Home Tags Andre Russell

Tag: Andre Russell

എവിന്‍ ലൂയിസിനു അര്‍ദ്ധ ശതകം, വെടിക്കെട്ട് കാഴ്ചവെച്ച് ആന്‍ഡ്രേ റസ്സല്‍

ലോക ഇലവനെതിരെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു മികച്ച സ്കോര്‍. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം മര്‍ലന്‍ സാമുവല്‍സും ദിനേശ് രാംദിനും ടീമിനായി തിളങ്ങിയപ്പോള്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍...

മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്, അടിച്ച് തകര്‍ത്ത് റസ്സല്‍

പവര്‍പ്ലേയില്‍ തകര്‍ന്നടിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മുന്നില്‍ നിന്ന് നയിച്ച് ദിനേശ് കാര്‍ത്തിക്. തുടക്കത്തില്‍ തകര്‍ന്നുവെങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ അര്‍ദ്ധ ശതകവും ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗും ചേര്‍ന്ന് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക്...

ലിന്നും റസ്സലും മാച്ച് വിന്നര്‍മാര്‍: സ്റ്റീഫന്‍ ഫ്ലെമിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് നിര നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പരീക്ഷണമാവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ക്രിസ് ലിന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരില്‍ രണ്ട് മാച്ച് വിന്നര്‍മാരെയാണ്...

മുന്നില്‍ നിന്ന് നയിച്ച് കോഹ്‍ലി, 175 റണ്‍സ് നേടി ആര്‍സിബി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 75 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നാല് മാറ്റങ്ങളോടെയാണ് ഇന്നത്തെ മത്സരത്തില്‍ ബാംഗ്ലൂര്‍ കളിക്കാനിറങ്ങിയത്. വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് ആദ്യം...

കോട്‍ല കീഴടക്കാനാകാതെ കൊല്‍ക്കത്ത, ഡല്‍ഹിയുടെ ജയം 55 റണ്‍സിനു

ശ്രേയസ്സ് അയ്യരിനു കീഴിലെ ആദ്യ മത്സരത്തില്‍ തന്നെ ജയം സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ശ്രേയസ്സ് അയ്യരും(93*), പൃഥ്വി ഷായും(62), കോളിന്‍ മണ്‍റോയും(33), ഗ്ലെന്‍ മാക്സ്വെല്‍(27) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 219 റണ്‍സ് നേടിയ...

ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ എറിഞ്ഞിട്ട് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍. 201 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി മത്സരത്തില്‍ ഋഷഭ് പന്തും ഗ്ലെന്‍ മാക്സ്വെല്ലും ഗ്രൗണ്ടില്‍ നിന്നപ്പോള്‍ മാത്രമാണ് മത്സരബുദ്ധിയോടെ പൊരുതിയത്. കുല്‍ദീപ് യാദവ് ഇരുവരെയും...

വീണ്ടും റസ്സല്‍ വെടിക്കെട്ട്, അര്‍ദ്ധ ശതകം നേടി നിതീഷ് റാണ

ഈഡന്‍ ഗാര്‍ഡന്‍സില്‍ സിക്സര്‍ പെരുമഴ തീര്‍ത്ത് കൊല്‍ക്കത്തന്‍ ബാറ്റിംഗ് നിര. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ കൊല്‍ക്കത്തന്‍ താരങ്ങള്‍ അടിച്ചെടുത്തത്. ടോസ് നേടിയ ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. കൃത്യതയോടെയുള്ള തുടക്കമാണ് ഡല്‍ഹി ബൗളര്‍മാര്‍...

സിക്സര്‍ വീരനായി സഞ്ജു, മുന്നില്‍ ആന്‍ഡ്രേ റസ്സല്‍

വെടിക്കെട്ട് ഇന്നിംഗ്സിനിടെ അടിച്ച 10 സിക്സുകളുടെ ബലത്തില്‍ ഐപിഎലിലെ ഏറ്റവുമധികം സിക്സുകളിടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്സുകളുമായി പട്ടികയില്‍ മുന്നില്‍. ചെന്നൈ...

