Browsing Tag

Ajaz Patel

അജാസ് പട്ടേൽ ഡിസംബർ മാസത്തെ ഐ.സി.സിയുടെ മികച്ച താരം

ഡിസംബർ മാസത്തെ ഐ.സി.സിയുടെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തി താരം ചരിത്രം രചിച്ചിരുന്നു. തുടർന്നാണ് ഡിസംബർ മാസത്തെ…

നിരാശയുണ്ട്, അത്ഭുതമില്ല – അജാസ് പട്ടേൽ

ഇന്ത്യയ്ക്കെതിരെയുള്ള മുംബൈ ടെസ്റ്റിൽ ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റ് നേട്ടം നേടിയെങ്കിലും ന്യൂസിലാണ്ടിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്ക് അജാസ് പട്ടേലിന് അവസരം ലഭിച്ചിരുന്നില്ല. ഇതിൽ അത്ഭുതമില്ലെന്നും എന്നാൽ തനിക്ക് വലിയ…

അജാസിന്റെ പെര്‍ഫക്ട് 10 കൂടുതൽ ഏഷ്യന്‍ താരങ്ങള്‍ക്ക് ടീമിൽ അവസരം നല്‍കും – ദീപക് പട്ടേൽ

അജാസ് പട്ടേലിന്റെ പെര്‍ഫക്ട് ടെന്‍ ന്യൂസിലാണ്ടിനായി കളിക്കുവാന്‍ ആഗ്രഹിക്കുന്ന ഏഷ്യന്‍ താരങ്ങള്‍ക്ക് പ്രഛോദനം ആകുമെന്നും കൂടുതൽ താരങ്ങള്‍ ന്യൂസിലാണ്ട് ടീമിലേക്ക് എത്തുന്നതിന് കാരണം ആകുമെന്നും പറഞ്ഞ് മുന്‍ താരം ദീപക് പട്ടേൽ. മുംബൈയിൽ…

ജന്മ നാട്ടിൽ പത്തിൽ പത്തും സ്വന്തം, ജിം ലേക്കറിനും അനിൽ കുംബ്ലെയ്ക്കുമൊപ്പം ഇനി അജാസ് പട്ടേലും

ഒരിന്നിംഗ്സിൽ പത്ത് വിക്കറ്റെന്ന ടെസ്റ്റ് ക്രിക്കറ്റിൽ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി അജാസ് പട്ടേൽ. ഇന്ത്യയ്ക്കെതിരെ തന്റെ ജന്മനാടായ മുംബൈയില്‍ വെച്ചാണ് താരം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മുമ്പ് ജിം ലേക്കറും അനില്‍ കുംബ്ലെയും ആണ് ഈ ചരിത്ര…

വീണ്ടും അജാസ്!!! സാഹയെയും അശ്വിനെയും പുറത്താക്കി ആറ് വിക്കറ്റ് സ്വന്തം

മുംബൈ ടെസ്റ്റിന്റെ രണ്ടാം ദിവസവും വിക്കറ്റുമായി തിളങ്ങി അജാസ് പട്ടേൽ. താരം ഇന്ന് അടുത്തടുത്ത പന്തുകളിൽ വൃദ്ധിമന്‍ സാഹയെയും രവിചന്ദ്രന്‍ അശ്വിനെയും പുറത്താക്കിയപ്പോള്‍ ഇന്ത്യ 224/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. സാഹ 27 റൺസാണ് നേടിയത്.…

മയാംഗിന്റെ ശതകത്തിന്റെ മികവിൽ ഇന്ത്യ, അജാസിന് നാല് വിക്കറ്റ്

മുംബൈ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 70 ഓവറിൽ 221/4 എന്ന നിലയിൽ ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ 80/0 എന്ന നിലയിൽ മികച്ച തുടക്കം നല്‍കിയെങ്കിലും അജാസ് പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ രണ്ടോവര്‍…

ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിൽ, മയാംഗിന് അര്‍ദ്ധ ശതകം

അജാസ് പട്ടേലിന്റെ സ്പിന്‍ കുരുക്കിൽ വീണ ഇന്ത്യയ്ക്ക് ആശ്വാസമായി മയാംഗ് അഗര്‍വാളിന്റെ അര്‍ദ്ധ ശതകം. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിലാണ്. 52 റൺസ് നേടി മയാംഗും 7…

ഇന്ത്യ പ്രതിരോധത്തിൽ, കോഹ്‍ലി പൂജ്യത്തിന് പുറത്ത്, അജാസിന് മൂന്ന് വിക്കറ്റ്

ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കുതിപ്പിനെ തകര്‍ത്ത അജാസ് പട്ടേൽ ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്‍ലിയെയും പുറത്താക്കിയതോടെ 80/0 എന്ന നിലയിൽ നിന്ന് 80/3 എന്ന നിലയിലേക്ക് വീണ് ഇന്ത്യ. 44 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ റോസ് ടെയിലറുടെ…

ഗില്ലിന് അര്‍ദ്ധ ശതകം നഷ്ടം

ന്യൂസിലാണ്ടിനെതിരെ മുംബൈ ടെസ്റ്റിന്റെ ആദ്യ ദിവസം 28 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 80/1 എന്ന നിലയിൽ. 80 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അജാസ് പട്ടേൽ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയാണ് ന്യൂസിലാണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്.…

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച്…

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും…