ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിൽ, മയാംഗിന് അര്‍ദ്ധ ശതകം

Mayankagarwal

അജാസ് പട്ടേലിന്റെ സ്പിന്‍ കുരുക്കിൽ വീണ ഇന്ത്യയ്ക്ക് ആശ്വാസമായി മയാംഗ് അഗര്‍വാളിന്റെ അര്‍ദ്ധ ശതകം. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ ഇന്ത്യ 111/3 എന്ന നിലയിലാണ്.

Ajazpatel

52 റൺസ് നേടി മയാംഗും 7 റൺസുമായി ശ്രേയസ്സ് അയ്യരുമാണ് ക്രീസിലുള്ളത്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ 80 റൺസ് നേടിയെങ്കിലും അജാസ് ഇന്ത്യയെ 80/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.

Shubmangillmayankagarwal

44 റൺസ് നേടി ഗിൽ ആണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്കോറര്‍.

Previous articleവിന്‍ഡീസിന്റെ നടുവൊടിച്ച് രമേശ് മെന്‍ഡിസ്, രണ്ടാം ടെസ്റ്റിൽ വിജയം നേടി ശ്രീലങ്ക
Next articleദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പ് ; ഗോവ ക്വാര്‍ട്ടറില്‍