വാട്സണ്‍ വെടിക്കെട്ടിനു ശേഷം സാം ബില്ലിംഗ്സ് മികവില്‍ ചെന്നൈയ്ക്ക് ജയം

അവസാന ഓവര്‍ വരെ ആവേശം നിലകൊണ്ട മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സിനു ആവേശകരമായ ജയം. വിനയ് കുമാര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയപ്പോള്‍...

11 സിക്സുകള്‍, ഓറഞ്ച് ക്യാപ് റസ്സലിന്റെ തലയില്‍

89/5 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ 202/6 എന്ന ശക്തമായ സ്കോറിലേക്ക് എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് കരീബിയന്‍ താരം ആന്‍ഡ്രേ റസ്സലിനു മാത്രം സ്വന്തമാണ്. ദിനേശ് കാര്‍ത്തിക്കിനൊപ്പം 76 റണ്‍സ് ആറാം വിക്കറ്റില്‍...

പരിക്ക്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി ആന്‍ഡ്രേ റസ്സല്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഇസ്ലാമാബാദ് യുണൈറ്റഡിനു വീണ്ടും തിരിച്ചടി. കഴിഞ്ഞ ആഴ്ച റുമ്മാന്‍ റയീസിനെ പരിക്ക് മൂലം നഷ്ടപ്പെട്ട യുണൈറ്റഡിനു ഇപ്പോള്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലിന്റെ സേവനം ഈ സീസണില്‍...

നെറ്റ്സില്‍ പഞ്ചാബി നൃത്തവുമായി ക്രിസ് ഗെയില്‍

കിംഗ്സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ 2 കോടി നല്‍കി ക്രിസ് ഗെയിലിനെ സ്വന്തമാക്കിയത് പഞ്ചാബി നൃത്തം കളിച്ച് ആഘോഷിക്കുകയാണ് യൂണിവേഴ്സ് ബോസ്. ജമൈക്കന്‍ സഹതാരം ആന്‍ഡ്രേ റസ്സലുമായി നെറ്റ്സില്‍ പരിശീലനത്തിനിടെയാണ് റസ്സലിനെ കളിയാക്കി...

വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത

വെസ്റ്റിന്‍ഡീസ് താരങ്ങളായ സ്പിന്‍ മാന്ത്രികന്‍ സുനില്‍ നരൈന്‍, ആന്‍ഡ്രേ റസ്സല്‍ എന്നിവരെ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന് ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. നിലവിലെ നായകന്‍ ഗൗതം ഗംഭീര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയിലേക്ക്...

കിരീടം പിടിക്കാന്‍ കൊല്‍ക്കത്ത രാജാക്കന്മാര്‍

ഐപിഎല്‍-ല്‍ ഒരു ടീം മികവ് പുലര്‍ത്തണമെങ്കില്‍ അവരുടെ ഇന്ത്യന്‍ താരങ്ങളുടെ പങ്ക് ഏറെ വലുതാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. ബിഗ് ഹിറ്റിംഗ് ഓവര്‍സീസ് പ്ലേയര്‍മാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞാടുമ്പോളും പലപ്പോഴും ഒരു ടീമിനെ ഒരു ടൂര്‍ണ്ണമെന്റിലുടനീളം...

ആന്‍ഡ്രേ റസ്സലിനു ഒരു വര്‍ഷത്തെ വിലക്ക്

ആന്‍ഡ്രേ റസ്സലിനു ഒരു വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചു ആന്റി-ഡോപിംഗ് ട്രൈബ്യൂണല്‍ വിധി. 2015 ജനുവരി മുതല്‍ ജൂലായ് വരെയുള്ള കാലയളവില്‍ തന്റെ സാംപിളുകള്‍ നല്‍കുന്നതിനു മൂന്ന് തവണ വീഴ്ച വരുത്തിയതിനാലാണ് റസ്സലിനെതിരായ വിധി...

Recent News