Browsing Tag

Bangladesh Cricket Board

ഷാക്കിബിന്റെ ഐപിഎല്‍ കളിക്കുവാനുള്ള അനുമതി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പുനഃപരിശോധിച്ചേക്കും

ഐപിഎല്‍ കളിക്കുവാന്‍ ഷാക്കിബ് അല്‍ ഹസന് നല്‍കിയ അനുമതി ബോര്‍ഡ് പുനഃപരിശോധിക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഷാക്കിബ് തന്റെ കത്ത് ക്രിക്കറ്റ് ബോര്‍ഡ് തെറ്റായി വ്യാഖ്യാനിച്ചാണ് തനിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല…

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഇല്ലെങ്കിലും ബംഗബന്ധു ടി20 കപ്പ് നടത്തുവാനുള്ള തീരുമാനവുമായി ബംഗ്ലാദേശ്…

കൊറോണയുടെ വ്യാപനം കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം അസാധ്യമായ സാഹചര്യത്തില്‍ ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രാദേശിക താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബംഗബന്ധു ടി20…

സപ്പോര്‍ട്ട് സ്റ്റാഫിന് കോവിഡ് ലക്ഷണം, പരിശീലനം നിര്‍ത്തി വെച്ച് ബംഗ്ലാദേശ്

ശ്രീലങ്കന്‍ ടൂറിന് മുമ്പായി ആരംഭിച്ച ബംഗ്ലാദേശ് താരങ്ങളുടെ പരിശീലനം നിര്‍ത്തി വെച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ചില സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് മൂന്ന് ദിവസത്തേക്ക് ക്യാമ്പ് നിര്‍ത്തി വയ്ക്കുവാന്‍…

നിലവില്‍ വേതനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കായിക രംഗത്തും പല ക്ലബ്ബുകളും കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റ് ലോകത്തും സമാനമായ നടപടികള്‍ പല ബോര്‍ഡുകളും ഏറ്റെടുക്കുവാന്‍ ഒരുങ്ങുന്നുവെന്ന…

സ്റ്റേഡിയം ക്വാറന്റൈന്‍ സൗകര്യമാക്കി മാറ്റാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശിലെ ഷേര്‍-ഇ-ബംഗ്ല സ്റ്റേഡിയത്തിനെ ക്വാറന്റൈന്‍ കേന്ദ്രം ആക്കി മാറ്റുവാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. രാജ്യത്തെമ്പാടും കൊറോണ വ്യാപനം മൂലം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഈ തീരുമാനം.…

ബംഗ്ലാദേശ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആകാന്‍ താനില്ലെന്ന് സഞ്ജയ് ബംഗാര്‍

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റാകുവാനുള്ള ക്ഷണം നിരസിച്ചു. തന്റെ വ്യക്തിഗതമായ നേരത്തെ തന്നെ ഏറ്റെടുത്ത കാര്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.…

ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിന് പങ്കെടുക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ കഴിഞ്ഞ ജൂലൈയില്‍ വിദേശ ടി20 ലീഗുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്…

ബംഗ്ലാദേശ് താരത്തിന് കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതിയില്ല

ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ അഫിഫ് ഹൊസൈന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനുള്ള അനുമതി നിഷേധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍ 4ന് ആരംഭിക്കുവാനിരുന്ന ടൂര്‍ണ്ണമെന്റില്‍ താരം സെയിന്റ് കിറ്റ്സ് & നെവിസ്…

വിശ്രമം അനിവാര്യം, ആവശ്യവുമായി ബംഗ്ലാദേശ് സീനിയര്‍ താരം

ബംഗ്ലാദേശിന്റെ ഹോം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തനിക്ക് വിശ്രമം ഏറെ ആവശ്യമാണെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് സീനിയര്‍ താരവും ശ്രീലങ്കയില്‍ ടീമിനെ നയിക്കുകയും ചെയ്ത തമീം ഇ്ക്ബാല്‍. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിലും അതിന് ശേഷം നടക്കുന്ന…

വസീം ജാഫറിനെ അക്കാഡമി ബാറ്റിംഗ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്

ഇന്ത്യയുടെ പ്രാദേശിക ക്രിക്കറ്റിലെ ഇതിഹാസ താരമായ വസീം ജാഫറിനു ഇനി പുതിയ ദൗത്യം. ബംഗ്ലാദേശിന്റെ ധാക്കിയിലെ ഹൈ പെര്‍ഫോമന്‍സ് അക്കാഡമിയില്‍ താരത്തിനെ ബാറ്റിംഗ് കോച്ചായി നിയമിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. ഇന്ത്യയ്ക്കായി…