Home Tags Asad Shafiq

Tag: Asad Shafiq

ന്യൂസിലാണ്ട് ടൂറിനുള്ള 35 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍, അസാദ് ഷഫീക്ക് പുറത്ത്

പാക്കിസ്ഥാന്റെ ന്യൂസിലാണ്ട് പരമ്പരയ്ക്കുള്ള 35 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ടെസ്റ്റ് ക്യാപ്റ്റന്‍സിയും ബാബര്‍ അസമിന് നല്‍കിയ ശേഷമുള്ള ആദ്യ ടൂര്‍ കൂടിയാണ് ഇത്. ഈ 35 അംഗ സംഘത്തില്‍ നിന്നാവും ദേശീയ ടീമിനുള്ള...

സര്‍ഫ്രാസ് പാക് ടീമിലേക്ക് മടങ്ങിയെത്തണം, അത് ടീമിന് ഗുണം ചെയ്യും

പാക്കിസ്ഥാന്‍ ടീമില്‍ നിലവില്‍ സ്ഥാനം നഷ്ടപ്പെട്ട പാക് മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ടീമിലേക്ക് മടങ്ങിയെത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ് അസാദ് ഷഫീക്ക്. സര്‍ഫ്രാസ് തന്റെ വളരെ അടുത്ത സുഹൃത്താണ് പക്ഷേ തനിക്ക്...

തന്റെ പ്രകടനങ്ങളെ തനിക്ക് ആരോടും ന്യായീകരിക്കേണ്ടതില്ല – അസാദ് ഷഫീക്ക്

തന്റെ പ്രകടനങ്ങള്‍ തനിക്ക് ആരുടെ മുന്നില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പാക് ടെസ്റ്റ് താരം അസാദ് ഷഫീക്ക്. തനിക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും അങ്ങനെയെങ്കില്‍ താന്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഒന്നും...

കറാച്ചിയില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ശ്രീലങ്ക

കറാച്ചിയില്‍ ഇന്നാരംഭിച്ച പാക്കിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ തകര്‍ന്ന് വീണ് ആതിഥേയര്‍. ശ്രീലങ്കയുടെ ലഹിരു കുമരയും ലസിത് എംബുല്‍ദേനിയയും പാക് ബാറ്റ്സ്മാന്മാരെ വെട്ടം കറക്കിയപ്പോള്‍ 59.3 ഓവറില്‍ പാക്കിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു....

107 റണ്‍സ് വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര തൂത്തുവാരി

ജോഹാന്നസ്ബര്‍ഗില്‍ പാക്കിസ്ഥാനെതിരെ 107 റണ്‍സ് വിജയം നേടുക വഴി ടെസ്റ്റ് പരമ്പര 3-0നു തൂത്തുവാരി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 273 റണ്‍സിനു അവസാനിപ്പിച്ചാണ് ടീമിന്റെ ഈ വിജയം. 153/3 എന്ന നിലയില്‍...

ഡി കോക്കിനു ശതകം, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സില്‍ 303 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 381 റണ്‍സിന്റെ ശ്രമകരമായ വിജയ ലക്ഷ്യമാണ് പാക്കിസ്ഥാനു മുന്നില്‍ ആതിഥേയര്‍ നല്‍കിയത്. ക്വിന്റണ്‍ ഡി കോക്ക് നേടിയ ശതകത്തിന്റെ ബലത്തില്‍ 135/5 എന്ന...

വീണ്ടും തകര്‍ന്ന് പാക്കിസ്ഥാന്‍, കൈവശം നേരിയ ലീഡ് മാത്രം

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യ നിര പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിലയില്‍ നിന്ന് ഡെയില്‍ സ്റ്റെയിനിനും കാഗിസോ റബാഡയ്ക്കും മുന്നില്‍ കീഴടങ്ങി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റ് ചെയ്യാനിറക്കാമെന്ന കാര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാനു...

