Browsing Tag

Andy Flower

യുഎഇ ടി20യിൽ ഗള്‍ഫ് ജയന്റ്സിന്റെ കോച്ച് ആന്‍ഡി ഫ്ലവര്‍

പുതുതായി ആരംഭിയ്ക്കുന്ന യുഎഇ ടി20യിൽ അദാനി ഗ്രൂപ്പിന്റെ കോച്ചായി ആന്‍ഡി ഫ്ലവറിനെ നിയമിച്ചു. ഐഎൽടി20 എന്ന ടൂര്‍ണ്ണമെന്റിൽ അദാനിയുടെ ഫ്രാഞ്ചൈസിയുടെ പേര് ഗള്‍ഫ് ജയന്റ്സ് എന്നാണ്. ഐപിഎലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് കോച്ചാണ് മുന്‍ ഇംഗ്ലണ്ട്…

ലക്നൗ മുഖ്യ കോച്ച്, ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗവിന്റെ മുഖ്യ കോച്ചിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് ആന്‍ഡി ഫ്ലവറും ഡാനിയേൽ വെട്ടോറിയും. ട്രെവര്‍ ബെയിലിസ്സും ഗാരി കിര്‍സ്റ്റനും പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന ചുരുക്കപ്പട്ടികയിൽ ഇവര്‍ക്ക് ഇടം…

ആന്‍ഡി ഫ്ലവര്‍ അഫ്ഗാനിസ്ഥാന്റെ കൺസള്‍ട്ടന്റ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്റെ ദേശീയ ടീം കൺസള്‍ട്ടന്റായി ആന്‍ഡി ഫ്ലവറിനെ നിയമിച്ചു. ബോര്‍ഡ് ആണ് ഈ തീരുമാനം അറിയിച്ചിരിക്കുന്നത്. 2009 മുതൽ 2014 വരെ ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായിരുന്നു ആന്‍ഡി ഫ്ലവര്‍. ഇതിൽ 2010ൽ വിന്‍ഡീസിൽ നേടിയ ടി20…

ദി ഹണ്ട്രെഡിലും കോവിഡ്, ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവറും മറ്റ് രണ്ട് അംഗങ്ങളും…

ദി ഹണ്ട്രെഡിലും കോവിഡ് ബാധ. ട്രെന്റ് റോക്കറ്റ്സ് മുഖ്യ കോച്ച് ആന്‍ഡി ഫ്ലവറും മറ്റു രണ്ട് സ്റ്റാഫ് അംഗങ്ങളും ആണ് കോവിഡ് ബാധിതരായിരിക്കുന്നത്. നാളെ നടക്കുന്ന നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിനെതിരെയുള്ള മത്സരത്തിൽ ടീമിനൊപ്പമുണ്ടാകില്ല. ഇത്…

പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആവാന്‍ ആന്‍ഡി ഫ്ലവര്‍ യോഗ്യന്‍ – അസ്ഹര്‍ മഹമ്മൂദ്

മുൽത്താന്‍ സുല്‍ത്താന്‍സിന്റെ മുഖ്യ കോച്ച് ആയ ആന്‍ഡി ഫ്ലവര്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആകുവാന്‍ ഏറെ യോഗ്യനാണെന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. സുല്‍ത്താന്‍സിൽ മഹമ്മൂദ് ഫ്ലവറിനൊപ്പം കോച്ചിംഗ് സ്റ്റാഫിൽ ബൗളിംഗ് കോച്ചായി…

സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഐസിസി ഹാള്‍ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തി, ഇന്ത്യയുടെ വിനു മങ്കഡും…

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമിലേക്ക് കുമാര്‍ സംഗക്കാരയെയും ആന്‍ഡി ഫ്ലവറിനെയും ഉള്‍പ്പെടെ പത്ത് താരങ്ങളെ ഉള്‍പ്പെടുത്തി. ഇതോടെ ഹാള്‍ ഓഫ് ഫെയിമിലെ ആകെ അംഗങ്ങളുടെ എണ്ണം 103 ആയി ഉയര്‍ന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ്…

ആൻഡി ഫ്‌ളവർ കരീബിയൻ പ്രീമിയർ ലീഗിൽ പരിശീലകൻ

മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്‌ളവർ കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ സോക്സിന്റെ മുഖ്യ പരിശീലകനാകും. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ സഹ പരിശീലകനാണ് ആൻഡി ഫ്‌ളവർ നിയമിതനായിരുന്നു. നേരത്തെ കരീബിയൻ പ്രീമിയർ…

രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവാൻ ആൻഡി ഫ്ലവറും

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനാവാൻ മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ആൻഡി ഫ്ലവറും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിശീലകനാവാനുള്ള സാധ്യത പട്ടികയിൽ ആൻഡി ഫ്ലവറും ഉൾപെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായുള്ള 12…

സ്ട്രോസ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ തലപ്പത്ത് നിന്ന് പടിയിറങ്ങുന്നു

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുന്നതായി അറിയിച്ച് ആന്‍ഡ്രൂ സ്ട്രോസ്. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മുന്‍ ഇംഗ്ലണ്ട് താരം ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം…

സ്ട്രോസിനു പകരം ആന്‍ഡി ഫ്ലവര്‍ താല്‍ക്കാലിക ഡയറക്ടര്‍

ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക ഡയറക്ടറായി ആന്‍ഡി ഫ്ലവര്‍ ചുമതലയേല്‍ക്കും. നിലവിലെ ഡയറക്ടര്‍ ആയ ആന്‍ഡ്രൂ സ്ട്രോസ് പദവിയില്‍ നിന്നൊരു താല്‍ക്കാലിക ഇടവേള ആവശ്യപ്പെട്ടതിനാലാണിത്. ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി കുറച്ച് കാലം ചുമതലകളില്‍…