Home Tags Abhimanyu Easwaran

Tag: Abhimanyu Easwaran

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി, മത്സരം സമനിലയിലേക്ക്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ യ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് തുടക്കം. 14/0 എന്ന നിലയില്‍ മത്സരത്തിന്റ എഅവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍...

മനോജ് തിവാരിയ്ക്ക് പകരം അഭിമന്യൂ ഈശ്വരന്‍ ബംഗാള്‍ ക്യാപ്റ്റന്‍

പുതിയ ആഭ്യന്തര സീസണില്‍ ബംഗാളിന്റെ ക്യാപ്റ്റനായി അഭിമന്യൂ ഈശ്വരനെ നിയമിച്ചു. സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും താരം തന്നെയാവും ടീമിനെ നയിക്കുക. പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റിനുള്ള 21 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോളാണ് ഈ തീരുമാനം...

ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന...

രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ എ ശക്തമായ നിലയില്‍

ശ്രീലങ്ക എ യ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കരുതുറ്റ നിലയിലേക്ക്. ഇന്നലെ 376/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 482/4 എന്ന നിലയിലാണ്....

ലയണ്‍സിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, 144 റണ്‍സിനു പുറത്ത്, ഫോളോ ഓണ്‍

മൈസൂരില്‍ നടക്കുന്ന ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തില്‍ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ എ. ടോപ് ഓര്‍ഡറിന്റെ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യ 392 റണ്‍സിനു ഓള്‍ഔട്ട് ആയെങ്കിലും 144 റണ്‍സിനു...

ഫൈനലില്‍ പിഴച്ച് കര്‍ണ്ണാടക, തോല്‍വിയിലും താരമായി രവികുമാര്‍ സമര്‍ത്ഥ്

ഗ്രൂപ്പ് ഘട്ടങ്ങളില്‍ രണ്ട് ജയങ്ങളുമായി ഫൈനലിലേക്ക് കടന്ന കര്‍ണ്ണാടകയ്ക്ക് ഫൈനലില്‍ കാലിടറി. ഇന്നലെ നടന്ന ദിയോദര്‍ ട്രോഫി ഫൈനലില്‍ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ബി നേടിയത്. രവികുമാര്‍ സമര്‍ത്ഥ്(107), സിഎം ഗൗതം(76)...

വിഹാരി വെടിക്കെട്ട്, ഇന്ത്യ എയെ പരാജയപ്പെടുത്തി ഇന്ത്യ ബി

ദിയോദര്‍ ട്രോഫിയില്‍ 8 വിക്കറ്റ് ജയവുമായി ഇന്ത്യ ബി. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ എ നേടിയ 178 റണ്‍സ് ലക്ഷ്യം ജയദേവന്‍ മഴ നിയമപ്രകാരം 43 ഓവറില്‍ 175 റണ്‍സായി പുനക്രമീകരിച്ചിരുന്നു....

ലീഡ് മുന്നൂറ് കടന്നു, രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയില്‍ ബംഗാള്‍

ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 224 റണ്‍സില്‍ അവസാനിച്ചപ്പോള്‍ നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ബംഗാള്‍. ആദ്യ ഇന്നിംഗ്സിലെ 130 റണ്‍സോടു കൂടി മത്സരത്തില്‍ 307 റണ്‍സാണ് ബംഗാള്‍ നേടിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്സില്‍...

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗാള്‍, രക്ഷയ്ക്കെത്തിയത് അഭിമന്യൂ ഈശ്വരനും അനുസ്തൂപ് മജൂംദാറും

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ മികച്ച തിരിച്ചുവരവ് നടത്തി ബംഗാള്‍. ഒരു ഘട്ടത്തില്‍ 59/4 എന്ന നിലയിലേക്ക് വീണ ബംഗാളിനെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടിയ അഭിമന്യൂ ഈശ്വരന്‍-അനുസ്തൂപ് മജൂംദാര്‍ കൂട്ടുകെട്ട് കരകയറ്റുകയായിരുന്നു. ഇരുവരും...

ബേസില്‍ തമ്പിയ്ക്ക് മൂന്ന് വിക്കറ്റ്, ഇന്ത്യയ്ക്ക് 3 വിക്കറ്റ് ജയം

ന്യൂസിലാണ്ട് എയെ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ പരാജയപ്പെടുത്തി ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തില്‍ 3 വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 173 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍...

ന്യൂസിലാണ്ട് എയ്ക്കെതിരെ പരമ്പര ജയം സ്വന്തമാക്കി ഇന്ത്യ

നാലാം ഏകദിനത്തില്‍ ന്യൂസിലാണ്ടിനെ 64 റണ്‍സിനു പരാജയപ്പെടുത്തി ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് വിശാഖപട്ടണത്ത് നടന്ന നാലാം അനൗദ്യോഗിക ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അഭിമന്യു...

ധോണിയുടെ അശ്വമേധം അവസാനിപ്പിച്ചു ബംഗാൾ ഫൈനലിൽ

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിന്റെ 41 റൺസിന്‌ തോൽപ്പിച്ചു ബംഗാൾ ഫൈനലിൽ കടന്നു.50  ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ബംഗാൾ 329 എന്ന മികച്ച സ്കോറിലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡിന്  288 റൺസ്...
Advertisement

Recent News