പാക്കിസ്ഥാന്‍ 348 റണ്‍സിനു പുറത്ത്, 4 വിക്കറ്റുമായി വില്യം സോമര്‍വില്ലേ

മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയിരുന്നു. വില്യം സോമര്‍വില്ലേയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 286/3 എന്ന നിലയില്‍...

അസ്ഹര്‍ അലിയ്ക്ക് ശതകം, അര്‍ദ്ധ ശതകം നേടി അസാദ് ഷഫീക്ക്

അബുദാബി ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ തലേ ദിവസത്തേതില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍. 139 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റില്‍ നിലയുറപ്പിച്ച അസാദ് ഷഫീക്ക്-അസ്ഹര്‍ അലി കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ...

ലീഡ് നാനൂറിലേക്ക് അടുക്കുന്നു, പാക്കിസ്ഥാന്‍ സര്‍വ്വ ശക്തമായ നിലയില്‍

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ അതി ശക്തമായ നിലയില്‍ പാക്കിസ്ഥാന്‍. മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ടീം 232/4 എന്ന നിലയിലാണ്. മത്സരത്തില്‍ 369 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 144/2 എന്ന...

അസ്ഹര്‍ അലി റണ്ണൗട്ട്, പുറത്തായത് രസകരമായ രീതിയില്‍

പീറ്റര്‍ സിഡില്‍ എറിഞ്ഞ 53ാം ഓവറില്‍ അസ്ഹര്‍ അലി റണ്ണൗട്ടാവുമ്പോള്‍ താരം 64 റണ്‍സാണ് നേടിയത്. എന്നാല്‍ താരം റണ്ണൗട്ടായത് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലാണെന്നതാണ് രസകരം. ടിം പെയിന്‍ കാണിച്ച...

അസ്ഹര്‍ അലിയും അസാദ് ഷഫീക്കും കൗണ്ടി കളിക്കേണ്ടിയിരിക്കുന്നു

അസ്ഹര്‍ അലിയെയും അസാദ് ഷഫീക്കിനെയും കൗണ്ടി കളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മിക്ക് ആര്‍തര്‍. മിസ്ബ ഉള്‍ ഹക്ക്, യൂനിസ് ഖാന്‍ എന്നിവരുടെ വിടവ് നികത്തേണ്ട ചുമതലയില്‍ ഭൂരിഭാഗവും വഹിക്കേണ്ടി വരിക ഈ താരങ്ങളാണെന്നതിനാല്‍...

പാക്കിസ്ഥാന്‍ പ്രതീക്ഷകളെ കെടുത്തി ദില്‍രുവന്‍ പെരേരയും സംഘവും

ദുബായ് ടെസ്റ്റില്‍ വിജയം തേടി പരമ്പരയില്‍ ഒപ്പമ്മെത്താമെന്ന പാക്കിസ്ഥാന്‍ മോഹങ്ങള്‍ക്ക് ശ്രീലങ്കയുടെ വക തിരിച്ചടി. അഞ്ചാം ദിവസം 119 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാനു 5 വിക്കറ്റുകള്‍ ഉണ്ടായിരുന്നു കൈയ്യില്‍. ദില്‍രുവന്‍...

ദുബായ് ഡേ നൈറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ദുബായ് ഡേ നൈറ്റ് ടെസ്റ്റ് ആര് ജയിക്കുമെന്ന് പ്രവചിക്കാനാകാതെ ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 317 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാന്‍ 198/5 എന്ന നിലയിലാണ്. വിജയം 119 റണ്‍സ് അകലെ....

അസ്ഹര്‍ അലിയുടെ ശതകം, പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക്

അസ്ഹര്‍ അലിയുടെ 139 റണ്‍സിന്റെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മെല്‍ബേണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മികച്ച സ്കോറിലേക്ക്. മഴ തടസ്സപ്പെടുത്തിയ രണ്ടാം ദിനവും മഴ തടസ്സപ്പെടുത്തിയപ്പോള്‍ 28 റണ്‍സ് നേടിയ പേസ് ബൗളര്‍ മുഹമ്മദ് അമീറാണ്...
Advertisement

Recent News