Home Tags Bengaluru Bulls

Tag: Bengaluru Bulls

രോഹിത് കുമാറിനും രക്ഷിയ്ക്കാനായില്ല ബെംഗളൂരുവിനെ

രോഹിത് കുമാറിന്റെ(15) തകര്‍പ്പന്‍ പ്രകടനം കണ്ട പ്രൊകബഡി ലീഗ് 85ാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് ചെറുത്തുനില്പിനെ മറികടന്ന് പട്ന പൈറേറ്റ്സ് വിജയികള്‍. പര്‍ദീപ് നര്‍വാലിനെ മറികടക്കുന്ന പ്രകടനവുമായി മോനു ഗോയത്(12) ആണ് മത്സരത്തിലെ...

സമനിലയില്‍ പിരിഞ്ഞ ദക്ഷിണേന്ത്യന്‍ നാട്ടങ്കം

റാഞ്ചിയിലെ ഹരിവന്‍ഷ് താന ഭഗത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ബെംഗളൂരു ബുള്‍സും തെലുഗു ടൈറ്റന്‍സും. പകുതി സമയത്ത് 3 പോയിന്റിന്റെ ലീഡ് ബുള്‍സ് സ്വന്തമാക്കിയെങ്കിലും(15-12) നിശ്ചിത...

പൂനെയേ വീഴ്ത്തി ബെംഗളൂരു ബുള്‍സ്

പ്രതിരോധക്കാരുടെ പോരാട്ടം കണ്ട മത്സരത്തില്‍ പുനേരി പള്‍ട്ടനെ മറികടന്ന് ബെംഗളൂരു ബുള്‍സ്. അവസാന ഏഴ് മത്സരങ്ങളിലെ ആദ്യ വിജയമാണ് ബെംഗളൂരുവിനു ഇത്. പകുതി സമയത്ത് 10-8നു പൂനെയ്ക്കായിരുന്നു ലീഡെങ്കിലും രണ്ടാം പകുതിയില്‍ മികച്ച...

ഹരിയാനയെ വിജയത്തിലേക്ക് നയിച്ച് പ്രശാന്ത് റായി

പ്രശാന്ത് കുമാര്‍ റായി നേടിയ 16 പോയിന്റുകളുടെ ബലത്തില്‍ ബെംഗളൂരു ബുള്‍സിനെ തറപറ്റിച്ചു ആതിഥേയരായ ഹരിയാന സ്റ്റീലേഴ്സ്. പ്രൊകബഡി ലീഗിലെ എഴുപതാം മത്സരത്തില്‍ ആതിഥേയര്‍ 38-31 എന്ന സ്കോറിനാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ഇടവേള...

പിന്നില്‍ നിന്ന് ജയിച്ച് കയറി ദബാംഗ് ഡല്‍ഹി

പകുതി സമയത്ത് 6 പോയിന്റിനു പിന്നില്‍ നിന്ന ശേഷം ജയിച്ച് കയറി ദബാംഗ് ഡല്‍ഹി. ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു ബൂള്‍സിനെയാണ് ദബാംഗ് ഡല്‍ഹി 38-30 എന്ന സ്കോറിനു തകര്‍ത്തത്. മത്സരത്തിന്റെ ഇടവേള...

ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

പ്രൊകബഡി ലീഗില്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ബെംഗളൂരു ബുള്‍സിനു തോല്‍വിയോടെ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സാണ് ബെംഗളൂരു ബുള്‍സിനെ ആറ് പോയിന്റിനു പരാജയപ്പെടുത്തിയത്. മത്സരം അവസാനിച്ചപ്പോള്‍ 32-26...

വീണ്ടു ത്രില്ലര്‍, ബുള്‍സിനെ വീഴ്ത്തി പിങ്ക് പാന്തേഴ്സ്

ലക്നൗവില്‍ ഇന്ന് നടന്ന പ്രൊകബഡി ലീഗ് രണ്ടാം മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ബെംഗളൂരു ബുള്‍സിനു മേല്‍ വിജയം സ്വന്തമാക്കി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. 30-28 എന്ന നിലയില്‍ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിലാണ് മത്സരം...

ഗുജറാത്തിനെ സ്വന്തം തട്ടകത്തില്‍ വെള്ളം കുടിപ്പിച്ച് ബാംഗ്ലൂര്‍, ഒടുവില്‍ വിജയം ഗുജറാത്തിനു

ബാംഗ്ലൂര്‍ ബുള്‍സിനെ അവസാന നിമിഷം മറികടന്ന് ഗുജറാത്തിനു സ്വന്തം നാട്ടില്‍ വീണ്ടും ജയം. ഇന്ന് നടന്ന പ്രൊകബഡി ലീഗ് രണ്ടാം മത്സരത്തിന്റെ അവസാന 10 മിനുട്ട് വരെ ലീഡ് നിലനിര്‍ത്തി പോന്ന ബെംഗളൂരു...

