Home Tags Blessing Muzarabani

Tag: Blessing Muzarabani

ശതകങ്ങള്‍ പൂര്‍ത്തിയാക്കി അസ്ഹര്‍ അലിയും ആബിദ് അലിയും, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 268 റണ്‍സ്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതുള്‍പ്പെടെ 4 വിക്കറ്റുകള്‍ ആണ് പാക്കിസ്ഥാന് നഷ്ടമായത്.ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ അസ്ഹര്‍ അലിയും ആബിദ് അലിയും ആണ് പാക്കിസ്ഥാനെ...

പാക്കിസ്ഥാന്‍ 426 റണ്‍സിന് ഓള്‍ഔട്ട്, 250 റണ്‍സിന്റെ ലീഡ്

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം 250 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍. ഫവദ് അലം നേടിയ 140 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 426 റണ്‍സ് നേടി ഓള്‍ഔട്ട് ആകുകയായിരുന്നു....

അബു ദാബിയിലും ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം, അഫ്ഗാനിസ്ഥാനെതിരെ ആധികാരിക വിജയവുമായി സിംബാബ്‍വേ

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനും ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും വെറും 17 റണ്‍സാണ് വിജയലക്ഷ്യമായി സിംബാബ്‍വേയ്ക്ക് മുന്നില്‍ വെച്ചത്. അത് 3.2 ഓവറില്‍...

അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി സിംബാബ്‍വേ, 131 റണ്‍സിന് ടീം ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കി സിംബാബ്‍വേ. ഇന്ന് അബു ദാബിയിലെ ആദ്യ ടെസ്റ്റില്‍ വെറും 47 ഓവറില്‍ ആണ് സിംബാബ്‍വേ അഫ്ഗാനിസ്ഥാനെ ഓള്‍ഔട്ട് ആക്കിയത്. നാല് വിക്കറ്റുമായി ബ്ലെസ്സിംഗ് മുസറബാനിയും 3...

ആദ്യ സെഷനില്‍ തന്നെ അഫ്ഗാനിസ്ഥാന് പാതി ടീമിനെ നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍. 69/5 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ ടീം ലഞ്ചിന് പിരിയുമ്പോള്‍ 85/5 എന്ന നിലയില്‍ ആണ്. 23 ഓവറുകള്‍ ആണ്...

ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ മാലിക്കിനെ നഷ്ടം, അഫ്ഗാനിസ്ഥാന് മോശം തുടക്കം

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ തുടക്കം മോശം. ഇന്ന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ മാലിക്കിനെ പുറത്താക്കിയ ബ്ലെസ്സിംഗ് മുസറബാനി തന്റെ രണ്ടാം ഓവറില്‍ റഹ്മത് ഷായെയും വീഴ്ത്തി 8/2 എന്ന...

സൂപ്പര്‍ സിംബാബ്‍വേ, സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ രണ്ട് റണ്‍സില്‍ ഒതുക്കി വിജയം

പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ച് സിംബാബ്‍വേ. 278 റണ്‍സ് നേടിയ സിംബാ‍ബ്‍വേയ്ക്കെതിരെ പാക്കിസ്ഥാനും 278 റണ്‍സ് നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് വന്നുവെങ്കിലും പാക്കിസ്ഥാനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി മൂന്ന്...

21 വയസ്സുകാരന്‍ സിംബാബ്‍വേ താരം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു

സിംബാബ്‍വേയുടെ ഭാവിയിലെ വാഗ്ദാനമെന്ന് വിശ്വസിക്കുന്ന യുവ താരം ബ്ലെസ്സിംഗ് മുസര്‍ബാനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുവാന്‍ തീരുമാനിച്ചു. 21 വയസ്സുകാരന്‍ താരത്തിന്റെ തീരുമാനം ടീമിനു ഏറ്റവും വലിയ തിരിച്ചടിയാണ്. താരം ഇംഗ്ലണ്ടിലേക്ക്...
Advertisement

Recent News