Indian Super League

ഹോർമിപാമും ഡിയസും തിരികെയെത്തി, വിജയിക്കാനായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

ഐ എസ് എൽ സീസണീലെ പതിനെട്ടാം മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഹൈദരബാദിന് എതിരായ മത്സരത്തിൽ നിന്ന് ഇന്ന് മൂന്ന് മാറ്റങ്ങൾ ടീമിൽ ഉണ്ട്. ഹോർമിപാം സെന്റർ ബാക്കിയിലേക്കും ഡിയസും വിൻസിയും അറ്റാക്കിലും തിരികെയെത്തി. സഹൽ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. ലൂണ ആണ് ഇന്നും ടീമിന്റെ ക്യാപ്റ്റൻ.
20220226 183412

Kerala Blasters; Gill, Sanjeev, Hormipam, Leskovic, Khabra, Ayush, Puitea, Vincy, Luna, Diaz, Vasques