ടസ് ലീഗയിൽ പതിനാലാം...

ഗോളടിച്ച് വരവറിയിച്ച് മാർക്കോ റൂയിസ്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് സൂപ്പർ സ്റ്റാർ മാർക്കോ റൂയിസിന്റെ ഗോളിൽ ജയം. ബൊറൂസിയ പാർക്കിൽ എട്ടുമാസത്തോളം പരിക്കിനോട് മല്ലിട്ട മഞ്ഞപ്പടയുടെ സ്വന്തം മാർക്കോ റൂയിസിന്റെ ഗോളാണ് ഡോർട്ട്മുണ്ടിന്റെ രക്ഷയ്ക്കെത്തിയത്. കഴിഞ്ഞ വർഷം...

മരിയോ ഗോമസിന്റെ ഗോളിൽ സ്റ്റട്ട്ഗാർട്ടിന് ജയം

ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗിനെ സ്റ്റട്ട്ഗാർട്ട് പരാജയപ്പെടുത്തി. വോൾഫ്ബർഗിൽ നിന്നും സ്റ്റട്ട്ഗാർട്ടിൽ എത്തിയ മരിയോ ഗോമസാണ്‌ സ്റ്റട്ട്ഗാർട്ടിന്റെ വിജയ ഗോൾ നേടിയത്. യൂറോപ്പ്യൻ മോഹങ്ങളുമായി ബുണ്ടസ് ലീഗയിൽ പൊരുതുന്ന ഓഗ്സ്ബർഗിനിതു തിരിച്ചടിയായി. റെലെഗേഷൻ ഭീഷണിയിൽ...

റോബിൻ ക്വീസോണിന്‌ ഇരട്ട ഗോൾ, ഹെർത്തയെ അട്ടിമറിച്ച് മെയിൻസ്

ബുണ്ടസ് ലീഗയിൽ മെയിൻസിനു തകർപ്പൻ ജയം. ഹെർത്ത ബെർലിൻ അട്ടിമറിച്ചാണ് മെയിൻസ് വിജയം സ്വന്തമാക്കിയത്. റോബിൻ ക്വീസോണിന്റെ ഇരട്ട ഗോളുകളാണ് മെയിൻസിനു വിജയം നേടിക്കൊടുത്തത്.ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ 17 ആം...

ഉൾറിച്ചുമായുള്ള കരാർ പുതുക്കി ബയേൺ മ്യൂണിക്ക്

ബുണ്ടസ്സ് ലീഗയിൽ സ്വെൻ ഉൾറിച്ചുമായുള്ള കരാർ ബയേൺ മ്യൂണിക്ക് പുതുക്കി. മൂന്നു വർഷത്തേക്ക് കൂടിയാണ് ഉൾറിച്ച് കരാർ പുതുക്കിയത്. 2021 വരെ 29 കാരനായ താരം ബയേണിൽ തുടരും. 2015 ലാണ് സ്റ്റട്ട്ഗാർട്ടിൽ...

ബയേർ ലെവർകൂസനെ അട്ടിമറിച്ച് ഹെർത്ത ബെർലിൻ

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ അട്ടിമറിച്ച് ഹെർത്ത ബെർലിൻ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഹെർത്ത ബെർലിൻ ലെവർകൂസനെ പരാജയപ്പെടുത്തിയത്. 2018 ലെ ആദ്യ ജയമാണ് ഹെർത്ത ബെർലിൻ നേടിയത്. ബെർലിൻ ക്ലബിന് വേണ്ടി...
Advertisement

Recent News