Ranji Trophy

ഗോവയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം

രഞ്ജി ട്രോഫിയിൽ ഇന്ന് ഗോവയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കേരളം. സിജോമോന്‍ ജോസഫ് ആണ് മത്സരത്തിൽ കേരളത്തെ നയിക്കുന്നത്. തിരുവനന്തപുരത്തെ തുമ്പ സെയിന്റ് സേവിയേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

കേരളം: : Ponnan Rahul(w), Rohan Kunnummal, Rohan Prem, Sachin Baby, Akshay Chandran, Jalaj Saxena, Sijomon Joseph(c), Vaisakh Chandran, Shoun Roger, Nedumankuzhy Basil, Basil Thampi

ഗോവ: Amogh Sunil Desai, Suyash Prabhudessai, Snehal Kauthankar, Siddhesh Lad, Eknath Kerkar(w), Arjun Tendulkar, Darshan Misal(c), Ishaan Gadekar, Shubham Desai, Mohit Redkar, Lakshay Garg