Browsing Tag

Ben Foakes

ഫോളോ ഓണ്‍ ഒഴിവാക്കി ഇംഗ്ലണ്ട്, 134 റണ്‍സിന് ഓള്‍ഔട്ട്, അശ്വിന് അഞ്ച് വിക്കറ്റ്

വാലറ്റത്തോടൊപ്പം പൊരുതി നിന്ന ബെന്‍ ഫോക്സിന്റെ മികവില്‍ ഇംഗ്ലണ്ടിന് ഫോളോ ഓണ്‍ ഒഴിവാക്കാനായെങ്കിലും ഇന്ത്യയ്ക്കെതിരെ ചെന്നൈയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ തീര്‍ത്തും നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് സന്ദര്‍ശകര്‍ പുറത്തെടുത്തത്.…

പിഴവുകള്‍ അനവധി, ജോസ് ബട്‍ലറുടെ സ്ഥാനം നഷ്ടമാകുമോ?

ഇംഗ്ലണ്ട് ടീമില്‍ ജോസ് ബട്‍ലറുടെ സ്ഥാനം നഷ്ടമായേക്കുമോ അടുത്ത ടെസ്റ്റില്‍ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. താരം വിന്‍ഡീസിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും താരം കഴിഞ്ഞ കുറേ നാളായി അധികം റണ്‍സ്…

അയര്‍ലണ്ടിന്റെ അട്ടിമറി മോഹങ്ങള്‍ പൊലിഞ്ഞു, 66/5 എന്ന നിലയില്‍ നിന്ന് ജയിച്ച് കയറി ഇംഗ്ലണ്ട്

45 ഓവര്‍ ആയി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിയ്ക്കുവാനുള്ള അയര്‍ലണ്ടിലെ പ്രതീക്ഷകള്‍ക്ക് മേല്‍ ബാറ്റിംഗ് മികവിലൂടെ മറുപടി നല്‍കി ബെന്‍ ഫോക്സും ടോം കറനും. 98 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് ബെന്‍ ഫോക്സും ടോം കറനും…

സറേയുമായി കരാര്‍ പുതുക്കി ഫോക്സും കറന്‍ സഹോദരന്മാരും

ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങളായ സാം കറന്‍, ബെന്‍ ഫോക്സ് എന്നിവര്‍ക്കൊപ്പം ടോം കറനും സറേയുമായുള്ള കരാര്‍ പുതുക്കി. സാം കറന്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയപ്പോള്‍ മൂന്ന് വര്‍ഷത്തേക്കാണ് ബെന്‍ ഫോക്സും ടോം കറനും തങ്ങളുടെ കരാറുകള്‍…

റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട് നിരയില്‍ ജോണി ബൈര്‍സ്റ്റോ(52),…

ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയില്‍, മോയിന്‍ അലിയ്ക്ക് അര്‍ദ്ധ ശതകം

ആദ്യ സെഷനില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രണ്ടാം സെഷനിലെ രണ്ടാം പന്തില്‍ തന്നെ ജോണി ബൈര്‍സ്റ്റോയെ(52) ബെന്‍ സ്റ്റോക്സിനെയും ഇംഗ്ലണ്ടിനു നഷ്ടമായെങ്കിലും ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് മോയിന്‍ അലിയും ബെന്‍ ഫോക്സും. രണ്ടാം…

ശ്രീലങ്കയ്ക്ക് വിജയ ലക്ഷ്യം 327 റണ്‍സ്, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 230 റണ്‍സിനു പുറത്ത്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 230 റണ്‍സിനു പുറത്ത്. മത്സരത്തില്‍ 326 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ട് ദിവസത്തിലധികം മത്സരം ശേഷിക്കെ ശ്രീലങ്ക 327 എന്ന ശ്രമകരമായ ലക്ഷ്യമാണ് വിജയത്തിനായി നേടേണ്ടത്. ടോപ്…

ശ്രീലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് നാലാം വിക്കറ്റ് കൂട്ടുകെട്ട്

301 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയെ ജാക്ക് ലീഷ് എറിഞ്ഞ് പിടിച്ച ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവ് നടത്തി ആതിഥേയര്‍. ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ നാലാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിചേര്‍ത്ത്…

റൂട്ടിനു ശതകം, അര്‍ദ്ധ ശതകവുമായി ബെന്‍ ഫോക്സ്, ആറ് വിക്കറ്റ് നേടി അകില ധനന്‍ജയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനു 278 റണ്‍സ് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 324 റണ്‍സാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. 51 റണ്‍സ് നേടിയ ബെന്‍ ഫോക്സും 4 റണ്‍സുമായി…

ഫോക്സ് കളിയിലെ താരം, ഇംഗ്ലണ്ടിനു 211 റണ്‍സിന്റെ വിജയം

ഗോള്‍ ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരെ 211 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. ലക്ഷ്യമായ 462 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്ക 250 റണ്‍സിനു നാലാം ദിവസം തന്നെ ഓള്‍ഔട്ട് ആവുകയായിരുന്നു. മോയിന്‍…