സച്ചിന്റെ തമിഴ് തലൈവാസിനു വിജയം

ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ വിജയം കൊയ്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തമിഴ് തലൈവാസ്. ഇന്ന് നാഗ്പൂരില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 29-24 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സിനെ പരാജയപ്പെടുത്തി തലൈവാസ് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്....

ഒടുവില്‍ ബെംഗളൂരിവിനെ തേടി ജയമെത്തി, 6 പോയിന്റിനു ബെംഗാള്‍ വാരിയേഴ്സിനെ പരാജയപ്പെടുത്തി

തോല്‍വികളുടെ പരമ്പരയ്ക്ക് ശേഷം ബെംഗളൂരുവിനെ തേടി വിജയം എത്തി. 31-25 എന്ന സ്കോറിനാണ് ബെംഗളൂരു ബുള്‍സ് ബംഗാള്‍ വാരിയേഴ്സിനെ ചെറുത്ത് തോല്പിച്ചത്. റെയിഡ് പോയിന്റുകളിലും ഓള്‍ഔട്ട് പോയിന്റുകളിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍...

നാട്ടങ്കത്തില്‍ ഒപ്പത്തിനൊപ്പം പോരാടി ബെംഗളൂരു ബുള്‍സും തെലുഗു ടൈറ്റന്‍സും

തുടര്‍ തോല്‍വികള്‍ക്കു ശേഷം വിജയമെന്ന ലക്ഷ്യവുമായി ബെംഗളൂരുവും തെലുഗു ടൈറ്റന്‍സിനും നാഗ്പൂരി‍ല്‍ എറ്റുമുട്ടിയപ്പോള്‍ മത്സരം തീപ്പാറി. ആദ്യ പകുതിയില്‍ നേടിയ നേരിയ ലീഡ് രണ്ടാം പകുതിയിലും നിലനിര്‍ത്തി മുന്നേറിയ ബെംഗളൂരുവിനെ അവസാന നിമിഷം...

കൊടുങ്കാറ്റായി പര്‍ദീപ് നര്‍വാള്‍, ബെംഗളൂരുവിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

പട്ന പൈറേറ്റ്സിന്റെ പര്‍ദീപ് നര്‍വാള്‍ കൊടുങ്കാറ്റായി മാറിയ മത്സരത്തില്‍ ബെംഗളൂരു ബുള്‍സിനെതിരെ 14 പോയിന്റ് വിജയം കരസ്ഥമാക്കി നിലവിലെ ചാമ്പ്യന്മാരായ. 15 പോയിന്റാണ് മത്സരത്തില്‍ പര്‍ദീപ് നര്‍വാളിന്റെ സംഭാവന. ബുള്‍സിന്റെ രോഹിത് കുമാര്‍...

രോഹിത് കുമാറിന്റെ ശ്രമങ്ങള്‍ വിഫലം, ജയം യുപി യോദ്ധയ്ക്ക്

രോഹിത് കുമാറിന്റെ ഒറ്റയാള്‍ പ്രകടനത്തെ യുപി യോദ്ധയുടെ ടീം വര്‍ക്ക് തകര്‍ത്തപ്പോള്‍ 5 പോയിന്റിനു ബെംഗളൂരു ബുള്‍സിനു മേല്‍ വിജയം സ്വന്തമാക്കി യോദ്ധാക്കള്‍. രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ആദ്യ...

തലൈവാസിനെ ഒരു പോയിന്റിനു മറികടന്ന് ബെംഗളൂരു ബുള്‍സ്

ഹൈദ്രാബാദില്‍ നിന്ന് നാഗ്പൂരിലേക്ക് പ്രൊകബഡി പോരാട്ടങ്ങള്‍ കൂടുമാറിയപ്പോള്‍ തുടക്കം ആവേശകരം. നാഗ്പൂരില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒരു പോയിന്റിനു തമിഴ് തലൈവാസിനെ മറികടന്ന് ബെംഗളൂരു ബുള്‍സ്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയത്...

ഫുള്‍ ചാര്‍ജ്ജായി ബുള്‍സ്

പ്രൊകബഡി ലീഗില്‍ മികച്ച വിജയവുമായി ബെംഗളൂരു ബുള്‍സ്. തെലുഗു ടൈറ്റന്‍സിനെതിരെ 31-21 എന്ന സ്കോറിനാണ് ബുള്‍സ് വിജയം സ്വന്തമാക്കിയത്. ഇരു ടീമുകളുടെയും റെയിഡര്‍മാരുടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തില്‍ പ്രതിരോധ മികവിലാണ് ബുള്‍സ്...
Advertisement

Recent News