Home Tags Bengaluru Bulls

Tag: Bengaluru Bulls

ബെംഗളൂരുവിന്റെ വെല്ലുവിളി അതിജീവിച്ച് മുംബൈ

ആദ്യ പകുതിയില്‍ വമ്പന്‍ ലീഡ് നേടിയ ശേഷം ബെംഗളൂരു ബുള്‍സിന്റെ തിരിച്ചുവരവില്‍ ആടിയുലഞ്ഞുവെങ്കിലും ജയം കൈവിടാതെ യുമുംബ. ഇന്നലെ നടന്ന രണ്ടാമത്തെയും ആവേശകരവുമായ മത്സരത്തില്‍ 32-29 എന്ന സ്കോറിനു 3 പോയിന്റ് മാര്‍ജിനിലാണ്...

യുപിയ്ക്ക് സമനില മാറി, പകരം തോല്‍വി

തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയേണ്ടി വന്ന യുപി യോദ്ധയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ഫലം തോല്‍വി. ബെംഗളൂരു ബുള്‍സിനെതിരെ 37-27 എന്ന സ്കോറിനാണ് യുപി പിന്നില്‍ പോയത്. പകുതി സമയത്ത് 19-11നു ലീ‍ഡ്...

ബുള്‍സിനെ മെരുക്കാനാകാതെ യോദ്ധ

ബെംഗളൂരു ബുള്‍സിനു മുന്നില്‍ വീണ് യുപി യോദ്ധ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബുള്‍സ് 35-29 എന്ന സ്കോറിനാണ് യുപി യോദ്ധയെ മറികടന്നത്. ആദ്യ പകുതിയില്‍ 20-15നു അഞ്ച് പോയിന്റ് ലീഡ് കരസ്ഥമാക്കിയ...

പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ബെംഗളൂരു

തുടര്‍ച്ചയായ നാലാം മത്സരത്തിലും പട്ന പൈറേറ്റ്സിനു തോല്‍വി. ബെംഗളൂരു ബുള്‍സിനോട് അവസാന നിമിഷം വരെ പൊരുതിയെങ്കിലും 43-41 എന്ന സ്കോറിനു ബുള്‍സ് പട്നയെ മറികടന്ന് വിജയം ഉറപ്പാക്കി. പര്‍ദീപ് നര്‍വാല്‍ വീണ്ടും നിറം...

ഒറ്റയ്ക്ക് 20 പോയിന്റ് നേടി പവന്‍ ഷെഹ്റാവത്ത്, ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്

ഹരിയാന സ്റ്റീലേഴ്സിനെ 42-34 എന്ന സ്കോറിനു പരാജയപ്പെടുത്തി ബെംഗളൂരു ബുള്‍സ്. റെയ്ഡര്‍മാര്‍ താണ്ഡവമാടിയ മത്സരത്തില്‍ പകുതിയ സമയത്ത് 13-15നു പിന്നിലായിരുന്ന ശേഷമാണ് മികച്ച തിരിച്ചുവരവ് ബെംഗളൂരു നടത്തിയത്. പവന്‍ ഷെഹ്റാവത്തിന്റെ മാസ്മരിക പ്രകടനമാണ്...

ബെംഗളൂരുവിനെതിരെ നേരിയ ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍

പോയിന്റുകള്‍ അധികം പിറക്കാതിരുന്ന മത്സരത്തില്‍ 2 പോയിന്റ് ലീഡില്‍ മത്സരം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 27-25നാണ് പള്‍ട്ടന്റെ വിജയം. ആദ്യ പകുതിയില്‍ 13-10നു ലീഡ് ബെംഗളൂരുവിനായിരുന്നുവെങ്കിലും രണ്ടാം...

വീണ്ടും തോല്‍വി, ഇത്തവണ ബെംഗളൂരുവിനോട് പരാജയമേറ്റു വാങ്ങി തമിഴ് തലൈവാസ്

ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരം വിജയിച്ച ശേഷം ജയമെന്തെന്നറിയാതെ തമിഴ് തലൈവാസ്. ഇന്ന് ബെംഗളൂരു ബുള്‍സിനോട് ഏറ്റുവാങ്ങിയ പരാജയത്തോടെ ടീം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ഇന്ന് 44-35 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ്...

