Browsing Tag

Ashish Nehra

ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് ആശിഷ് നെഹ്റ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി ഇനി കളിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. 2019 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. അതെ സമയം മഹേന്ദ്ര സിംഗ് ധോണി…

ഒക്ടോബറോടെ സാധാരണ നില തിരിച്ചെത്തിയാൽ ഐ.പി.എൽ നടക്കുമെന്ന് ആശിഷ് നെഹ്റ

ഒക്ടോബർ മാസത്തോടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ വൈറസ് ബാധ…

ധോണിക്ക് കീഴിലാണ് യുവരാജ് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് നെഹ്റ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. കഴിഞ്ഞ ദിവസം തനിക്കിഷ്ട്ടപെട്ട ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് യുവരാജ് സിംഗ്…

20 ഡോട്ട് ബോളുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ദീപക് ചഹാര്‍

ഐപിഎലില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം ഡോട്ട് ബോളുകള്‍ എറിയുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ദീപക് ചഹാര്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയപ്പോള്‍…

ഇവരാകണം ലോകകപ്പിലെ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍: നെഹ്റ

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ആരായിരിക്കണമെന്ന് അഭിപ്രായപ്പെട്ട് ആശിഷ് നെഹ്റ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ എന്തായാലും ടീമിലെത്തുമെന്നത് ഏറെക്കുറെ ഉറപ്പാണെങ്കിലും നാലാമത്തെ…

ഈ സീസണിലും നെഹ്റ ബാംഗ്ലൂര്‍ ബൗളിംഗ് കോച്ച്

ഗാരി കിര്‍സ്റ്റെന്റെ കോച്ചിംഗ് ടീമിലേക്ക് ആശിഷ് നെഹ്റ എത്തുന്നു. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളിംഗ് കോച്ചായിരുന്ന നെഹ്റയും ബാറ്റിംഗ് കോച്ചായി കിര്‍സ്റ്റെനും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അടുത്ത സീസണില്‍ ടീമിന്റെ…

ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനൊപ്പം

ഇന്ത്യയുടെ മുന്‍ കോച്ച് ഗാരി കിര്‍സ്റ്റനും ആശിഷ് നെഹ്റയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നു. മെന്ററും ബാറ്റിംഗ് കോച്ചും എന്ന റോളിലാണ് ഗാരി കിര്‍സ്റ്റന്‍ പ്രവര്‍ത്തിക്കുക. ആശിഷ് നെഹ്റ ബൗളിംഗ് കോച്ചായി സേവനം…

നെഹ്റയുടെ അവസാന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റം

ഫിറോസ് ഷാ കോട്‍ല ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഇന്ത്യയെ ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആശിഷ് നെഹ്റ തന്റെ കരിയറിനോട് വിട വാങ്ങുന്ന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തും. അയ്യര്‍…

ശ്രേയസ്സ് അയ്യര്‍ക്കും മുഹമ്മദ് സിറാജിനും ആദ്യ ടി20 അവസരമൊരുങ്ങുന്നു

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സ്ക്വാഡിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യരുെയും മുഹമ്മദ് സിറാജിനെയും ഇതാദ്യമായി ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന ആശിഷ് നെഹ്റയെ ആദ്യ മത്സരത്തിലെ…

FanZone | ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി നെഹ്റയും ആ നിറപുഞ്ചിരിയും

2003 വേൾഡ് കപ്പിലെ 30ാം മത്സരം ഡര്‍ബനിലെ ലെ കിംഗ്സ്മെയിഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. സച്ചിൻ തെണ്ടുൽകർ, രാഹുൽ ദ്രാവിഡ്‌ എന്നിവരുടെ അർദ്ധ സെഞ്ച്വറി യുടെ പിൻബലത്തിൽ ഇന്ത്യ ഉയർത്തിയ 251 റൺസ് പിന്തുടരാൻ ഇറങ്ങുന്ന ഇംഗ്ലണ്ട്. പ്രബലമായ…