​വീണ്ടും തോല്‍വിയേറ്റു വാങ്ങി തലൈവാസ്, ഇത്തവണ ബെംഗളൂരു ബുള്‍സിനോട്

ബെംഗളൂരു ബുള്‍സിനോട് 11 പോയിന്റിന്റെ തോല്‍വിയേറ്റു വാങ്ങി തമിഴ് തലൈവാസ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 48-37 എന്ന സ്കോറിനാണ് ബുള്‍സിന്റെ ജയം. ഇരു ടീമുകളിലെയും റെയിഡര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 20 പോയിന്റ്...

സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും

ഒപ്പത്തിനൊപ്പം, ഓരോ നീക്കങ്ങള്‍ക്ക് മറു നീക്കങ്ങളുമായി ഇരു ടീമുകളും കൊമ്പുകോര്‍ത്ത മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും. ഇന്ന് നടന്ന പ്രൊകബഡി ലീഗിലെ 129ാം മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 18-16നു ലീഡ്...

32 പോയിന്റുമായി രോഹിത് കുമാര്‍, 64 പോയിന്റ് നേടി ബെംഗളൂരു ബുള്‍സ്

രോഹിത് കുമാര്‍ പ്രൊകബഡി ലീഗില്‍ ഒരു മത്സരത്തില്‍ നിന്ന് ഏറ്റവുമധികം പോയിന്റ് നേടുന്ന താരമായി മാറിയ മത്സരത്തില്‍ കൂറ്റന്‍ മാര്‍ജിനില്‍ ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്. ഋഷാംഗ് ദേവഡിഗയുടെ 28 പോയിന്റ് റെക്കോര്‍ഡാണ്...

പ്രതിരോധത്തിലെ കരുത്തായി മഹേന്ദര്‍ സിംഗ്, ബുള്‍സിനു ജയം

യുപി യോദ്ധയെ 6 പോയിന്റിനു തോല്പിച്ച് രോഹിത് കുമാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു ബുള്‍സ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ 38-32 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ് വിജയം കൊയ്തത്. രോഹിത് കുമാറിനൊപ്പം തന്നെ പ്രതിരോധത്തില്‍...

രോഹിത്തുമാര്‍ തിളങ്ങിയ മത്സരത്തില്‍ ജയം ബെംഗളൂരു ബുള്‍സിനു

ബെംഗളൂരുവിന്റെ രോഹിത്ത് കുമാറും ഡല്‍ഹിയുടെ രോഹിത് ബലിയനും ഒരു പോലെ തിളങ്ങിയ മത്സരത്തില്‍ ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്. പ്രൊകബഡി ലീഗിലെ 119ാം മത്സരത്തിലാണ് ഇന്ന് ഡല്‍ഹിയും ബെംഗളൂരുവും ഒപ്പത്തിനൊപ്പം പോരാടിയത്. പകുതി...

നാട്ടില്‍ ജയമില്ലാതെ തമിഴ് തലൈവാസ്, ബുള്‍സിനോട് തോറ്റത് 10 പോയിന്റിനു

ചെന്നൈയിലെ പ്രൊകബഡി മത്സരങ്ങള്‍ക്ക് സമാപനമായപ്പോള്‍ ഒരു ജയം പോലും സ്വന്തമാക്കാനാകാതെ ആതിഥേയര്‍. രോഹിത് ശര്‍മ്മയും അജയ് താക്കൂറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയം ബെംഗളൂരു ബുള്‍സിനൊപ്പം നില്‍ക്കുകയായിരുന്നു. 17 പോയിന്റുമായി ബെംഗളൂരുവിന്റെ രോഹിത്...

ബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ

കാശിലിംഗ് അഡ്കേയുടെ മിന്നും പ്രകടനത്തില്‍ ബെംഗളൂരുവിനെ തകര്‍ത്ത് യുമുംബ. ഡെല്‍ഹിയിലെ മത്സരത്തിന്റെ അവസാന ദിവസത്തെ ആദ്യ മത്സരത്തില്‍ ഇന്നലെ 42-30നു ആണ് മുംബൈ വിജയം സ്വന്തമാക്കിയത്. പകുതി സമയത്ത് 23-13 നു മുംബൈയ്ക്ക്...

ബെംഗളൂരുവിനെതിരെ ബംഗാളിനു ജയം

മനീന്ദര്‍ സിംഗിന്റെ പ്രകടന മികവില്‍ ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍ വാരിയേഴ്സ്. 33-29 എന്ന സ്കോറിനാണ് മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സ് ബെംഗളൂരു ബുള്‍സിനെ പരാജയപ്പെടുത്തിയത്. 11 പോയിന്റ് നേടിയ ബംഗാളിന്റെ ഹരീഷ് നായിക് ആണ്...
Advertisement

Recent News